തിരുവനന്തപുരം ; നടിയെ ആക്രമിച്ച കേസ് വിശദീകരണവുമായി ഡിജിപി. “അന്വേഷണ സംഘത്തിൽ മാറ്റമില്ലെന്നും, എഡിജിപി സന്ധ്യയെ മാറ്റിയെന്ന റിപ്പോർട്ടുകൾ തെറ്റെന്നും” ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ”അന്വേഷണ സംഘം വിപുലമാക്കാൻ എഡിജിപിക്ക് അധികാരം നൽകിയിട്ടുണ്ട്. അന്വേഷണ സംഘത്തിലെ അംഗങ്ങൾ തമ്മിൽ ഏകോപനമില്ലെന്ന് പറഞ്ഞിട്ടില്ലെന്നും,കൂടിയാലോചനകൾക്ക് ശേഷമാണ് ഓരോ നടപടിയും എടുത്തിട്ടുള്ളതെന്നും” ഡിജിപി പറഞ്ഞു.
Post Your Comments