Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -2 August
യുഎഇയിലെ തൊഴിലാളികള്‍ക്ക് ഇനി സൗജന്യ ദം ബിരിയാണി.
യുഎഇ: നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ സൗജന്യ ഭക്ഷണം നല്‍കുന്നത് അത്തരക്കാര്ക്കല്ല. മറിച്ച് പണിയെടുക്കുന്ന തൊഴിലാളികള്‍ക്കാണ്. യുഎഇ സര്‍ക്കാരിന്റെ ഇയര്‍…
Read More » - 2 August
ആറന്മുളയിലെ മിച്ചഭൂമി സര്‍ക്കാര്‍ കണ്ടെത്തും !
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മിച്ചഭൂ?മി സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. വിമാനത്തവള ഭൂമി ഏറ്റെടുക്കുന്നതോടെ 293 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയായി മാറും. കോഴഞ്ചേരി താലൂക്ക് ലാന്റ് ബോര്‍ഡ്…
Read More » - 2 August
വ്യാജഏറ്റുമുട്ടല്‍ കേസ്: വന്‍സാരയെയും ദിനേശിനെയും കുറ്റമുക്തരാക്കി
മുംബൈ: ഭീകരബന്ധം ആരോപിച്ച് സൊഹ്റാബുദ്ദീന്‍ ശൈഖിനെയും തുളസിറാം പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു ഉദ്യോഗസ്ഥരെ കോടതി കുറ്റമുക്തരാക്കി. ഗുജറാത്തിലെ മു?ന് ഐ.പി.എസ് ഓഫിസര്‍ ഡി.ജി.…
Read More » - 2 August
ബോഡോലാന്റ് വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് വെടിയേറ്റ് മരിച്ചു.
ദിസ്പൂര്‍. ബോഡോലാന്റ് വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് വെടിയേറ്റ് മരിച്ചു. ഓള് ബോഡോലാന്റ് മൈനോറിറ്റി സ്റ്റുഡന്റ് യൂണിയന് പ്രസിഡന്റ് ലാഫികുള് ഇസ്ലാമാണ് മരിച്ചത്. ഹാര്‍വെയര്‍ കടയില്‍ വെച്ച് വെടിയേല്‍ക്കുകയായിരുന്നു.…
Read More » - 2 August
വിരണ്ടോടിയ ആന പൊട്ടക്കിണറ്റില്‍ വീണ് ചെരിഞ്ഞു.
കുന്നംകുളം: വിരണ്ടോടിയ ആന പൊട്ടക്കിണറ്റില്‍ വീണ് ചെരിഞ്ഞു. കുന്നംകുളം ആര്ത്താനാറ്റാണ് സംഭവം. വലിയ പുരയ്ക്കല്‍ ധ്രുവന് എന്ന ആനയാണ് മരിച്ചത്.
Read More » - 1 August
മഡഗാസ്കറില്‍ ബസ് അപകടം; 34 പേര് മരിച്ചു !
ആന്റനാനറീവോ: മഡഗാസ്കറില്‍ ബസ് അപകടത്തില്‍പ്പെട്ട് 34 പേര് മരിച്ചു. ക്രിസ്ത്യന്‍ വിശ്വാസികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. 65 അടി താഴ്ചയിലേയ്ക്ക് വീണ…
Read More » - 1 August
ദളിത് യുവതിയെ പീഡിപ്പിച്ച പ്രമുഖ മലയാളം ചാനലിലെ ക്യാമറാമാന് കസ്റ്റഡിയില്‍
തൃശൂര്‍•വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ കൈരളി ടി.വി ക്യാമറാമാനെതിരെ പോലീസ് കേസെടുത്തു. 22 കാരിയായ യുവതിയാണ് പരാതിക്കാരി. പട്ടിക…
Read More » - 1 August
ഷോക്കേറ്റ് ആനപ്പുറത്തിരുന്ന പാപ്പാന് ദാരുണാന്ത്യം
പാലോട് ;ഷോക്കേറ്റ് ആനപ്പുറത്തിരുന്ന പാപ്പാന് ദാരുണാന്ത്യം. വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കോട്ടയം കാഞ്ഞിരപ്പള്ളി ആനിക്കാട് പള്ളിക്കത്തോട് തുരുത്തിൻമേൽ വീട്ടിൽ അഖിലേഷ് (23 ) ആണ് മരിച്ചത്.…
Read More » - 1 August
പള്ളിയില്‍ സ്ഫോടനം: നിരവധിപേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഹെറത്തിലെ ഷിയാ പള്ളിയില്‍ കാര്‍ ബോംബ് സ്ഫോടനം. ആക്രമണത്തില്‍ 20 പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ജവാദിയ പള്ളിയുടെ കവാടത്തിലായിരുന്നു സ്ഫോടനം. വൈകീട്ടാണ് ആക്രമണം നടന്നത്.…
Read More » - 1 August
ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വ്യക്തികളെ നിരീക്ഷിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എല്ലാ നിരീക്ഷിക്കാനാകുമെന്ന് പറഞ്ഞ വാദം പൊളിയുന്നു. ആധാര്‍ ഉപയോഗിച്ച് ഒരു വ്യക്തിയെ നിരീക്ഷിക്കാനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്…
Read More » - 1 August
പിസി ജോര്‍ജിനെ ഓര്‍ത്ത് കേരളം ലജ്ജിക്കുന്നുവെന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍
തിരുവനന്തപുരം: നടിയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജിനെതിരെ വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍. പിസി ജോര്‍ജിനെ ഓര്‍ത്ത് കേരളം ലജ്ജിക്കണമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് കൂട്ടായ്മ പറയുന്നു. പ്രതിഭാഗം ചേര്‍ന്ന്…
Read More » - 1 August
ജെന്നിഫര്‍ ലോറന്‍സിന്റെ പുതിയ സിനിമ മദറിന്റെ ടീസര്‍ പുറത്തിറങ്ങി
ജെന്നിഫര്‍ ലോറന്‍സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ജെന്നിഫറിന്റെ പുതിയ സിനിമ മദറിന്റെ ടീസര്‍ പുറത്തിറങ്ങി. എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് ടീസറിലൂടെ താരം നടത്തിയിരിക്കുന്നത്. ഒരു വലിയ വീടിന്റെ് ഹാളില്‍…
Read More » - 1 August
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; കെഎസ്ആര്‍ടിസി ജീവനക്കാർ പണിമുടക്കുന്നു
തിരുവനന്തപുരം ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ചൊവ്വാഴ്ച അർധരാത്രി മുതൽ കെഎസ്ആര്‍ടിസി ജീവനക്കാർ പണിമുടക്കുന്നു. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയനാണ്(എഐടിയുസി) 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തത്.…
Read More » - 1 August
ക്യാന്‍സര്‍ രോഗബാധിതയായ സഹോദരിയോട് ഐക്യദാര്‍ഢ്യവുമായി മുടി മൊട്ടയിടിച്ച ഹോളിവുഡ് നടി
പ്രശസ്ത ഹോളിവുഡ് നടി കാത്തി ഗ്രിഫിന് ക്യാന്‍സര്‍ രോഗബാധിതയായ സഹോദരിയോട് ഐക്യദാര്‍ഢ്യവുമായി മുടി മൊട്ടയിടിച്ചു. സഹോദരി ജോയിസ് ഗ്രിഫിനോടുള്ള പിന്തുണ നല്‍കനാണ് നടി ഇത് ചെയ്തത്. 56…
Read More » - 1 August
വിസ സൗജന്യമാക്കി യാത്രചെയ്യാന്‍ കഴിയുന്ന പദ്ധതിയുമായി സൗദിഅറേബ്യ
ദുബായ്: വിസ സൗജന്യമാക്കി യാത്ര ചെയ്യാന്‍ പദ്ധതിയുമായി സൗദിഅറേബ്യ രംഗത്ത്. തെക്കുപടിഞ്ഞാറന്‍ ചെങ്കടല്‍ തീരപ്രദേശത്തേക്ക് യാത്ര ചെയ്യാന്‍ വിസ സൗജന്യമായി നല്‍കുമെന്ന് സൗദി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിലൂടെ…
Read More » - 1 August
ഇന്ത്യക്കെതിരായ വിചിത്ര വാദം ചൈനയ്ക്ക് തന്നെ തിരിച്ചടിയാകുന്നു
ന്യൂ ഡൽഹി ; ഇന്ത്യക്കെതിരായ വിചിത്ര വാദം ചൈനയ്ക്ക് തന്നെ തിരിച്ചടിയാകുന്നു. ദോക് ലാം വിഷയത്തില്‍ അമേരിക്കയുള്‍പ്പെടെയുള്ള ലോക ശക്തികള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുകയും റഷ്യ ഇന്ത്യക്കെതിരായ ഏത്…
Read More » - 1 August
യു.എ.ഇയിലെ വിസ പ്രോസസ്സിനു ഇനി വെറും അഞ്ച് മിനിറ്റ്
യു.എ.ഇയില്‍ വിസ പ്രോസസ്സിനു ഇനി പുതുസംവിധാനം. ചൊവ്വാഴ്ച ആരംഭിച്ച പുതിയ സംവിധാനമനുസരിച്ച് പ്രവേശന പെര്‍മിറ്റുകളും വിസകളും ലഭിക്കാനായി ഇനി വിസ കേന്ദ്രം സന്ദര്‍ശിക്കണ്ടേ ആവശ്യമില്ല. ആഭ്യന്തര മന്ത്രാലയമാണ്…
Read More » - 1 August
ദുബായില്‍ വന്‍ തീപ്പിടുത്തം (വീഡിയോ)
ദുബായ്•ദുബായില്‍ വന്‍ തീപ്പിടുത്തം. അല്‍ ഖൂസില്‍ ബൌണ്സിന് (ട്രാംപോളിന് പാര്‍ക്ക്) സമീപം അല്‍ മനരാ സ്ട്രീറ്റിലെ ഒരു വെയര്‍ ഹൗസില്‍ വൈകുന്നേരം 5.15 ഓടെയാണ് അഗ്നിബാധയുണ്ടായത്. വിവരമറിഞ്ഞ്…
Read More » - 1 August
ഫെയ്സ്ബുക്ക് ലൈക്കിലൂടെ പ്രണയം സഫലമായി
മൂന്നു വര്‍ഷത്തെ ജിഷ്ണുവിന്റെ പ്രണയത്തിനു താങ്ങായത് ഫെയ്സ്ബുക്ക് ലൈക്ക്. പ്രണയത്തിനു വേണ്ടി ലൈക്ക് ചോദിച്ച ലോകത്തിലെ ആദ്യ വ്യക്തിയായിരിക്കും ജിഷ്ണു. പ്രണയിച്ച് തുടങ്ങിയിട്ട് മൂന്നു വര്‍ഷമായിട്ടും പെണ്‍കുട്ടിയുടെ…
Read More » - 1 August
ഇന്നുമുതല്‍ പെട്രോള്‍-ഡീസലിന് അധികവില നല്‍കണം!
തിരുവനന്തപുരം: ഇന്നുമുതല്‍ പെട്രോളിനും ഡീസലിനും അധിക തുക നല്‍കണം. നിലവില്‍ ആഗോള വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലയില്‍ വരുന്ന ചലനങ്ങള്‍ക്ക് അനുസരിച്ചാണ് ഇന്ധന നിരക്ക് ഓരോ ദിവസവും…
Read More » - 1 August
ഒരു ഗുണ്ടയുടെ അന്ത്യം ; നഴ്സിന്റെ അനുഭവക്കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു
അടിയും,ഇടിയും വെട്ടും കൂത്തുമായി നടക്കുന്ന ഗുണ്ടകളുടെ അന്ത്യം അതിദാരുണമാണെന്ന് വ്യകത്മാക്കുന്ന ഒരു നഴ്സിന്റെ അനുഭവ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തൃശൂരിൽ സ്വകാര്യാശുപത്രയിൽ നഴ്സായിരുന്ന അബ്ദുറഹ്മാൻ പട്ടാമ്പി ദൃക്സാക്ഷിയായ…
Read More » - 1 August
കാമുകന് ഉപേക്ഷിച്ച് മുങ്ങിയപ്പോള്‍ ഗര്‍ഭം അലസിപ്പിച്ചു: ദുബായില്‍ പിടിയിലായ പ്രവാസി യുവതിയ്ക്ക് ശിക്ഷ
ദുബായ്•ഉല്ലാസ നൌകയില്‍ വച്ച് കാമുകനുമായി ലൈംഗിക ബന്ധത്തില്‍ പെര്പ്പെടുകയും പിന്നീട് ഗുളിക കഴിച്ച് ഗര്‍ഭമലസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത റോമാനിയന്‍ യുവതിയ്ക്ക് ദുബായില്‍ ജയില്‍ ശിക്ഷ. കഴിഞ്ഞവര്‍ഷമാണ് റോമാനിയന്‍…
Read More » - 1 August
മഅദനിയുടെ കേരളയാത്ര അനിശ്ചതത്വത്തില്‍
തിരുവനന്തപുരം: മഅദനിയുടെ കേരളയാത്ര അനിശ്ചതത്വത്തില്‍. മഅദനിയുടെ സുരക്ഷയക്ക് വന്‍ തുകയാണ് കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത്. 14,80,000 രൂപയാണ് സുരക്ഷയക്കായി നല്‍കേണ്ടത്. വിമാന ടിക്കറ്റിനു പുറമെയാണിത്. ഈ തുക…
Read More » - 1 August
ബാര്‍ കോഴക്കേസില്‍ കോടതിയില്‍ ഹാജാരാക്കിയ ശബ്ദരേഖയെ സംബന്ധിച്ച നിര്‍ണായക വിവരം പുറത്ത്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കോടതിയില്‍ ഹാജാരാക്കിയ ശബ്ദരേഖ എഡിറ്റ് ചെയ്തെന്നു റിപ്പോര്‍ട്ട്. ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖയാണിത്. ഈ ശബ്ദരേഖ കേസിലെ നിര്‍ണായക തെളിവായിരുന്നു. ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലെ…
Read More » - 1 August
ദേശീയപാതകളിലെ വേഗപരിധി വര്‍ദ്ധിപ്പിക്കാൻ ഒരുങ്ങുന്നു
ന്യൂ ഡൽഹി ; ദേശീയപാതകളിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍നിന്ന് 120 കിലോമീറ്ററായി ഉയര്‍ത്തുമെന്നു ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ബസ് ഓപ്പറേറ്റര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുംബൈയില്‍…
Read More »