Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -23 July
മുതലപ്പൊഴിയിൽ വീണ്ടും അപകടം: മത്സ്യബന്ധന വള്ളം മറിഞ്ഞു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞു. തിരയിൽപ്പെട്ട നാലുപേരെ മറൈൻഫോഴ്സ്മെൻറും മത്സ്യത്തൊഴിലാളികളും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം കടലിലേക്ക് മറിയുകയായിരുന്നു. രാവിലെ മത്സ്യബന്ധനം…
Read More » - 23 July
ചർമ്മത്തിലെ പല രോഗങ്ങളെയും പ്രതിരോധിക്കാൻ വെളിച്ചെണ്ണ
കുറച്ച് കാലം മുമ്പ് വരെ തേങ്ങാ ആട്ടിയെടുത്ത നല്ല ശുദ്ധമായ വെളിച്ചെണ്ണ ആയിരുന്നു മിക്ക അടുക്കളകളിലും പാചകത്തിനായി ഉപയോഗിച്ചിരുന്നത്. ഭക്ഷണത്തിനു രുചി പകരാൻ എണ്ണ കൂടിയേ തീരൂ.…
Read More » - 23 July
ഏകീകൃത സിവില്‍ കോഡിന് എതിരായി മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് സിപിഎമ്മിന് ക്ഷണം
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിന് എതിരായി മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് സിപിഎമ്മിന് ക്ഷണം. മുസ്ലിം കോര്‍ഡിനേഷന്റെ പേരിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. എന്നാൽ, സെമിനാര്‍ രാഷ്ട്രീയ…
Read More » - 23 July
ആളില്ലാത്ത വീട് കുത്തിതുറന്ന് മോഷണം നടത്തിയതായി പരാതി: നഷ്ടപ്പെട്ടത് 3 പവൻ സ്വർണ്ണവും 50000 രൂപയും
തൃശൂർ: തൃശൂർ ജില്ലയിലെ അഴീക്കോട് ആളില്ലാത്ത വീട് കുത്തിതുറന്ന് മോഷണം നടത്തിയതായി പരാതി. മൂന്ന് പവൻ സ്വർണ്ണാഭരങ്ങളും അമ്പതിനായിരം രൂപയും ആണ് മോഷണം പോയത്. Read Also…
Read More » - 23 July
കുട്ടികൾക്ക് പനി വരുന്നത് തടയാൻ പനികൂര്‍ക്കയില
പണ്ടുകാലത്തെ വീടുകളില്‍ സ്ഥിരം നട്ടുവളര്‍ത്തിയിരുന്ന ഔഷധസസ്യമാണ് പനിക്കൂര്‍ക്ക. കുട്ടികളെ കുളപ്പിക്കുന്ന വെളളത്തില്‍ രണ്ട് പനിക്കൂര്‍ക്കയിലയുടെ നീര് ചേര്‍ത്താല്‍ പനി വരുന്നത് തടയാം. പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു…
Read More » - 23 July
‘ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നു’: ക്രിസ്റ്റഫർ നോളന്റെ ‘ഓപ്പൺഹൈമർ’ സിനിമയ്ക്കെതിരെ പ്രതിഷേധം
ഡൽഹി: ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഓപ്പൺഹൈമർ’എന്ന ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം. ആറ്റംബോബിന്റെ പിതാവെന്നു വിശേഷിപ്പിക്കുന്ന ഓപ്പൺഹൈമറിന്റെ ജീവിതകഥയാണ് ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന സിനിമയിലെ ഒരു രംഗത്തിനെതിരെയാണ് വിവാദം…
Read More » - 23 July
എസി തകരാർ: എയർ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി
തിരുവനന്തപുരം: എസി തകരാർ: എയർ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. തിരുവനന്തപുരം- ദുബായ് എയർ…
Read More » - 23 July
ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ സംഭവം: ഒരാൾ കൂടി പിടിയിൽ
കായംകുളം: എസ്.ബി.ഐ കായംകുളം ശാഖയിൽ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഒരാളെ കൂടി ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. കണ്ണൂർ…
Read More » - 23 July
പേൻ മാറാൻ കറിവേപ്പിലക്കുരുവും ചെറുനാരങ്ങാനീരും
നമ്മുടെ കറികളിലെ ഒഴിച്ചു കൂടാനാവാത്ത കറിവേപ്പില വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ്. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി…
Read More » - 23 July
എം.സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം, ഭാവിയില്‍ ഒ.സി റോഡ് ആയി അറിയപ്പെടണം: വി.എം സുധീരന്
തിരുവനന്തപുരം: എം.സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് വി.എം സുധീരന്…
Read More » - 23 July
വീട്ടിലിരുന്നു പണം സമ്പാദിക്കാം: പരസ്യം കണ്ട് മോഹിച്ച യുവതിയ്ക്ക് സംഭവിച്ചത്
തിരുവനന്തപുരം: ‘വീട്ടിലിരുന്നു പണം സമ്പാദിക്കാം’ എന്ന രീതിയിൽ സോഷ്യൽ മീഡിയയിലെ പരസ്യങ്ങളിൽ ആകൃഷ്ടയായ തിരുവനന്തപുരം സ്വദേശിയായ യുവതിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ. ഫേസ്ബുക്കിൽ കണ്ട ‘വീട്ടിലിരുന്നു…
Read More » - 23 July
നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന: ബസ് ജീവനക്കാരൻ പിടിയിൽ
ചെർപ്പുളശ്ശേരി: ബസ് യാത്രക്കാർക്കും ജീവനക്കാർക്കും നിരോധിത പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന ബസ് ജീവനക്കാരൻ അറസ്റ്റിൽ. നെല്ലായ എഴുവന്തല ചീനിയംപറ്റ വീട്ടിൽ ശ്രീനാരായണ(57)നെയാണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 23 July
രാത്രി കാമുകനെ കണ്ടുമുട്ടാനായി ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് യുവതി: കൈയ്യോടെ പിടികൂടി വിവാഹം നടത്തി നാട്ടുകാർ
പട്ന: രാത്രി കാമുകനെ കണ്ടുമുട്ടാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ച് യുവതി. ബിഹാറിലെ ബേട്ടിയയില്‍ നടന്ന സംഭവത്തിൽ, പ്രീതി എന്ന പെണ്‍കുട്ടിയാണ് കാമുകന് രാജ്കുമാറിനെ കാണാനായി…
Read More » - 23 July
ശരീരഭാരം പെട്ടെന്ന് കൂടുന്നുണ്ടോ? കാരണമറിയാം
ശരീരഭാരം പെട്ടെന്ന് കൂടുന്നുണ്ടെങ്കിൽ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും കുറച്ച് ലളിതമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട് എന്നതിന്റെ അടയാളമാണ്. ആരോഗ്യകരമായ ശരീരഭാരം മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ ശരീരത്തെ ബാധിക്കുന്ന രണ്ട്…
Read More » - 23 July
രാജ്യത്തെ പടിഞ്ഞാറന്‍ തീര സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴ: ജനജീവിതം സ്തംഭിച്ചു
മുംബൈ: ഗുജറാത്തും മഹാരാഷ്ട്രയും അടക്കം പടിഞ്ഞാറന്‍ തീര സംസ്ഥാനങ്ങളില്‍ അതിതീവ്രമഴ തുടരുന്നു. ഗുജറാത്തില്‍ പ്രളയ സമാന സാഹചര്യമാണ് നിലവിലുള്ളത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.…
Read More » - 23 July
മുലയൂട്ടുന്ന അമ്മമാർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങള്‍…
ജനിച്ച കുഞ്ഞിന് ആറ് മാസം വരെ മുലപ്പാൽ മാത്രമേ നൽകാൻ പാടൂള്ളൂ. അതു കൊണ്ട് തന്നെ പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം മൂലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത്. മുലപ്പാല്‍ വര്‍ധിക്കാന്‍ ഇത്…
Read More » - 23 July
6 ബ്രാൻഡിലുള്ള മദ്യത്തിന് വില 500 ന് താഴെ: വമ്പിച്ച വിലക്കിഴിവിലൂടെ ബെവ്കോയ്ക്ക് ലഭിച്ചത് 6 കോടി രൂപ അധിക വരുമാനം
പത്തനംതിട്ട: വിറ്റുപോകാത്ത മദ്യം ഓഫർ വിലയ്ക്ക് വിൽപന നടത്തിയതിലൂടെ ബിവറേജസ് കോർപറേഷന് ലഭിച്ചത് 6 കോടി രൂപയുടെ അധിക വരുമാനം. പത്തനംതിട്ട ബിവറേജസ് കോർപ്പറേഷനിലാണ് മദ്യം കുറഞ്ഞ…
Read More » - 23 July
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മള്‍ബറി
ഏറെ ഗുണങ്ങളുളള ഒരു പഴമാണ് മള്‍ബറി. പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാർഗമാണ്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രമാണ്.…
Read More » - 23 July
‘ഇവരെയൊക്കെ കലാകാരന്മാരുടെ കൂട്ടത്തിൽ പെടുത്താതെ ലഹരിയടിച്ച് റോഡിൽ കിടക്കുന്ന ആളുകളുടെ കൂട്ടത്തിൽപ്പെടുത്തണം’
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കെതിരായി നടൻ വിനായകൻ നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ രംഗത്ത്. വിനായകന്റെ പരാമർശം…
Read More » - 23 July
നൊട്ടമല വളവിൽ സുരക്ഷാ ഭിത്തി തകർത്ത് വാഹനം താഴേക്ക് മറിഞ്ഞ് അപകടം: അഞ്ച് പേർക്ക് പരിക്ക്
പാലക്കാട്: മണ്ണാർക്കാട് നൊട്ടമല വളവിൽ വാഹനം താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. അപകടത്തിൽ യാത്രക്കാരായ മലപ്പുറം ചേളാരി റാസിക്ക്, ചേലേബ്ര നബീൽ, രാമനാട്ടുകര അജ്മൽ,…
Read More » - 23 July
ട്രെയിനിന് ഉള്ളില്‍ കത്തി ആക്രമണം: മൂന്ന് പേര്‍ക്ക് പരിക്ക്
ടോക്കിയോ: ട്രെയിനിന് ഉള്ളില്‍ കത്തി ആക്രമണം. മുപ്പത്തിയേഴുകാരന് നടത്തിയ ആക്രമണത്തില്‍ ഒരു മുതിര്‍ന്ന പൗരന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ ജപ്പാനിലാണ് സംഭവം. ആക്രമണത്തിന്…
Read More » - 23 July
കാട്ടുപോത്തിനെ കൊന്ന് ഇറച്ചി വിൽക്കാൻ ശ്രമിച്ചു: രണ്ട് പേർ അറസ്റ്റിൽ
ഇടുക്കി: കാട്ടുപോത്തിനെ കൊന്ന് ഇറച്ചി വിൽക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. തേനിയിലാണ് സംഭവം. 350 കിലോ ഇറച്ചിയും വനംവകുപ്പ് അധികൃതർ പിടിച്ചെടുത്തു. Read Also: സദാചാരവിരുദ്ധ പ്രവൃത്തികളില്‍…
Read More » - 23 July
മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി: സംഭവം കൊട്ടാരക്കരയിൽ
കൊല്ലം: മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. തലവൂർ സ്വദേശി മിനിമോളാണ് (50) മരിച്ചത്. മകൻ ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. Read Also : ഐഎസില്‍ ചേരുന്നതിനായി മലയാളികള്‍…
Read More » - 23 July
ഐഎസില്‍ ചേരുന്നതിനായി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സിറിയയില്‍ നിന്ന് ആയുധ പരിശീലനം നേടിയതായി റിപ്പോര്‍ട്ട്
കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരായ മലയാളി ഭീകരര്‍ സിറിയയില്‍ നിന്ന് ആയുധ പരിശീലനം നേടിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനാ നേതാക്കളുമായി കേരളാ ഘടകം ആശയ വിനിമയം…
Read More » - 23 July
തലമുടി കൊഴിച്ചില്‍ തടയാന്‍ കോഫി
കോഫി കുടിക്കാന്‍ മാത്രമല്ല,തലമുടി സംരക്ഷണത്തിനും നല്ലതാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും കോഫി സഹായിക്കും. തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ കോഫി കൊണ്ടുള്ള…
Read More »