KeralaLatest News

20 വര്‍ഷത്തോളം ഇരുട്ട് മുറിയില്‍ ! ഒടുവില്‍ മോചനം.

പനാജി: 20 വര്‍ഷത്തോളം ഇരുട്ട് മുറിയില്‍ അടക്കപ്പെട്ട സ്ത്രീയ്ക്ക് ഒടുവില്‍ മോചനം. തന്റെ ഭര്‍ത്താവിന് മറ്റൊരു ഭാര്യ ഉണ്ടെന്ന് അറിഞ്ഞ സ്ത്രി മാനസികമായി തകര്ന്നു്. തുടര്‍ന്ന് അസ്വാഭാവികമായി പെരുമാറാന്‍ തുടങ്ങി. അങ്ങനെ വീട്ടുകാര്‍ ഇവരെ ഇരുട്ട് മുറിയിലിട്ട് പൂട്ടുകയായിരുന്നു. അവശ നിലയിലായ സ്ത്രീയെ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സംഘമാണ് രക്ഷപ്പെടുത്തിയത്. മുപ്പതാമത്തെ വയസില്‍ മുറിയില്‍ പൂട്ടപ്പെട്ട സ്ത്രീയ്ക്ക് ഇപ്പോള്‍ അന്‍പത് വയസുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button