Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -19 June
എഫ്-16 യുദ്ധവിമാനങ്ങള്‍ ഇനി ഇന്ത്യയില്‍ നിര്‍മിക്കും
എഫ്-16 യുദ്ധവിമാനങ്ങള്‍ ഇനി ഇന്ത്യയില്‍ നിര്‍മിക്കും. എഫ്-16 യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ കമ്പനിയായ ലോക്ക്ഹീഡ് മാര്ട്ടിന് ഇന്ത്യയിലെ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റവുമായി കരാറില്‍ ഒപ്പിട്ടു. ഇന്ത്യയില്‍…
Read More » - 19 June
ഭർത്താവ് വിദേശത്തുള്ള യുവതി പ്രസവിച്ചു, ദിവസങ്ങൾക്ക് ശേഷം കുഞ്ഞ് മരിച്ചനിലയിൽ ; പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
കണ്ണൂര്‍ : ദുരൂഹസാഹചര്യത്തിൽ 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് വളപട്ടണം പോലീസിന്റെ അന്വേഷണത്തില്‍ പുറത്തുവന്നത് അരുംകൊലയുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ്. വിദേശത്തുളള അഴീക്കോട്…
Read More » - 19 June
യുവമോർച്ച സംസ്ഥാന പ്രസിഡന്റിന്റെ വീടിനു നേരെ ബോംബേറ്
കോഴിക്കോട് ;യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ: പ്രകാശ് ബാബുവിന്റെ നാദാപുരത്തെ വീടിന് നേരെ ബോംബേറ്. വീടിന് ചില നാശനഷ്ടങ്ങൾ സംഭവിച്ചു. ആർക്കും പരിക്കില്ല. ബൈക്കിലെത്തിയ രണ്ടു പേരാണ് ബോംബെറിഞ്ഞെന്നാണ്…
Read More » - 19 June
പാകിസ്ഥാനെ ഒഴിവാക്കി വ്യോമപാത; നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് അഫ്ഗാൻ പ്രസിഡന്റ്
കാബൂൾ: പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയിലെ ആദ്യ ചരക്ക് വ്യോമപാത അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഖാനി ഉദ്ഘാടനം ചെയ്തു. കാബുള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ ചരക്ക്…
Read More » - 19 June
പുത്തൻ തലമുറ കീബോർഡുമായി മൈക്രോസോഫ്റ്റ്
പുത്തൻ തലമുറ കീബോർഡുമായി മൈക്രോസോഫ്റ്റ്. “മോഡേൺ കീബോർഡ്” എന്ന പേരിലുള്ള കീബോർഡാണ് കമ്പനി പുറത്തിറക്കിയത്. എളുപ്പത്തിൽ കണ്ടു പിടിക്കാൻ പറ്റാത്ത ഫിംഗർപ്രിന്റ് സ്കാനറാണ് കീബോർഡിൻറെ പ്രധാന പ്രത്യേകത.…
Read More » - 19 June
ജേക്കബ് തോമസിന് വീണ്ടും തിരിച്ചടി
തിരുവനന്തപുരം : ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം. തമിഴ് നാട്ടിൽ അനധികൃതമായി സ്വത്ത് വാങ്ങി കൂട്ടിയെന്ന പരാതിയെ തുടർന്നാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് നിർദ്ദേശിച്ചത്. ജേക്കബ് തോമസ്…
Read More » - 19 June
സംസ്ഥാനത്ത് ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയും പടര്‍ന്നു പിടിക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയും പടര്‍ന്നുപിടിക്കുന്നു. 711 പേര്‍ക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. 9 പേര്‍ക്ക് എച്ച് വണ്‍എന്‍വണ്‍. 22, 896 പേരാണ് സംസ്ഥാനത്ത് ചികിത്സ…
Read More » - 19 June
സര്‍വ്വീസ് ചാര്‍ജുകളില്ലാതെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ പോസ്റ്റോഫീസ് എടിഎം
ന്യൂഡല്‍ഹി : സര്‍വ്വീസ് ചാര്‍ജുകളില്ലാതെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ പോസ്റ്റോഫീസ് എടിഎം. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണു പോസ്റ്റ് ഓഫിസുകളില്‍ എ ടി…
Read More » - 19 June
ആരോഗ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പി സി ജോർജ്
ആലപ്പുഴ ; കേരളത്തിൽ വർദ്ദിച്ചു വരുന്ന പനി മരണങ്ങളെ തുടർന്ന് ആരോഗ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പി സി ജോർജ് എം എൽ എ. “നാട് മുഴുവനും ഡങ്കിപ്പനിയുള്‍പ്പെടെയുള്ള…
Read More » - 19 June
രാഷ്ട്രപതി: മോദിയുടെ മറ്റൊരു സർജിക്കൽ സ്ട്രൈക്ക് : മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് എഴുതുന്നു
രാമനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള എൻഡിഎ സ്ഥാനാർഥി. ഇന്നുനടന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. തീർച്ചയായും ഇത് നരേന്ദ്ര മോദിയുടെ മറ്റൊരു ‘ സർജിക്കൽ സ്ട്രൈക്ക്…
Read More » - 19 June
ഉപഭോക്താക്കൾക്ക് അധിക ഡാറ്റ; പുതിയ പ്ലാനുമായി ജിയോ
റിലയന്‍സ് ലൈഫ് സ്മാര്‍ട്ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 20 ശതമാനം അധിക ഡാറ്റയുമായി ജിയോ.തിരഞ്ഞെടുത്ത ലൈഫ് സ്മാര്‍ട്ട് ഫോണുകള്‍ ജൂണ്‍ 9 ന് ശേഷം വാങ്ങുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. എര്‍ത്ത്…
Read More » - 19 June
ഇന്ത്യക്കാരന് ഉള്‍പ്പടെ നാലു പേര് ജയില്‍ ചാടി
ബാലി : ബാലിയില്‍ ഇന്ത്യക്കാരന് ഉള്‍പ്പടെ നാലു പേര് ജയില്‍ ചാടി. ബാലിയിലെ കിര്കോബാന് ജയിലില്‍ തുരങ്കം ഉണ്ടാക്കിയാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യക്കാരന് സെയ്ദ്…
Read More » - 19 June
168 കഞ്ചാവ് പൊതികളുമായി രണ്ടു പേർ മഞ്ചേരിയിൽ പിടിയിൽ
മലപ്പുറം മഞ്ചേരി: എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 168 കഞ്ചാവ് പൊതികളുമായി രണ്ടു പേരെ പിടികൂടി. കൊണ്ടോട്ടി പുളിക്കല്‍ പാണ്ട്യാട്ട് പറമ്പില്‍ ജ്യോതിഷ്, പയ്യനാട് കിഴക്കെവീട്ടില്‍ സൈഫുദ്ദീന്…
Read More » - 19 June
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സ്കോളർഷിപ്പ് നേടി ഓട്ടൻതുള്ളൽ കലാകാരൻ
പത്തനംതിട്ട കോന്നി : ഓട്ടന്തുള്ളല് കലാകാരന് നിഖില്‍ മലയാലപ്പുഴക്കാര്‍ക്ക് ഗണപതിയാണ്. അവരുടെ സ്വന്തം ഗണപതികേന്ദ്ര സാംസ്കാരിക വകുപ്പിന്റെ യുവകലാകാരന്മാര്ക്കുള്ള സ്കോളര്‍ഷിപ്പ് സ്വന്തമാക്കി. ആനചാരിക്കല്‍ വട്ടമണ്‍ കുഴിയില്‍ സുകേശനെയും…
Read More » - 19 June
റാന്നിയിൽ ബാലോത്സവം 2017 അരങ്ങേറി
പത്തനംതിട്ട ബാലവേദി റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ‘ബാലോത്സവം 2017 നാറാണംമൂഴി പഞ്ചായത്തിലെ ഇടമുറിയില്‍ ”’ ബാലവേദി മണ്ഡലം ക്യാംപ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സഖാവ് പി.പ്രസാദ്…
Read More » - 19 June
പേരിനുപോലുമൊരു തെരുവ് വിളക്കില്ല; കൊളത്തൂർ – പടപ്പറമ്പ് റോഡിൽ രാത്രി സഞ്ചാരം അതിദയനീയം
മലപ്പുറം. കൊളത്തൂർ : കൊളത്തൂർ- പടപ്പറമ്പ് റോഡിൽ കൊളത്തൂരിനും എരുമത്തടത്തിനും ഇടയിൽ തെരുവ് വിളക്കുകൾ ഇല്ലാത്തത് രാത്രി സഞ്ചാരം ദുരിതപൂർണ്ണമാക്കുന്നു . അപകടവളവുകളും, പൊന്തക്കാടുകളും നിറഞ്ഞ ഈ…
Read More » - 19 June
ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തി കാട്ടുപോത്ത്
വയനാട്. മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ യവനാര്‍കുളത്തു ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. യവനാര്‍കുളം ആയുര്‍വ്വേദ ഡിസ്പെന്‍സറിക്ക് സമീപമാണ് തിങ്കളാഴ്ച രാവിലെ കാട്ടുപോത്തിനെ പ്രദേശവാസികള്‍ കണ്ടത്.…
Read More » - 19 June
പ്രണയ അഭ്യര്‍ത്ഥന നിരസിച്ചു: നടന് ആത്മഹത്യാ ശ്രമം നടത്തി
കന്നഡ സിനിമ മേഖലയിലെ നടനും, നിര്‍മാതാവും, സംവിധായകനുമായ വെങ്കിട്ടറാം ലക്ഷ്മണാണ് പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ആത്മഹത്യാ ശ്രമം നടത്തിയത്. കന്നഡ ചാനലിലെ ഒരു റിയാലിറ്റി ഷോയില്‍…
Read More » - 19 June
കാഴ്ച്ചക്കാരെ അമ്പരപ്പിച്ച് ഡ്രൈവറില്ലാതെ ഓടുന്ന ബൈക്ക്
നിറയെ വാഹനങ്ങളുള്ള ഹൈവേയിലൂടെ കാഴ്ച്ചക്കാരെ അമ്പരപ്പിച്ച് ഡ്രൈവറില്ലാതെ ഓടുന്ന ബൈക്കിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഫ്രാൻസിലെ പാരീസിലെ ഹൈവേയിൽ നിന്നാണ് ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഡ്രൈവറില്ലാതെ ഹൈവേയിലൂടെയോടുന്ന…
Read More » - 19 June
ഇന്ത്യക്കാര്‍ക്കായി ഓണ്‍ലൈന്‍ വീസാ സൗകര്യം ഒരുക്കി ഓസ്ട്രേലിയ
മെല്‍ബണ്‍: ഇന്ത്യക്കാര്‍ക്കായി ഓണ്‍ലൈന്‍ വഴി വീസാ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമൊരുക്കി ഓസ്ട്രേലിയ. വിസിറ്റിംഗ് വീസാക്കാണ് ഈ സംവിധാനം വഴി അപേക്ഷകള്‍ കൊടുക്കാവുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ്…
Read More » - 19 June
കേരളത്തിൽ ഗാസ സ്ട്രീറ്റ് ;കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു
കാസർഗോഡ് ; കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയിലെ തുരുത്തി വാര്‍ഡിലെ ഗാസ സ്ട്രീറ്റ് ഇന്റലിജന്‍സ് ബ്യൂറോയും(ഐബി) ദേശീയ അന്വേഷണ ഏജന്‍സിയും(എന്‍ഐഎ) അന്വേഷണം ആരംഭിച്ചു. പലസ്തീന് തര്‍ക്കത്തിലെ വിവാദ വിഷയമാണ് ഇസ്രായേല്‍,…
Read More » - 19 June
ബീഹാറില്‍ നിര്‍ഭയ മോഡല്‍ പീഡനം; പത്താംക്ലാസ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം ട്രൈയിനില്‍ നിന്നും വലിച്ചെറിഞ്ഞു
ബിഹാര്‍: ബിഹാറിലെ കഖിസാരായ് ജില്ലയിലായിരുന്നു സംഭവം. പണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം ട്രൈയിനില്‍ നിന്നും വലിച്ചെറിയുകയായിരുന്നു. ക്രൂര ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ…
Read More » - 19 June
കശ്മീരില്‍ അസ്വസ്ഥതയും സംഘര്‍ഷവും രൂക്ഷമാക്കാൻ ജമാഅത്ത് ഉദ്ധവ തലവന്റെ ആഹ്വാനം
ഇസ്ലാമാബാദ്: കശ്മീരിലെ സംഘര്‍ഷം ആളിക്കത്തിക്കാന്‍ ജമാഅത്ത് ഉദ്ധവ തലവന്റെ ആഹ്വാനം. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത്ത് ഉദ്ധവ തലവനുമായ അബ്ദുള്‍ റഹ്മാന് മാക്കി പാക് മാധ്യമങ്ങളോട് കശ്മീരില്‍…
Read More » - 19 June
പ്ലാസ്റ്റിക് അരി : സത്യാവസ്ഥ പുറത്ത്
മനാമ•രാജ്യത്ത് പ്ലാസ്റ്റിക് അരി വ്യാപകമാകുന്നുവെന്ന പ്രചാരണം തള്ളി ബഹ്റൈന്‍ അധികൃതര്‍. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് നടക്കുന്ന പ്രചാരണം വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ വന്ന ഒരു…
Read More » - 19 June
റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം വരുന്നു
മുംബൈ : റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം വരുന്നു. ടിക്കറ്റ് എടുക്കാതെയുള്ള യാത്ര അനുവദിക്കാതിരിക്കാനാണ് പുതിയ നീക്കം. ഇതു സംബന്ധിച്ച് നീക്കങ്ങള്‍ നടത്തി…
Read More »