Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -23 July
പൊന്മുടിയിൽ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് വീണു: രണ്ട് കുട്ടികൾക്ക് പരിക്ക്
തിരുവനന്തപുരം: പൊന്മുടി റോഡിലെ രണ്ടാം വളവില്‍ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് വീണുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. വെങ്ങാനൂർ സ്വദേശികളായ കുട്ടികൾക്കാണ് പരിക്കേറ്റത്. Read Also…
Read More » - 23 July
മലേഷ്യൻ ബഹുമതി: ‘കാന്തപുരം ഉസ്താദിന് അഭിനന്ദനങ്ങൾ’ അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: മലേഷ്യൻ ബഹുമതിയായ ഹിജ്റ പുരസ്കാരം നേടിയ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് അഭിനന്ദനങ്ങളുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. മലേഷ്യൻ ബഹുമതിയായ ഹിജ്റ പുരസ്കാരം,…
Read More » - 23 July
മുട്ടയേക്കാൾ പ്രോട്ടീനുള്ള ഭക്ഷണങ്ങളറിയാമോ?
ഭക്ഷണകാര്യത്തില്‍ പലരും ശ്രദ്ധ കാണിക്കാറില്ല. എന്നാല്‍ അത് വലിയ രോഗങ്ങള്‍ വിളിച്ചുവരുത്തും. ഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍…
Read More » - 23 July
കല്യാണത്തിന് പോയ യുവാവിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയ്ക്ക് പിന്നില്‍: മുഖത്തും തലയിലും മുറിവ്, ദുരൂഹത
ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് സമീപം സെക്യൂരിറ്റി ആണ് മൃതദേഹം കണ്ടെത്തിയത്
Read More » - 23 July
ട്യൂഷന് പോയ സഹോദരങ്ങൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു
കോഴിക്കോട്: താമരശ്ശേരിയിൽ രണ്ട് വിദ്യാർത്ഥികൾ പറമ്പിലെ കുഴിയിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു. കോരങ്ങാട് വട്ടക്കൊരുവിൽ താമസിക്കുന്ന ജലീലിന്റെ മക്കളായ ആജിൽ(11), ഹാദിർ (7) എന്നിവരാണ് മരിച്ചത്. Read…
Read More » - 23 July
മഹാരാഷ്ട്രയിലെ ഉരുൾപൊട്ടലിൽ ഇതുവരെ മരിച്ചത് 27 പേർ! രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് ഭരണകൂടം
മഹാരാഷ്ട്രയിലെ റായ്ഗഡിലെ ഇർഷൽവാഡി ഗ്രാമത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് നടത്തുന്ന രക്ഷാപ്രവർത്തനം നിർത്തിവെച്ചു. രക്ഷാപ്രവർത്തകരും സംസ്ഥാന സർക്കാരും ഗ്രാമവാസികളും തമ്മിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഭരണകൂടം രക്ഷാപ്രവർത്തനം നിർത്തിവച്ചത്.…
Read More » - 23 July
മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
മണിപ്പൂർ: മണിപ്പൂരിൽ ആയുധങ്ങളുമായി എത്തിയ സംഘം പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സ്ത്രീകൾ തന്നെയാണ് പെൺകുട്ടിയ പീഡനത്തിനായി വിട്ടുകൊടുത്തതെന്നാണ് റിപ്പോർട്ട്. മെയ് 15ന് ഇംഫാലിലാണ് ദാരുണ സംഭവം നടന്നത്.…
Read More » - 23 July
അമിതവണ്ണം കുറയ്ക്കാന്‍ ഈ കഷായം കുടിക്കൂ
ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് അയമോദകം. ദഹനക്കേട്, ഗ്യാസ്ട്രബിള്‍, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കുളള നല്ലൊരു പ്രതിവിധിയാണിത്. പ്രസവ ശേഷമുള്ള ചികിത്സയില്‍ ഏറ്റവും പ്രധാനമായി ഉള്‍പ്പെടുന്ന…
Read More » - 23 July
അപവാദം പറയുന്നവരെ ജയിലിലടയ്ക്കുന്ന ഒരു മുഖ്യമന്ത്രി ആയിരുന്നില്ല ഉമ്മൻ ചാണ്ടി: ജോയി മാത്യു
കോട്ടയം: ചിലയാളുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ നന്മ കൂടുതല്‍ തിരിച്ചറിയുകയെന്ന് നടനും സംവിധായകനുമായ ജോയി മാത്യു. രാഷ്ട്രീയക്കാർ മാതൃകയാക്കേണ്ട വ്യക്തിയാണ് ഉമ്മൻചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പുതുപ്പള്ളി…
Read More » - 23 July
കെപിസിസി നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ല, ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഉദ്ഘാടകൻ പിണറായി എന്നത് വ്യാജപ്രചരണം: കുറിപ്പ്
ഈ പരിപാടിയിൽ വെറുമൊരു പ്രാസംഗികനായി പിണറായി വിജയൻ പങ്കെടുത്താൽ ഇന്നുവരെ അദ്ദേഹം ഉമ്മൻചാണ്ടിയോട് ചെയ്ത സകല വേട്ടയാടലുകൾക്കും ഉള്ള കുറ്റസമ്മതം തന്നെയായിരിക്കും
Read More » - 23 July
പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റത് ആസിഡാക്രമണത്തിൽ തന്നെ: കുപ്പി വീട്ട് പരിസരത്ത് നിന്ന് കണ്ടെത്തി പൊലീസ്
തിരുവനന്തപുരം: മാറനല്ലൂർ പഞ്ചായത്തംഗം സുധീർഖാന് പൊള്ളലേറ്റ സംഭവം ആസിഡ് അക്രമണമാണെന്ന് തെളിഞ്ഞു. ആസിഡ് കൊണ്ടുവന്ന കുപ്പി വീടിനു പരിസരത്ത് നിന്ന് പൊലീസ് കണ്ടെത്തി. തുടർന്നാണ് ആസിഡ് ആക്രമണം…
Read More » - 23 July
മിഡ് സൈസ് എസ്യുവിയുമായി കിയ മോട്ടോഴ്സ് വീണ്ടും വിപണിയിൽ, പുതിയ മോഡലിനെ കുറിച്ച് അറിയാം
ഇന്ത്യൻ വിപണി കീഴടക്കാൻ മിഡ് സൈസ് എസ്യുവിയുമായി കിയ മോട്ടോഴ്സ് വീണ്ടും എത്തി. ഇത്തവണ സെൽറ്റോസിന്റെ പരിഷ്കരിച്ച മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകളിലായി 18 വേരിയന്റുകളിലാണ്…
Read More » - 23 July
പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും പിന്തുണയ്ക്കും: മുസ്ലിം ലീഗ്
മലപ്പുറം: പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും മുസ്ലിം ലീഗ് പിന്തുണയ്ക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പുതുപ്പള്ളി കോണ്‍ഗ്രസിന്റെ മണ്ഡലമാണെന്നും കോൺഗ്രസ് നിർത്തുന്ന സ്ഥാനാർത്ഥിയെ…
Read More » - 23 July
ശരീരത്തിലെ ജലാംശം നിലനിര്‍ത്താൻ ശര്‍ക്കര
ശർക്കര ചായയ്ക്ക് നിരവധി ഗുണങ്ങൾ ഉണ്ട്. അവ എന്തെന്ന് നോക്കാം. ചായയില്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും, മലബന്ധം…
Read More » - 23 July
ശക്തമായ മഴയ്ക്ക് സാധ്യത: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ
വയനാട്: വെള്ളിയാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് വയനാട് ജില്ലാ കളക്ടർ. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അംഗനവാടികൾ, കേന്ദ്രീയ…
Read More » - 23 July
ഡൽഹിയെ വിട്ടൊഴിയാതെ പ്രളയം! യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു
പ്രളയ മുഖത്ത് നിന്നും സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്ന ഡൽഹിയിൽ വീണ്ടും മുന്നറിയിപ്പ്. യമുനാ നദിയിലെ ജലനിരപ്പ് അപകടനില കടന്നതോടെയാണ് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്…
Read More » - 23 July
തടി കുറയ്ക്കാൻ കുരുമുളക്
നമ്മുടെ വീടുകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായ കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, സി, ഫ്ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി…
Read More » - 23 July
ആഗോള തലത്തിൽ മികച്ച പ്രകടനവുമായി ഇൻഡിഗോ, ഇന്ത്യയിലെ വിപണി വിഹിതം വീണ്ടും ഉയർത്തി
ആഗോള തലത്തിൽ ശ്രദ്ധ നേടി രാജ്യത്തെ ഏറ്റവും മികച്ച എയർലൈനായ ഇൻഡിഗോ. ലോകത്തിലെ ഏറ്റവും സജീവമായ എയർലൈനുകളുടെ പട്ടികയിലാണ് ഇത്തവണ ഇൻഡിഗോയും ഇടം നേടിയത്. പട്ടികയിൽ ഇടം…
Read More » - 23 July
കുടുംബത്തിലെ രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മൻ: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ
കോട്ടയം: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ചാണ്ടി ഉമ്മൻ ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരനെന്നും അച്ചു ഉമ്മൻ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ മകളായി അറിയപ്പെടാനാണ്…
Read More » - 23 July
കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിൽ ഹാഷിഷ് ഓയിൽ വിൽപന: നാലു പേർ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹാഷിഷ് ഓയിലുമായി നാലു പേർ പൊലീസ് പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരെയാണ്…
Read More » - 23 July
ജി-20 യോഗങ്ങള്‍ക്കായി പ്രഗതി മൈതാന സമുച്ചയം ഒരുങ്ങി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
ന്യൂഡല്‍ഹി: ജി-20 യോഗങ്ങള്‍ക്കായി പ്രഗതി മൈതാന സമുച്ചയം തയ്യാറായി. മൈതാന സമുച്ചയം ജൂലൈ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ജി-20 നേതാക്കളുടെ…
Read More » - 23 July
മുതലപ്പൊഴിയിൽ വീണ്ടും അപകടം: മത്സ്യബന്ധന വള്ളം മറിഞ്ഞു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞു. തിരയിൽപ്പെട്ട നാലുപേരെ മറൈൻഫോഴ്സ്മെൻറും മത്സ്യത്തൊഴിലാളികളും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം കടലിലേക്ക് മറിയുകയായിരുന്നു. രാവിലെ മത്സ്യബന്ധനം…
Read More » - 23 July
ചർമ്മത്തിലെ പല രോഗങ്ങളെയും പ്രതിരോധിക്കാൻ വെളിച്ചെണ്ണ
കുറച്ച് കാലം മുമ്പ് വരെ തേങ്ങാ ആട്ടിയെടുത്ത നല്ല ശുദ്ധമായ വെളിച്ചെണ്ണ ആയിരുന്നു മിക്ക അടുക്കളകളിലും പാചകത്തിനായി ഉപയോഗിച്ചിരുന്നത്. ഭക്ഷണത്തിനു രുചി പകരാൻ എണ്ണ കൂടിയേ തീരൂ.…
Read More » - 23 July
ഏകീകൃത സിവില്‍ കോഡിന് എതിരായി മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് സിപിഎമ്മിന് ക്ഷണം
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിന് എതിരായി മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് സിപിഎമ്മിന് ക്ഷണം. മുസ്ലിം കോര്‍ഡിനേഷന്റെ പേരിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. എന്നാൽ, സെമിനാര്‍ രാഷ്ട്രീയ…
Read More » - 23 July
ആളില്ലാത്ത വീട് കുത്തിതുറന്ന് മോഷണം നടത്തിയതായി പരാതി: നഷ്ടപ്പെട്ടത് 3 പവൻ സ്വർണ്ണവും 50000 രൂപയും
തൃശൂർ: തൃശൂർ ജില്ലയിലെ അഴീക്കോട് ആളില്ലാത്ത വീട് കുത്തിതുറന്ന് മോഷണം നടത്തിയതായി പരാതി. മൂന്ന് പവൻ സ്വർണ്ണാഭരങ്ങളും അമ്പതിനായിരം രൂപയും ആണ് മോഷണം പോയത്. Read Also…
Read More »