CinemaLatest NewsNewsHollywood

സാമൂഹിക മാധ്യമങ്ങള്‍ പ്രചാരണത്തിനു ഉപയോഗിക്കാത്ത നടി

സിനിമയുടെ പ്രചാരണത്തിനു വേണ്ടി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാണ് സിനിമാ താരങ്ങള്‍. പക്ഷേ അവരില്‍ നിന്നു വ്യത്യസ്തയാണ് പമേല ആന്‍ഡേഴ്‌സണ്‍. ലോകപ്രശസ്ത താരവും മോഡലുമാണെങ്കിലും സിനിമയോ പരസ്യമോ പ്രചരിപ്പിക്കാനായി താരം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നില്ല. 58 കാരിയായ താരത്തിനു ഇന്റര്‍നെറ്റിലൂടെയുള്ള പ്രചാരണത്തില്‍ വലിയ വിശ്വാസം ഒന്നുമില്ല.

shortlink

Post Your Comments


Back to top button