Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -12 June
സോഷ്യൽമീഡിയ ക്യാമ്പയിനൊരുങ്ങി ബി.ജെ.പി ന്യൂനപക്ഷമോർച്ച
തിരുവനന്തപുരം•യുവ തലമുറയെ ബി.ജെ.പി ദേശീയ രാഷ്ട്രീയത്തിലേക്കു അടുപ്പിക്കാൻ ഉതകുന്ന സോഷ്യൽമീഡിയ ക്യാമ്പയിനൊരുങ്ങി ബി.ജെ.പി ന്യൂനപക്ഷമോർച്ച കേരള ഘടകം. ന്യൂനപക്ഷമോർച്ചാ സംസ്ഥാന പ്രെസിഡന്റിന്റെ നേതൃത്വത്തിൽ ഇതിന്റെ പ്രാരംഭ ഒരുക്കങ്ങൾ…
Read More » - 12 June
ഫോണില്‍ സ്മാര്‍ട്ട് വാലെറ്റിലൂടെ ഒരു രാജ്യം വിമാനയാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു
ദുബായ് : യാത്രക്കാരുടെ സൗകര്യാര്‍ത്ഥം പുത്തന്‍ പരിഷ്കാരവുമായി ദുബായ് എയര്‍പോര്‍ട്ട്. പരിശോധനാനടപടികള്‍ വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരിഷ്കരണം. പാസ്പോര്‍ട്ടിന് പകരം ഇനി ദുബായ് എയര്‍പോര്‍ട്ടില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാം.…
Read More » - 12 June
ഐഡിയ വമ്പന്‍ ഓഫറുകളുമായി ഉപഭോക്താക്കളെ സന്തോഷിപ്പിക്കാന്‍ രംഗത്ത്
മുംബൈ: ജിയോയെയും വോഡഫോണിനെയും കടത്തിവെട്ടാന്‍ ഐഡിയ എത്തുന്നു. റംസാന് സ്പെഷ്യല്‍ ഓഫറുമായാണ് ഐഡിയ എത്തിയത്. 396 രൂപക്ക് 70 ദിവസത്തേക്ക് 70 ജിബി ഡാറ്റയാണ് ഐഡിയ നല്‍കുന്നത്.…
Read More » - 12 June
ഇന്ത്യൻ നിരത്ത് കീഴടക്കാൻ വരുന്നു ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ
ഇന്ത്യൻ നിരത്ത് കീഴടക്കാൻ വരുന്നു ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ. ആഗോള വിപണിയിൽ പുറത്തിറക്കിയ മോഡലിൽ വ്യത്യസ്തമായ ഒന്നാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ബൈക്കിന്റെ 765 സിസി എഞ്ചിൻ 73എൻ എം…
Read More » - 12 June
ശവമടക്കാന്‍ സ്ഥലമില്ല; മൃതദേഹം മറവുചെയ്തത് വീടിന്റെ ചവിട്ടുപടിയില്‍
കോഴിക്കോട്: സംഭവം നടന്നത് മറ്റെവിടെയുമല്ല കോഴിക്കോട് കൂരാച്ചുണ്ടില്‍ തന്നെ. മൃതദേഹം പോലും മറവ് ചെയ്യാന്‍ സ്ഥലമില്ലാതെ അടുക്കള പൊളിച്ചും, മറ്റും മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നത് കൂരാച്ചുണ്ട് ലക്ഷംവീട്…
Read More » - 12 June
കാര്‍ഷിക കടം: സംസ്ഥാനങ്ങള്‍ പണം സ്വന്തമായി കണ്ടെത്തണമെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ച മഹാരാഷ്ട്രയ്ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രം. കാര്‍ഷിക കടം എഴുതിത്തള്ളുന്ന സംസ്ഥാാനങ്ങള് അതിനുള്ള പണം സ്വന്തമായി കണ്ടെത്തണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍…
Read More » - 12 June
സഹതാരങ്ങളോട് കടുത്ത ഭാഷയില്‍ സംസാരിച്ച് വിരാട് കോഹ്ലി; ഇന്ത്യ വിജയം നേടിയെടുത്തതിങ്ങനെ
ലണ്ടൻ: ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ സെമിയിലെത്തിയതിന് പിന്നില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സഹതാരങ്ങളോടുള്ള സമീപനം. ടീമംഗങ്ങളുടെ ആത്മവിശ്വാസവും അഭിമാനവും ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കടുത്ത ഭാഷയിലുള്ള വിരാടിന്റെ…
Read More » - 12 June
ബി.എസ്.എഫ് ദര്‍ബാറിനിടെ അശ്ലീല വീഡിയോ പ്രദര്‍ശനം: ഉദ്യോഗസ്ഥനെതിരെ നടപടിയ്ക്ക് സാധ്യത
അമൃത്സര്‍•അതിര്‍ത്തി രക്ഷാ സേനയുടെ ദര്‍ബാറിനിടെ ഒരു ഉദ്യോഗസ്ഥന് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചു. ഫിറോസ്പൂരിലെ ബി.എസ്.എഫ് 77 ാം ബറ്റാലിയന് ആസ്ഥാനത്ത് ഞായറാഴ്ച ചേര്‍ന്ന ദര്‍ബാറിനിടെയാണ് സംഭവം. ബി.എസ്.എഫ്…
Read More » - 12 June
യാത്രക്കാരെ ഞെട്ടിച്ച് തേജസിന്റെ മണ്‍സൂണ്‍ യാത്ര
മുംബൈ : കന്നി യാത്രയില്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച തേജസ് വീണ്ടും ചര്‍ച്ചയാകുന്നു. ഇത്തവണ തേജസ് യാത്രക്കാരെയാണ് ഞെട്ടിച്ചത്. ഗോവയില്‍ നിന്ന് മുംബൈയിലേക്ക് ഞായറാഴ്ചയായിരുന്നു…
Read More » - 12 June
ഭീകരരെ പോലീസ് പിടികൂടി
ധാക്ക: ഭീകരരെ പോലീസ് പിടികൂടി. നിരോധിത സംഘടനയായ നിയോ-ജെഎംബി പ്രവർത്തകരായ പത്ത് ഭീകരരെയാണ് ബംഗ്ലാദേശ് പോലീസ് പിടികൂടിയത്. ഞായറാഴ്ച പോലീസും ഭീകരവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവർ…
Read More » - 12 June
ഉപഭോതാക്കള്‍ക്കായി പ്രത്യേക ഓഫറുമായി ജിയോ
ന്യൂഡല്‍ഹി: റിലയന്‍സിന്റെ സ്മാര്‍ട്ട് ഫോണായ ലൈഫ് ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുമായി ജിയോ. 6,600 രൂപക്കും 9,700 രൂപക്കും മധ്യേ ഉള്ള ലൈഫ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം…
Read More » - 12 June
ഷവോമി റെഡ്മി സീരിസിലെ പുത്തന്‍ ഫോണ്‍ ഉടന്‍: പ്രത്യേകത വിലക്കുറവ്
മുംബൈ: ഷവോമി റെഡ്മി സീരിസിലെ 6 ജിബി റാം ഫോണ്‍ ഉടന്‍ വിപണിയിലെത്തും. വിലക്കുറഞ്ഞ് ഫോണാണ് ഉപഭോക്താക്കള്ക്കരികില് എത്തുന്നത്. റെഡ്മി നോട്ട് 5 വരാനിരിക്കെയാണ് പുതിയ ഫോണ്‍…
Read More » - 12 June
80കാരിയെ തല്ലിച്ചതച്ച പോലീസ് നടപടി വിവാദമാകുന്നു
ന്യൂഡല്‍ഹി : മധ്യപ്രദേശില്‍ എണ്പതു വയസുള്ള വയോധികയെയും നൂറുവയസുള്ള ഭര്‍ത്താവിനെയും പോലീസ് മര്‍ദിച്ച നടപടി വിവാദമാകുന്നു. ഇരുവരും കര്‍ഷക സമരത്തെ സഹായിച്ചെന്നാരോപിച്ചായിരുന്നു പോലീസിന്റെ മര്‍ദനം. പോലീസ് അതിക്രമത്തില്‍…
Read More » - 12 June
തെരഞ്ഞെടുപ്പു കമ്മീഷന്റെ ഓഫീസിന് തീപിടിച്ചു
ന്യൂ ഡൽഹി : കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ഓഫീസിന് തീപിടിച്ചു. ഉച്ചയ്ക്ക് 12.02 നായിരുന്നു സംഭവം. ഓഫീസിന്റെ ഒന്നാം നിലയിലെ സ്വിച്ച് ബോർഡിൽ നിന്നുമാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന…
Read More » - 12 June
രേഖകൾ പിടിച്ചെടുക്കാൻ ഉത്തരവ്
കൊച്ചി : മത്സ്യ ബന്ധന ബോട്ടിൽ കപ്പലിടിച്ച സംഭവം ആംബർ എൽ കപ്പലിന്റെ രേഖകൾ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ഡിജിറ്റൽ രേഖകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കോടതി.
Read More » - 12 June
തന്റെ പേരില്‍ നടക്കുന്ന സി പി എം വിരുദ്ധ പ്രചാരണത്തെക്കുറിച്ച് ശ്രീനിവാസന്
നടനും സംവിധായകനുമായ ശ്രീനിവാസന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൌണ്ട്.
Read More » - 12 June
എന്തും നേരിടാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ട്: സജ്ജമാണെന്ന് ഖത്തര്‍
ദോഹ: സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാന്‍ സജ്ജമാണെന്ന് ഖത്തര്‍. വിലക്കിനേത്തുടര്‍ന്ന് വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് അറിയാം. എന്നാല്‍ അത്തരം വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് തങ്ങള്‍ക്ക് ഉണ്ടെന്ന് ഖ്ത്തര്‍ ധനമന്ത്രി…
Read More » - 12 June
സച്ചിനെ പിന്നിലാക്കി ധവാൻ
സച്ചിനെ പിന്നിലാക്കി ധവാൻ. ചാമ്പ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിൽ 78 റൺസ് നേടിയതോടെയാണ് സച്ചിനെ പിന്നിലാക്കി ധവാൻ ഒരപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്. ഐസിസി ഏകദിന ടൂർണമെന്റുകളിൽ ഏറ്റവും…
Read More » - 12 June
സൂര്യന് ഉദിക്കുന്നത് പുലര്‍ച്ചെ നാല് മണിക്ക്; ഓഫീസ് സമയക്രമത്തില്‍ വലഞ്ഞ് അരുണാചല്‍
അരുണാചല്‍: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് അരുണാചല്‍ പ്രദേശ്. പുലര്‍ച്ചെ നാല് മണിക്ക് സൂര്യന് ഉദിക്കുന്ന അരുണാചലില്‍ രാജ്യത്തിന്റെ പൊതു സമയക്രമത്തില്‍ നിന്ന് വ്യത്യസ്തമായ…
Read More » - 12 June
കൊടിയേരി ബാലകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊട്ടാരക്കര: സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അദ്ദേഹത്തെ കൊട്ടരക്കര ടിബിയിലേക്ക് മാറ്റി. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന്…
Read More » - 12 June
കൊച്ചുമകന്റെ മോഷണശ്രമം കൈയ്യോടെ പൊളിച്ച് മുത്തശ്ശനും മുത്തശ്ശിയും
ന്യൂഡല്‍ഹി : കൊച്ചുമകന്റെ മോഷണശ്രമം കൈയ്യോടെ പൊളിച്ച് മുത്തശ്ശനും മുത്തശ്ശിയും. ഡല്‍ഹിയിലെ റോഷ്നിയില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഇരുപതുകാരനായ രജതും ഇയാളുടെ സുഹൃത്ത് റിഷഭും ചേര്‍ന്നാണ് രജതിന്റെ…
Read More » - 12 June
പീറ്റര്‍ ഹെയ്ന് ഇടി പഠിപ്പിച്ച മാത്യൂ മാഞ്ഞൂരാന് ഉടന്‍ പോരിനിറങ്ങും
ബി .ഉണ്ണികൃഷ്ണന് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന വില്ലന്റെ അവസാനഘട്ട ചിത്രീകരണം വാഗമണ്ണില്‍ ആരംഭിച്ചു.
Read More » - 12 June
ഓഫീസ് മാറിപ്പോയി: എന്‍.എസ്.എസ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സി.പി.എം മാപ്പുപറഞ്ഞു
കൂത്താട്ടുകുളം•കൂത്താട്ടുകുളത്ത് എന്‍.എസ്.എസ് കരയോഗം ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സി.പി.എം മാപ്പുപറഞ്ഞു. പ്രവര്‍ത്തകരുടെ നടപടി തെറ്റായിപ്പോയെന്ന് സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് പ്രസ്താവനയില്‍ പറഞ്ഞു. ബി.ജെ.പി അതിക്രമങ്ങള്‍ക്കെതിരെ…
Read More » - 12 June
ഗോമൂത്രചിത്രം: യോഗി ആദിത്യനാഥിന്റെ പേരില്‍ പ്രചരിപ്പിച്ച ഫോട്ടോയ്ക്ക് പിന്നിലെ സത്യം
ലക്നൗ:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകള്‍ പലതവണ വിവാദങ്ങള്‍ക്കിടയാക്കിയതാണ്. കന്നുകാലി സംരക്ഷണ നിയമം വന്നതോടെ പല രീതിയില്‍ യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തില്‍ ആരോപണങ്ങള്‍…
Read More » - 12 June
പൃഥിരാജിന്റെ നായിക ചാര സുന്ദരി!!!
തെന്നിന്ത്യന്‍ നായിക തപ്സിപൊന്നു ചാര സുന്ദരിയാവുന്നു.
Read More »