കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം ഉന്നയിച്ച നിർമ്മാതാവ് സജി നന്ത്യാട്ടിനെതിരെ കേസ് നൽകാൻ തീരുമാനം. വുമൺ ഇൻ കളക്ടീവ് പ്രവർത്തകരാണ് വനിതാ കമ്മീഷനിൽ പരാതി നൽകാൻ തയ്യാറെടുക്കുന്നത്.ഒരു ചാനലിന്റെ ചർച്ചയിൽ നടിക്ക് വെറും രണ്ടര മണിക്കൂർ മാത്രമാണ് പീഡനം ഉണ്ടായതെന്നും ദിലീപിന് 4 മാസമായി പീഡനം ഉണ്ടെന്നും സജി നന്ത്യാട്ട് പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്.
Post Your Comments