Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -22 May
തെരുവു നായയുടെ കടിയേറ്റ് ഒരാള്‍ കൂടി മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. മത്സ്യതൊഴിലാളിയായ തിരുവനന്തപുരം പുല്ലുവിള സ്വദേശി ജോസ്ക്ലിന്(52) ആണ് മരിച്ചത്. രാത്രി പതിനൊന്നു മണിയോടു കൂടിയാണ് ജോസ്ക്ലിന് നായയുടെ…
Read More » - 22 May
ലോകത്തെ മികച്ച ഹാക്കര്‍മാരില്‍ ഒരാളായ മലയാളിയെ കുറിച്ചറിയാം
ലോകത്തെ മികച്ച ഹാക്കര്‍മാരില്‍ ഒരാൾ മലയാളി. ഈ പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യക്കാരന് വയനാട് സ്വദേശിയും ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി ഫോറം ഇനിഷ്യേറ്റീവിലെ അംഗവുമായ…
Read More » - 22 May
28 സ്വകാര്യ എൻജിനീയറിങ് കോളജുകള്‍ പൂട്ടുന്നു
ചെന്നൈ: എന്‍ജിനീയറിങ്, ഐ .ടി തുടങ്ങിയ ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് വിദ്യാര്‍ഥികളെ കിട്ടാതായതോടെ തമിഴ്നാട്ടില്‍ സ്വകാര്യ മേഖലയിലെ 28 കോളജുകള്‍ അടച്ചുപൂട്ടുന്നു. എൻജിനീയറിങ് ഐ ടി മേഖലകളിലെ വിദ്യാർത്ഥികളുടെ…
Read More » - 22 May
ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍
സോൾ: ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ടുകൾ. ‘അജ്ഞാതമായ പരീക്ഷണം’ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് നടന്നതെന്നു ദക്ഷിണ കൊറിയ അറിയിച്ചു. നേരത്തെ പരീക്ഷിച്ച മിസൈലുകളെക്കാള്‍ ശക്തികുറഞ്ഞ മീഡിയം റെയ്ഞ്ചിലുള്ള…
Read More » - 22 May
സംസ്ഥാനത്തെ ആദ്യ വനിതാ പോലീസ് ബറ്റാലിയന് യാഥാര്‍ത്ഥ്യമാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ പോലീസ് ബറ്റാലിയന് യാഥാര്‍ത്ഥ്യമാകുന്നു. മെയ് 25 ന് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് നിയമന ശുപാര്‍ശ ലഭിച്ചവരുടെ മെഡിക്കല്‍ പരിശോധന തുടങ്ങും.…
Read More » - 22 May
വ്യവസായികളെ ഹണിട്രാപ്പില്പ്പെടുത്തുന്ന സംഘം പൊലീസ് വലയില്‍
രാജസ്ഥാന് : വ്യവസായികളെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘം പിടിയിലായി. വ്യവസായികളെ പീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. സംഘത്തില്‍ അംഗങ്ങളായ മൂന്ന് സ്ത്രീകളെ പൊലീസ്…
Read More » - 22 May
ഐപിഎല്‍ കീരീടം മുംബൈ ഇന്ത്യന്‍സിന്
ഹൈദരാബാദ്: ഐപിഎല്‍ ഫൈനലില്‍ പുണെ സൂപ്പർ ജയന്റിനെ തോല്പിച്ച് മുംബൈ ഇന്ത്യന്‍സിന് വിജയം. അവസാന പന്ത് വരെയും ആവേശത്തിൻ മുൾമുനയിലായിരുന്നു കളി. 129 റൺസ് നേടിയാണ് മുംബൈ…
Read More » - 21 May
സെമിത്തേരിയില്‍നിന്നും മോഷണംപോയ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: പള്ളിസെമിത്തേരിയില്‍ നിന്ന് കാണാതായ വൃദ്ധയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയില്‍ നിന്നാണ് നടുത്തേരി സ്വദേശി കുഞ്ഞേലി കുഞ്ഞപ്പി(88)യുടെ…
Read More » - 21 May
രണ്ടു വള്ളത്തില്‍ ചവിട്ടുന്നവരെ വേണ്ട : മാണിയ്ക്കെതിരെ കെ.മുരളീധരന്
തിരുവനന്തപുരം: രണ്ടു വള്ളത്തില്‍ ചവിട്ടുന്ന കെ.എം മാണിയെ യു.ഡി.എഫിന് വേണ്ടെന്ന് കെ.മുരളീധരന് എം.എല്‍.എ. അവസരവാദികളെ കൂട്ടു പിടിച്ചാല്‍ തിക്തഫലമുണ്ടാകും. ഇപ്പോഴത്തെ യു.ഡി.എഫിന് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയും. കെ.എം.…
Read More » - 21 May
ലിംഗം മുറിച്ച ധീരയായ പെണ്‍കുട്ടിയ്ക്ക് രാജ്യമെങ്ങും അഭിനന്ദനപ്രവാഹം : സ്ത്രീസുരക്ഷാ വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കാനും ആലോചന
തിരുവനന്തപുരം : ലിംഗം മുറിച്ച ധീരയായ പെണ്‍കുട്ടിയ്ക്ക് രാജ്യമെങ്ങും അഭിനന്ദനപ്രവാഹം. പെണ്‍കുട്ടിയ്ക്ക് വിദ്യാഭ്യാസവും ജോലിയും ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നു. ഇതിനിടെ പെണ്‍കുട്ടിയെ സംസ്ഥാന സര്‍ക്കാര്‍ സ്ത്രീസുരക്ഷാ വകുപ്പിന്റെ…
Read More » - 21 May
അശാസ്ത്രീയ മേൽപ്പാല നിർമ്മാണം, തിങ്ങിഞെരുങ്ങി വാഹനങ്ങൾ
ഷിബു ശങ്കര ആലപ്പുഴ: ആലപ്പുഴ, മാവേലിക്കരയിലെ കോടതിക്കു മുന്നിലുള്ള റെയില്‍വേ മേൽപ്പാല നിർമ്മാണത്തിലെ ആശാസ്ത്രീയത, അടിയിലെ റോഡിൻറെ വീതികുറവ് കാരണം തിങ്ങിഞെരുങ്ങി വാഹനങ്ങളുടെ യാത്ര തീർത്തും…
Read More » - 21 May
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജേക്കബ് തോമസ് : പുറത്താകുന്നത് വമ്പന്‍ സ്രാവുകളുടെ രഹസ്യങ്ങളുടെ കലവറ
തിരുവനന്തപുരം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ പുറത്തിറങ്ങുന്നു. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്നാണ് ആത്മകഥയ്ക്ക് പേരിട്ടിരിക്കുന്നത്. ആത്മകഥ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 21 May
പാറയെക്കാൾ ദൃഢം ഈ പെൺമനസ്….. വേറിട്ട ഉപജീവനവഴിയിൽ കലാമണി
രാധാകൃഷ്ണൻ, മണ്ണനുർ മലപ്പുറം: “നിന്റെ മനസെന്താ…? കല്ലാണോ?” എന്ന് ചോദിച്ചാൽ ഈ ചിത്രത്തിൽ കാണുന്ന കലാമണി എന്ന യുവതി ചിലപ്പോൾ ‘അതെ’ എന്നുത്തരം പറയും. കല്ലെന്നല്ല –…
Read More » - 21 May
രക്തസാക്ഷികളാകുന്ന അര്ദ്ധസേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രതീരുമാനം
ന്യൂഡല്‍ഹി: ഏറ്റുമുട്ടലുകളില്‍ രക്തസാക്ഷികളാകുന്ന കേന്ദ്രസായുധ പോലീസ് സേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രതീരുമാനം. ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നവര്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ചൈനയുമായി…
Read More » - 21 May
പേരുകള്‍ വെളിപ്പെടുത്തി ഉന്നതര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജേക്കബ് തോമസ്
തിരുവനന്തപുരം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്. സി ദിവാകരനും ഉമ്മന്‍ച്ചാണ്ടിക്കും എതിരെ വിമശനം. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥയിലാണ് ജേക്കബ് തോമസിന്റെ വെളിപ്പെടുത്തല്‍. തന്റെ…
Read More » - 21 May
മന്ത്രിസഭയ്ക്കെതിരെ ചെന്നിത്തല
തിരുവനന്തപുരം: കൂട്ടുത്തരവവാദിത്തമില്ലാത്ത സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐ- സിപിഐ തര്‍ക്കം ഭരണത്തെ ബാധിച്ചു. ഇതുമൂലം സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും അകന്നു. എല്ലാ…
Read More » - 21 May
കാറപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു : 4 പേര്‍ക്ക് പരിക്ക്
പുറ്റടി: ഇടുക്കി പുറ്റടിയില്‍ മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു.മലപ്പുറം എടപ്പാട് സ്വദേശിനി ജസ്നയാണ് മരിച്ചത്. നാലു പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില…
Read More » - 21 May
ഇന്ത്യ-ചൈന അതിര്‍ത്തിയിൽ ജാഗ്രത പാലിക്കണം; രാജ്നാഥ് സിംഗ്
ഗാംഗ്ടോക്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. അതീവ ജാഗ്രതയോടെ വേണം ചൈനയുടെ അതിര്‍ത്തി കയ്യേറ്റത്തില്‍ ഇടപെടാൻ. രാജ്നാഥ് സിംഗ്…
Read More » - 21 May
ഭരണതലത്തിൽ ഈനാം പേച്ചിയല്ലെങ്കിൽ മരപ്പട്ടിയെ സഹിക്കേണ്ട അവസ്ഥയെന്ന് ശ്രീനിവാസന്
കോഴിക്കോട്: കേരളത്തിലെ ജനങ്ങൾക്ക് ഭരണ തലത്തിൽ ഈനാം പേച്ചിയല്ലെങ്കിൽ മരപ്പട്ടിയെ സഹിക്കേണ്ട അവസ്ഥയാണെന്ന് ചലചിത്രതാരവും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. ഗുണ്ടാധിപത്യവും പണാധിപത്യവുമാണ് സംസ്ഥാനത്തെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി…
Read More » - 21 May
ട്രോളന്മാര് പണികൊടുത്തു; സാനിയ ട്വീറ്റ് പിന്‍വലിച്ചു
ഹൈദരാബാദ് : അറിയാതെ പറ്റിയ അമളിയുടെ പേരില്‍ ട്രോളന്മാരുടെ പരിഹാസത്തിനിരയായ സാനിയ മിര്‍സയ്ക്ക് ഒടുവില്‍ ട്വീറ്റ് പിന്‍വലിക്കേണ്ടിവന്നു. ഒരു സ്മാര്‍ട്ട് ഫോണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ട്വീറ്റാണ് സാനിയയ്ക്ക്…
Read More » - 21 May
അമേരിക്കയെ പിന്തള്ളി ബഹിരാകാശകുത്തക കൈയ്യടക്കാന്‍ ഇന്ത്യ : തന്ത്രപ്രധാനമായ ചുവടുവെപ്പിന് സാക്ഷ്യംവഹിയ്ക്കാനൊരുങ്ങി ഐ.എസ്.ആര്.ഒ
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബഹിരാകാശ രംഗത്ത് ഇന്ത്യ കുതിപ്പ് തുടരുകയാണ്. അമേരിക്കയെ പിന്തള്ളി ഇന്ത്യ ബഹിരാകാശ രംഗത്ത് ആധിപത്യം ഉറപ്പിയ്ക്കുമെന്നു തന്നെ വിദേശ ശാസ്ത്രജ്ഞര്‍ ശരിവെയ്ക്കുന്നു.…
Read More » - 21 May
ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ പ്രവര്‍ത്തിയെ കുറിച്ച് ശശി തരൂര്‍
തിരുവനന്തപുരം: ലൈംഗികതിക്രമം തടയാന്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ തിരുവനന്തപുരം എംപി ശശി തരൂര്‍. നിയമം കൈയിലെടുക്കുന്നതിന് പകരം ആ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് തരൂര്‍…
Read More » - 21 May
പീഡനത്തില്‍ മാത്രം ഒതുങ്ങുന്നില്ല ഈ സ്വാമിയുടെ തട്ടിപ്പ് : ലിംഗച്ഛേദനത്തിന് ഇരയായ സ്വാമിയുടെ പേരില്‍ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്
തിരുവനന്തപുരം: പീഡനത്തിനിടെ ലിംഗച്ഛേദനത്തിന് ഇരയായ സ്വാമിയ്ക്കെതിരെ മറ്റൊരു ആരോപണം. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഗംഗേശാനന്ദ തീര്ഥയ്ക്കെതിരെയാണ് ഇപ്പോള്‍ സാമ്പത്തിക തട്ടിപ്പ് ആരോപണം. ഗംഗേശാനന്ദ 40 ലക്ഷം രൂപ…
Read More » - 21 May
തീയേറ്ററുകളിൽനിന്ന് സിനിമകള്‍ പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചു. തീയേറ്റര്‍ വിഹിതത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സിനിമകള്‍ പിന്‍വലിക്കാന്‍ കാരണം. വിതരണക്കാരും നിര്‍മ്മാതാക്കളും മള്‍ട്ടി പ്ലക്സുകള്‍ക്ക് സിനിമകള്‍ നല്‍കുന്നില്ല. മികച്ച…
Read More » - 21 May
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം : യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ലൈംഗിക പീഡനം ചെറുക്കാന്‍ പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം കേരളത്തെ ഞെട്ടിച്ച സംഭവം ആണ്. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അടക്കം ഉള്ളവര്‍ പെണ്‍കുട്ടിയുടെ ധൈര്യത്തെ…
Read More »