KeralaLatest NewsNews

ബുധനാഴ്ച്ച ഹർത്താൽ

മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മഅദനിയെ അനുവദിക്കാത്ത കോടതിവിധിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനവ്യാപകമായി ഹർത്താലിന് പിഡിപി ആഹ്വനം ചെയ്‌തു. അസുഖബാധിതരായ മാതാപിതാക്കളെ കാണുന്നതിനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഅദനി കോടതിയെ സമീപിച്ചിരുന്നു. ഓഗസ്റ്റ് ഒന്നുമുതല്‍ ആറുവരെ കേരളത്തില്‍ കഴിയാൻ കോടതി അനുമതി നൽകി. ഏഴിന് തിരികെ ജയിലിലെത്തണം. ഓഗസ്റ്റ് ഒമ്പതിനാണ് മകന്റെ വിവാഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button