![](/wp-content/uploads/2017/07/Supreme-Court-of-India-min.jpg)
ന്യൂ ഡൽഹി ; മദ്യശാലകൾക്കുള്ള നിരോധനം വിധിയിൽ വ്യക്‌തത വരുത്തി സുപ്രീം കോടതി. മുൻസിപ്പൽ പരിധിയിൽ മദ്യശാലകൾക്കുള്ള നിരോധനം ബാധകമല്ലെന്ന് സുപ്രീം കോടതി. നേരത്തെയുള്ള ഉത്തരവിലാണ് സുപ്രീം കോടതി വ്യക്‌തത വരുത്തിയത്.

Post Your Comments