Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -1 August
യെമൻ സ്വദേശിയായ ഭർത്താവിനെ മലയാളി യുവതി വെട്ടിക്കൊലപ്പെടുത്തി
യെമൻ ; യെമൻ സ്വദേശിയായ ഭർത്താവിനെ മലയാളി യുവതി വെട്ടിക്കൊലപ്പെടുത്തി. 110 കഷണങ്ങളാക്കി ചാക്കിൽ കെട്ടിയ മൃതദേഹം താമസ സ്ഥലത്തെ കുടി വെള്ള ടാങ്കിൽ നിന്നാണ് കണ്ടെത്തിയത്. അൽ…
Read More » - 1 August
കോടതിയില്‍ വെടിവെയ്പ്പ്: നിരവധിപേര്‍ മരിച്ചു
മോസ്കോ: മോസ്കോ കോടതിയില്‍ നടന്ന വെടിവെയ്പ്പില്‍ നാല് പേര് മരിച്ചു. ക്രിമിനല്‍ കേസ് പരിഗണിക്കുമ്പോഴാണ് അക്രമം നടന്നത്. അക്രമികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്ക് തട്ടിയെടുത്താണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍…
Read More » - 1 August
പത്രസമ്മേളനത്തില്‍ നിന്ന് റിപ്പബ്ലിക് ചാനല്‍ പ്രവര്‍ത്തകരെ ഇറക്കിവിട്ടു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ നിന്ന് റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടു. ശശി തരൂര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് സംഭവം അരങ്ങേറിയത്. എ.ഐ.സി.സി ആസ്ഥാനത്ത്…
Read More » - 1 August
സോളാർ കമ്മീഷന്റെ കാലാവധി വീണ്ടും നീട്ടി
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദമായ സോളാർ അഴിമതിക്കേസിന്റെ അന്വേഷണം നീളുന്നു. സോളാർ കമ്മീഷന്റെ കാലാവധി രണ്ടു മാസം കൂടി വീണ്ടും നീട്ടി. ഇതോടെ അനന്തമായി അന്വേഷണം…
Read More » - 1 August
വിമാനാപകടം: സെല്‍ഫ് ഇജക്ടബില് ബ്ലാക്ക് ബോക്സ് വികസിപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: വിമാനാപകടം ഇപ്പോള്‍ ഏതുനിമിഷവും സംഭവിക്കാമെന്ന നിലയിലായി മാറിയിരിക്കുന്ന. പല ദുരൂഹമായ വിമാനാപകടങ്ങളും ഇതിനോടകം ഉണ്ടായി കഴിഞ്ഞു. അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താനായിട്ടില്ല. വിമാനാപകടങ്ങളുടെ കാരണങ്ങള്‍ മനസിലാക്കണമെങ്കില്‍ ഏക…
Read More » - 1 August
പ്രമുഖ ബാങ്കിന് പിഴ വിധിച്ച് ആർബിഐ
ന്യൂ ഡൽഹി ; പ്രമുഖ പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്കിന് ഒരു കോടി രൂപ പിഴ വിധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ വിവരങ്ങൾ സംബന്ധിച്ച…
Read More » - 1 August
പെന്ഷന് വിതരണം മുടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രഷറിയില്‍ സര്‍വീസ് പെന്ഷന് വിതരണം മുടങ്ങി. ട്രഷറിയിലെ സാങ്കേതിക തകരാര്‍ കാരണമാണ് പെന്ഷന് വിതരണം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. രാവിലെ ഒമ്പതുമണി മുതല്‍…
Read More » - 1 August
കാര്യവട്ടത്ത് ട്വന്റി 20യുമായി ബിസിസിഐ
തിരുവനന്തപുരം: കാര്യവട്ടത്ത് ട്വന്റി 20 നടത്താന്‍ ബിസിസിഐ തീരുമാനം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ബിസിസിഐ മത്സരം നടത്തുക. ഇതോടെ കൊച്ചിക്ക് പുറമെ തലസ്ഥാനത്തും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കും.…
Read More » - 1 August
മദ്രസ അധ്യാപകന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
വളാഞ്ചേരി•മദ്രസ അധ്യാപകനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ അമ്പലപടി സ്വദേശി അബൂബക്കര്‍ മുസ്ലിയാരെ (41) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതവനാട് പൊന്നാണ്ടികുളമ്പില് പള്ളിയുടെ…
Read More » - 1 August
സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ പ്രചാരണത്തിന് ചെലവാക്കിയ തുക ;ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
തിരുവനന്തപുരം ; സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ പ്രചാരണത്തിന് ചെലവാക്കിയ തുക ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. ലക്ഷ കണക്കിന് രൂപ പ്രചാരണത്തിനായി ചിലവാക്കിയെന്നാണ് റിപ്പോർട്ട്. സമൂഹ മാധ്യമത്തിലെ പ്രചാരണത്തിനായി…
Read More » - 1 August
കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം രാജ്യമെങ്ങും നടപ്പിലാക്കണമെന്ന് പി ജയരാജന്
കണ്ണൂര്‍: കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം രാജ്യമെങ്ങും നടപ്പിലാക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്. ഇതാണ് സിപിഎമ്മിന്റെ നിലപാടെന്ന് ജയരാജന് പറയുന്നു. ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണ് കണ്ണൂരിന്റേത്. സ്വാതന്ത്ര്യ സമരകാലത്ത്…
Read More » - 1 August
ന്യൂസ് റൂമിലെ പാമ്പിനെ കൈകാര്യം ചെയ്ത ജീവനക്കാരി
സിഡ്നി : ന്യൂസ് റൂമിലെത്തിയ പാമ്പിനെ കൈകാര്യം ചെയ്ത ജീവനക്കാരിയുടെ വീഡിയോ ശ്രദ്ധയേമാക്കുന്നു. വാര്‍ത്താ പ്രക്ഷേപണത്തിനു ഭീഷണിയായ പാമ്പിനെ ജീവനക്കാരി കൈകൊണ്ടാണ് എടുത്തത്. പലരും പേടിച്ചു പോകുന്ന…
Read More » - 1 August
അജു വര്‍ഗീസിനെതിരെയുള്ള കേസ് സ്റ്റേ ചെയ്തില്ല
കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞ സംഭവത്തില്‍ നടന് അജു വര്ഗീസിനെതിരേയുടെ കേസ് സ്റ്റേ ചെയ്തില്ല. അജുവിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും തനിക്ക് പരാതിയില്ലെന്നും നടി കോടതിയെ അറിയിച്ചിരുന്നു.…
Read More » - 1 August
മന്ത്രി മണിക്കെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരന്റെ വീടിനു നേരെ വീണ്ടും ആക്രമണം
കാസര്‍ഗോഡ്: മന്ത്രി എം.എം മണിക്കെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ വൈദ്യുതി വകുപ്പ് ജീവനക്കാരന്റെ വീടിനു നേരെ വീണ്ടും ആക്രമണം. ചെറുവത്തൂര്‍ പടന്ന ഓരിയിലെ പി കെ സുഗുണന്…
Read More » - 1 August
ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതിനെതിരെ പ്രതികരണവുമായി വി.ടി. ബൽറാം
തിരുവനന്തപുരം ; ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതിനെതിരെ പ്രതികരണവുമായി വി.ടി. ബൽറാം. “സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച വിവരങ്ങൾ ആരായുന്നതിന് ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തിയതിലൂടെ…
Read More » - 1 August
ചിത്രയുടെ ഹർജിയിൽ സുപ്രധാന തീരുമാനവുമായി ഹൈക്കോടതി
കൊച്ചി ; ചിത്രയുടെ കോടതിയലക്ഷ്യ ഹർജി ഡിവിഷൻ ബെഞ്ചിന് വിട്ട് ഹൈക്കോടതി. കോടതിയലക്ഷ്യം പ്രഥമദൃഷ്ട്യ വ്യകതമെന്ന് സിംഗിൾ ബെഞ്ച്. അതേസമയം സത്യവാങ്മൂലം നൽകാൻ അത്ലറ്റിക് ഫെഡറേഷൻ കൂടുതൽ സമയം…
Read More » - 1 August
അരവിന്ദ് പനഗരിയ രാജിവെച്ചു
ന്യൂഡല്‍ഹി: നീതി ആയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനഗരിയ രാജിവെച്ചു. രാജിയുടെ കാരണം വ്യക്തമല്ല. ആസൂത്രണ കമ്മീഷന് പിരിച്ചുവിട്ട് നിതി ആയോഗ് രൂപവത്കരിച്ചപ്പോള്‍ സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍…
Read More » - 1 August
സര്‍ക്കാരിനെതിരെ 356-ാം വകുപ്പ് പ്രയോഗിക്കുമെന്ന ഭീഷണിയുമായി വി.മുരളീധരന്
കോട്ടയം: ഇനിയും സംഘര്‍ഷങ്ങള്‍ തുടരുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ അധികാരം നല്കുന്ന 356-ാം വകുപ്പ് പ്രയോഗിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്. കൂടാതെ,…
Read More » - 1 August
യുവനടന് അന്തരിച്ചു:സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ ശ്രദ്ധേയന്‍
ബെംഗളൂരു•കന്നഡ യുവനടന് ധ്രുവ് ശര്‍മ(35)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ശനിയാഴ്ചയാണ് അദ്ദേഹം വീട്ടില്‍ കുഴഞ്ഞുവീണത്. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി.…
Read More » - 1 August
ദിലീപിനെ പുറത്തിറക്കാന്‍ ആലോചന : സിനിമാക്കാരുടെ യോഗത്തിലെ രഹസ്യ തീരുമാനങ്ങള്‍ ഇങ്ങനെ
കൊച്ചി: യുവനടിയെ ആക്രമിച്ച കേസും അതുമായി ബന്ധപ്പെട്ട് ദിലീപിന്റെ അറസ്റ്റും മലയാള സിനിമയെ തെല്ലൊന്നുമല്ല തളര്‍ത്തിയിരിക്കുന്നത്. പല ബിഗ് പ്രൊജക്ടുകളാണ് അണിയറയില്‍ മുടങ്ങികിടക്കുന്നത്. ഇതോടെ സിനിമയിലെ…
Read More » - 1 August
ഒറ്റ രാത്രികൊണ്ട് കോടികളുടെ വീട് യു എ യിൽ സ്വന്തം: പ്രവാസിക്ക് ഇത് സ്വപ്ന സാഫല്യം
ദുബായ്: നിമിഷ നേരം കൊണ്ട് കോടികളുടെ വീടിന് ഉടമയായിരിക്കുകയാണ് പ്രവാസി ഇന്ത്യക്കാരനായ ഉബൈദുല്ല. യുഎഇ എക്സ്ചേഞ്ചിന്റെ ഈ വര്‍ഷത്തെ ഭാഗ്യശാലിയായ ഈ യുവാവാണ് “ദുബായിലൊരു വീട് “എന്ന…
Read More » - 1 August
നടന് സിദ്ദിഖിനെ പോലീസ് ചോദ്യം ചെയ്തു
കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് സിദ്ദിഖിനെ പോലീസ് ചോദ്യം ചെയ്തു. പക്ഷേ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് വൃത്തങ്ങള്‍ തയാറായിട്ടില്ല.…
Read More » - 1 August
വ്യോമാക്രമണം ; നിരവധി ഭീകരർ കൊല്ലപ്പെട്ടു
എർബിൽ ; വ്യോമാക്രമണം നിരവധി ഭീകരർ കൊല്ലപ്പെട്ടു. വടക്കൻ ഇറാക്കിൽ തുർക്കി വ്യോമസേന നടത്തിയ ആക്രമണത്തിൽ ഏഴ് കുർദിഷ് ഭീകരർ കൊല്ലപ്പെട്ടതെന്ന് “ദ ഹുറിയത്” ദിനപത്രം റിപ്പോർട്ട്…
Read More » - 1 August
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് പരസ്യ വധശിക്ഷ
സനാ: മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് പരസ്യ വധശിക്ഷ വിധിച്ചു. യെമന്റെ തലസ്ഥാനമായ സനായില്‍ ആയിരുന്നു സംഭവം. വധശിക്ഷ കാണാന്‍ നൂറുകണക്കിനാളുകളാണ് സ്ഥലത്തെത്തിയത്. ഇങ്ങനെയൊരു വിധി…
Read More » - 1 August
സിദ്ദിഖിനെ ചോദ്യംചെയ്തു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യംചെയ്തു. കളമശ്ശേരി സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.
Read More »