Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -13 June
സര്‍ക്കാര്‍ ജീവനക്കാരിയെ ഓഫീസിനകത്തിട്ട് ജീവനക്കാരന് ചവിട്ടി: സി സി ടി വി ദൃശ്യങ്ങൾ
ബംഗളുരു : വൈകിയെത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് സര്‍ക്കാര്‍ ജീവനക്കാരിയെ ഓഫീസിനകത്തിട്ട് ജീവനക്കാരന് ആഞ്ഞു ചവിട്ടി. കര്‍ണാടകയിലെ റെയ്ച്ചൂരിലാണ് സംഭവം. മർദ്ദിക്കുന്നത് സി സി ടി വിയിൽ…
Read More » - 13 June
മയക്കുമരുന്ന് വേട്ട വിദഗ്ധന്‍ വന്‍ മയക്കുമരുന്നിന് അടിമ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പൊലീസ്
ഛണ്ഡിഗഡ്: മയക്കുമരുന്ന് വേട്ടയില്‍ വിദഗ്ധനായ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തു. ഇന്ദ്രജിത്ത് സിങ് എന്ന ഇന്‍സ്പെക്ടറെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ സ്പെഷ്യല്‍…
Read More » - 13 June
അഞ്ഞൂറ് രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കി
മുംബൈ•ഭാരതീയ റിസര്‍വ് ബാങ്ക് അഞ്ഞൂറ് രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കി. ഇന്‍സെറ്റില്‍ ഇംഗ്ലീഷിലെ ‘എ’ അക്ഷരത്തോട് കൂടിയവയാണ് പുതിയ ബാച്ചിലെ നോട്ടുകള്‍. പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും നിലവിലെ…
Read More » - 13 June
കമല്‍ ഒളിച്ചിരിക്കുന്ന ആമ; പരിഹാസവുമായി സംവിധായകന് മൊയ്തു താഴത്ത്
ഡോക്യുമെന്റികള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതിനെ വിമര്‍ശിച്ച സംവിധായകന് കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് മൊയ്തു താഴത്ത് രംഗത്ത്.
Read More » - 13 June
ബൈക്ക് അപകടത്തില്‍പ്പെട്ട് ചാനല്‍ ജീവനക്കാരന് മരിച്ചു
ഇടുക്കി: അടിമാലിക്കു സമീപം ബൈക്കു മറിഞ്ഞ് യുവാവ് മരിച്ചു. ഇരുമ്പുപാലം സ്വദേശി അജ്മല്‍ ഹസൈനാര്‍ (24) ആണ് മരിച്ചത്. വീട്ടില്‍ നിന്നും അടിമാലിയിലെ ഒഫീസിലെക്ക് വരുന്നതിനിടയില്‍ ചാറ്റുപാറവച്ച്…
Read More » - 13 June
വിവാദങ്ങളുടെ പ്രിയതോഴിയായിരുന്ന ഡയാന രാജകുമാരിയെ പറ്റി മറ്റൊരു വെളിപ്പെടുത്തൽ കൂടി
വിവാദങ്ങളുടെ പ്രിയതോഴിയായിരുന്ന ഡയാന രാജകുമാരിയെ പറ്റി മറ്റൊരു വെളിപ്പെടുത്തൽ കൂടി. ചാള്‍സ് രാജകുമാരനെ വിവാഹം കഴിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോൾ ഡയാന തന്റെ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കാന്‍…
Read More » - 13 June
ഖത്തറിലെ രൂക്ഷമായ പാല് ക്ഷാമം പരിഹരിയ്ക്കാന്‍ ബിസിനസ്സ് പ്രമുഖന് കണ്ടെത്തിയ വഴി ആരെയും അത്ഭുതപ്പെടുത്തും
ദോഹ : ഖത്തറിനെതിരായ ഗള്‍ഫ് രാജ്യങ്ങളുടെ നയതന്ത്ര ഉപരോധത്തെതുടര്‍ന്ന് അനുഭവപ്പെട്ട പാല് ക്ഷാമം പരിഹരിയ്ക്കാന്‍ ഖത്തറിലെ ഒരു ബിസിനസ്സ് പ്രമുഖന് കണ്ടെത്തിയ വഴി ആരെയും അത്ഭുതപ്പെടുത്തും.…
Read More » - 13 June
സൗദിയുടെ തീവ്രവാദി വേട്ട: പ്രവാസി ഡ്രൈവര്‍ക്ക് വെടിയേറ്റു
ഹൈദരാബാദ്•സൗദി അറേബ്യയിലെ അവാമിയയില്‍ സൗദി സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ പ്രവാസിയ്ക്ക് വെടിയേറ്റു. കഴിഞ്ഞദിവസമാണ് സംഭവം. തോളില്‍ വെടിയേറ്റു രക്തമൊലിക്കുന്ന മുറിവുമായി നിലത്ത് കിടക്കുന്ന യുവാവിന്റെ ചിത്രം…
Read More » - 13 June
എന്തുകൊണ്ട് ആ പേര് സ്വീകരിച്ചെന്നു അനുപമ വെളിപ്പെടുത്തുന്നു
പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ അനുപമ പരമേശ്വരൻ തന്റെ പുതിയ വീടിനു നൽകിയ പേരാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
Read More » - 13 June
ജനസഞ്ചാര മേഖലയില്‍ മാലിന്യം തള്ളി സാമൂഹ്യദ്രോഹികൾ
ആനമങ്ങാട് : ഒടമല പെരിന്തല്‍മണ്ണ റൂട്ടില്‍ ജനസഞ്ചാര മേഖലയില്‍ മാലിന്യം തള്ളി. ഒടമലയില്‍ നിന്നും പെരിന്തല്‍മണ്ണ വരുന്നവഴി തണ്ണിപ്പാറയിലെ സ്വകാര്യ വെക്തിയുടെ സ്ഥലത്താണ് ഇരുട്ടിന്റെ മറവില്‍ ചാക്കില്‍…
Read More » - 13 June
ബിഎസ്എഫ് മോട്ടിവേഷണല്‍ വര്‍ക്ക് ഷോപ്പില്‍ അശ്ലീല വീഡിയോ: ലാപിന്റെ ഉടമയായ ഉദ്യോഗസ്ഥൻ കുടുങ്ങും
ഫിറോസ്പൂര്‍: ബിഎസ്എഫ് മോട്ടിവേഷണല്‍ ട്രെയിനിംഗ് ക്യാമ്ബില്‍ അശ്ലീല വീഡിയോ അശ്ളീല വീഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കി. ബിഎസ്എഫാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പ്രസന്റേഷന് തയ്യാറാക്കിയ…
Read More » - 13 June
പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി : വായ്പയ്ക്ക് അപേക്ഷിയ്ക്കാം
ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതികളെ കുറിച്ച് ഇന്നും പലര്‍ക്കും അറിയില്ല. ഈ പദ്ധതിയ്ക്കായി വായ്പയും ലഭ്യമാണ്. ഇന്ന് ലഭ്യമായ തൊഴില്‍ വായ്പാ പദ്ധതികളില്‍ വച്ച്…
Read More » - 13 June
വിദ്യാഭ്യാസ ബോർഡുകൾ ഏകീകരിക്കുന്നു
ഡൽഹി: വിദ്യാഭ്യാസ ബോര്‍ഡുകള്‍ ഏകീകരിക്കുന്നു. വിദ്യാഭ്യാസ ബോര്‍ഡുകള്‍ ദേശീയ തലത്തില്‍ ഒരൊറ്റ കരിക്കുലമാക്കാനുള്ള നീക്കവുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. മോഡറേഷന് പോളിസി കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍…
Read More » - 13 June
നഗരം കുരുങ്ങിക്കിടന്നത് ഒന്നരമണിക്കൂര്‍
ബിനിൽ കണ്ണൂർ കണ്ണൂര്‍: കാത്തിരുന്ന മഴ കനംവെച്ച് പെയ്തപ്പോള്‍ നഗരം കുരുങ്ങിക്കിടന്നത് ഒന്നരമണിക്കൂര്‍. ഓടകള്‍ നിറഞ്ഞതും റോഡില്വെള്ളക്കെട്ടുണ്ടായതുമാണ് കുരുക്ക് കൂട്ടാനിടയായത്. പുതിയതെരുമുതല്‍ താഴെച്ചൊവ്വവരെയും നഗരത്തിലും വാഹനങ്ങള്‍ ഇഴഞ്ഞിഴഞ്ഞാണ്…
Read More » - 13 June
ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഭലം വാങ്ങുന്നവരുടെ പട്ടികയിലിടം നേടിയ താര രാജാക്കന്മാര്
പ്രമുഖ ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ എന്നിവരാണ് ഫോർബ്സ് പട്ടികയിൽ ഇടം നേടിയ ബോളിവുഡ് താര രാജാക്കന്മാർ.
Read More » - 13 June
അവതാരകയോട് അന്ധമായ പ്രേമം; ദിൽജിത്തിന് പണി കൊടുത്ത് ആരാധകർ
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രിയ താരങ്ങളെ പിന്തുടരുക എന്നത് ഇന്‍ വളരെകൂടുതലാണ്.
Read More » - 13 June
ശ്രീവത്സം ഗ്രൂപ്പിന് യു.ഡി.എഫ് ബന്ധം ഉണ്ടെന്നുള്ള ആരോപണം അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : ശ്രീവത്സം ഗ്രൂപ്പിന് യി.ഡി.എഫ് ബന്ധം ഉണ്ടെന്നുള്ള ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.…
Read More » - 13 June
ജനങ്ങളുടെ അവകാശത്തിന്മേല് കേന്ദ്ര സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്ന് രാജ്നാഥ് സിങ്
ഐസ്വാള്‍: ഭക്ഷണം തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്മേല് കേന്ദ്ര സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയിലെ സുരക്ഷ അവലോകനം നടത്തുന്നതിനായി…
Read More » - 13 June
സാനിയയുടെ മോശം ചിത്രം; പുലിവാല് പിടിച്ച് വിവാദ സംവിധായകന് രാം ഗോപാല്‍ വര്‍മ്മ
ബോളിവുഡിലെ വിവാദ സംവിധായകന് രാം ഗോപാല്‍ വര്‍മ്മ വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ വര്‍മ്മയുടെ ട്വിറ്ററിലൂടെയുളള പരാമര്‍ശങ്ങളായിരുന്നു ആദ്യം വിവാദമായത്. പിന്നീട് ട്വിറ്റര്‍ ഉപേക്ഷിച്ച് ഇന്‍സ്റ്റഗ്രാമില്‍…
Read More » - 13 June
സ്വാതന്ത്ര്യം കിട്ടി 69 വർഷങ്ങൾക്ക് ശേഷം യു പിയിലെ ഈ ഗ്രാമത്തിൽ വൈദ്യതിയെത്തി
അലഹാബാദ്: സ്വാതന്ത്ര്യാനന്തരം ആദ്യമായി ഈ ഗ്രാമത്തിൽ വൈദ്യുതിയെത്തിയ ആഘോഷത്തിലാണ് ഗ്രാമവാസികൾ.യു.പിയിലെ മജ്ര ഫഖീര്‍ ഖേര ഗ്രാമത്തിലാണ് ഇരുട്ടിൽ നിന്ന് മോചനം ലഭിച്ചത്.ഇന്ത്യയുടെ വളര്‍ച്ച ചന്ദ്രയാനും പിന്നിട്ട് മുന്നേറിയിട്ടും…
Read More » - 13 June
ഇ-കൊമേഴ്സ് ശീലം പരിശോധിക്കാനൊരുങ്ങി സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ഇ-കൊമേഴ്സ് ശീലം പരിശോധിക്കാനൊരുങ്ങി സര്‍ക്കാര്‍. അടുത്തമാസം മുതല്‍ ഓൺലൈൻ ഷോപ്പിംഗ് ശീലം പരിശോധിക്കുന്നതിനുള്ള സര്‍വേ നടത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍…
Read More » - 13 June
വിവാദങ്ങൾക്കു മറുപടിയുമായി നടൻ മമ്മൂട്ടി
മലയാളം സിനിമയിലെ മെഗാസ്റ്റാർ എന്നു അസൂയപ്പെടുത്തുന്ന സിനിമ കരിയർ. സഹനടനിൽ നിന്ന് തുടങ്ങി മലയാളത്തിന്റെ മെഗാ സ്റ്റാർ ആയതു വളരെ പെട്ടന്നായിരുന്നു .
Read More » - 13 June
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: വോട്ടര്‍മാരുടെ യാത്രാവിവരങ്ങൾ കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിച്ചു
കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ കേസിൽ വിദേശത്തായിരുന്നവരുടെ യാത്രാ വിവരങ്ങൾ കേന്ദ്ര വിദേശ കാര്യാ മന്ത്രാലയം ഹൈ കോടതിക്ക് സമർപ്പിച്ചു.വോട്ടെടുപ്പു ദിവസമായ 2016 മേയ് 16നു ആറു പേര്…
Read More » - 13 June
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സൈനികന് തടവ് ശിക്ഷ
പാരീസ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ഫ്രഞ്ച് സൈനികന് ഒരു വർഷം തടവ്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിലാണ് സംഭവം ഉണ്ടായത്. സെബാസ്റ്റിയൻ എൽ(40) എന്ന സൈനികനെയാണ്…
Read More » - 13 June
ഖത്തര്‍ പ്രതിസന്ധി : മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്ത് പാകിസ്ഥാന്
റിയാദ് : ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്ത് പാകിസ്ഥാനും രംഗത്തെത്തി. മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി രാജാവുമായി…
Read More »