ThrissurNattuvarthaLatest NewsKeralaNews

ആളില്ലാത്ത വീട് കുത്തിതുറന്ന് മോഷണം നടത്തിയതായി പരാതി: നഷ്ടപ്പെട്ടത് 3 പവൻ സ്വർണ്ണവും 50000 രൂപയും

മൂന്ന് പവൻ സ്വർണ്ണാഭരങ്ങളും അമ്പതിനായിരം രൂപയും ആണ് മോഷണം പോയത്

തൃശൂർ: തൃശൂർ ജില്ലയിലെ അഴീക്കോട് ‌ആളില്ലാത്ത വീട് കുത്തിതുറന്ന് മോഷണം നടത്തിയതായി പരാതി. മൂന്ന് പവൻ സ്വർണ്ണാഭരങ്ങളും അമ്പതിനായിരം രൂപയും ആണ് മോഷണം പോയത്.

Read Also : ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന സവാളയില്‍ കറുപ്പുനിറത്തിലുള്ള പാടുകളും വരകളും അപകടകാരിയാണോ?

മേനോൻ ബസാർ ജംഗ്ഷന് സമീപം സുകുമാരൻ്റെ വീട്ടിലാണ് മോഷണം നടന്നത്. സുകുമാരൻ്റെ സഹോദരൻ അരവിന്ദൻ്റെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്.

Read Also : എം.സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം, ഭാവിയില്‍ ഒ.സി റോഡ് ആയി അറിയപ്പെടണം: വി.എം സുധീരന്‍

സുകുമാരനും ഭാര്യയും അഴീക്കോട് തന്നെയുള്ള മകളോടൊപ്പമാണ് കുറച്ചു ദിവസങ്ങളായി താമസം. ഇന്ന് പകൽ വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button