ന്യൂഡല്‍ഹി : ന്യൂഡൽഹി: രാജ്യത്ത് ഗോരക്ഷയുടെ പേരിൽ അക്രമണം അരങ്ങേറുന്നതിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോരക്ഷയുടെ പേരിൽ അക്രമണം അനുവദിക്കില്ലെന്നും ഇന്ത്യ അഹിംസയുടെ നാടാണെന്നും അദ്ദേഹം പറഞ്ഞു.

Post Your Comments