കൊച്ചി : ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ വിവാദ പരാമര്‍ശം നടത്തിയതിന് മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയും രണ്ട് ആളുകളുടെ ജാമ്യവുമാണ് ഉപാധി.
Post Your Comments