തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിന് എതിരായി മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് സിപിഎമ്മിന് ക്ഷണം. മുസ്ലിം കോര്‍ഡിനേഷന്റെ പേരിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
എന്നാൽ, സെമിനാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേതല്ലെന്നും എല്ലാ മതസംഘടനകളെയും ക്ഷണിച്ചിട്ടുണ്ടെന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സലാം കൂട്ടിച്ചേര്‍ത്തു.
ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന സവാളയില്‍ കറുപ്പുനിറത്തിലുള്ള പാടുകളും വരകളും അപകടകാരിയാണോ?
നേരത്തെ, ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിച്ച സെമിനാറിലേക്ക് മുസ്ലീം ലീഗിന് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസടക്കമുള്ള യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ലീഗ് ക്ഷണം നിരസിച്ചത്.
Post Your Comments