Latest NewsInternational

ലൈം​ഗീ​കാ​രോ​പ​ണ​ത്തി​ൽ ഇ​മ്രാ​ൻ ഖാ​നെ​തി​രേ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ബ്ബാ​സി !

ഇ​സ്ലാ​മാ​ബാ​ദ്: ലൈം​ഗീ​കാ​രോ​പ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​മ്രാ​ൻ ഖാ​നെ​തി​രേ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി അ​ബ്ബാ​സി. തെ​ഹ്രി​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി വ​നി​താ നേ​താ​വ് അ​യി​ഷാ ഗു​ലാ​ലാ​യി​യാ​ണ് ഇ​മ്രാ​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. വ​നി​ത അം​ഗ​ങ്ങ​ൾ​ക്ക് ഇ​മ്രാ​ൻ അ​ശ്ലീ​ല സ​ന്ദേ​ശ​മ​യ​ച്ചെ​ന്ന ആ​രോ​പ​ണ​മു​ന്ന​യി​ച്ച് വ​നി​ത നേ​താ​വ് അ​യി​ഷാ ഗു​ലാ​ലാ​യ് രാ​ജി​വ​ച്ചി​രു​ന്നു.

2013 ഒ​ക്ടോ​ബ​റി​ലാ​ണ് സം​ഭ​വം. ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ദേ​ശീ​യ അ​സം​ബ്ലി​യി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ, ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ചൂണ്ടിക്കാട്ടി പാ​ർ​ട്ടി​യി​ലെ മ​റ്റ് വ​നി​ത അം​ഗ​ങ്ങ​ൾ ആ​യി​ഷ​ക്കെ​തി​രെ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button