ന്യൂഡല്‍ഹി: ആധാര്‍ കേസുകള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ അഞ്ചംഗ ബെഞ്ച്. ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന ഹര്‍ജിയും അഞ്ചംഗ ബെഞ്ച് പരിഗണിക്കും. ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന ഹര്‍ജിയും അഞ്ചംഗ ബെഞ്ച് പരിഗണിക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹര്‍, ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ആധാറുമായി ബന്ധപ്പെട്ട കേസുകള്‍ അഞ്ചംഗ ബെഞ്ച് പരിഗണിക്കുമെന്നു വ്യക്തമാക്കിയത്. വിവിധ പൊതുജന ക്ഷേമപദ്ധതികള്‍ക്കായി ആധാര്‍ നിര്‍ബന്ധിതമാക്കിയ സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത ഹര്‍ജിയിലായിരുന്നു കോടതി നടപടി.
Post Your Comments