Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -21 August
രാഷ്ട്രപതി ഇന്ന് അതിർത്തിയിൽ.
ന്യൂഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് കാഷ്മീർ സന്ദർശിക്കും. കാഷ്മീരിലെ അതിർത്തിപ്രദേശമായ ലേയിലാണ് അദ്ദേഹമെത്തുന്നത്. അതിർത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ സന്ദർശനം.…
Read More » - 21 August
ജീവിത ഐശ്വര്യത്തിന് മഹാവിഷ്‌ണു
പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും പരിപാലനത്തിന്‍റെ അധിപന്‍ മഹാവിഷ്‌ണു ആണെന്നാണ് ഹിന്ദു സങ്കല്‍പം. ത്രിമൂര്‍ത്തികളില്‍ ബ്രഹ്മാവ് സൃഷ്ടിയുടേയും ശിവന്‍ സംഹാരത്തിന്‍റേയും അധിപന്മാരാണ്. ഐശ്വര്യപ്രദമായ ഇഹലോക വാസത്തിന് മഹാവിഷ്‌ണുവിനെ പ്രസാദിപ്പിക്കുന്നത്…
Read More » - 21 August
അഫ്ഗാനില്‍ രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 10 സാധാരണക്കാര്‍.
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ടാഴ്ചയ്ക്കിടെ 10 സാധരണക്കാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കിടെ നിരവധി തവണയാണ് അഫ്ഗാനില്‍ സംഘര്‍ഷമുണ്ടായത്. അഫ്ഗാനിലെ സെന്‍ട്രല്‍ ലോഗര്‍ പ്രവിശ്യയിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. അഫ്ഗാനിലെ സ്വകാര്യ…
Read More » - 21 August
ഡൽഹിയിലും പിടിമുറുക്കി ബ്ലൂ വെയ്‌ൽ ഗെയിം
ന്യൂഡൽഹി: കൊലയാളി ഗെയിം രാജ്യ തലസ്ഥാനത്തും പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. പതിനാറുകാരന്‍ ഡല്‍ഹിയിലെ അശോക് വിഹാറില്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. ആത്മഹത്യയ്ക്കു കാരണം ബ്ലുവെയ്‌ല്‍ ഗെയിമാണെന്നാണ്…
Read More » - 21 August
ബിജെപിക്ക് 60 ലക്ഷം ട്വിറ്റര്‍ ഫോളോവേഴ്സ്.
ന്യൂഡല്‍ഹി: ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം 60 ലക്ഷം കടന്നു. ഇന്ത്യയിലെ മറ്റേത് പാര്‍ട്ടികളെയും പിന്നിലാക്കിയാണ് ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണത്തില്‍ ബി.ജെ.പി ഒന്നാമത്…
Read More » - 21 August
കുഞ്ഞിന് പേരിടാം; അല്ലാഹുവിന്റെ നാമത്തോടൊപ്പം
കുഞ്ഞ് ജനിച്ചാല്‍ നല്ല പേരിടണം എന്നാണ് പ്രവാചകാധ്യാപനം. അബ്ദുള്ളയും, അബ്ദുറഹ്മാനുമാണ് ഏറ്റവും നല്ല നാമങ്ങള്‍. ഇതിന് പുറമേ അല്ലാഹുവിന്റെ നാമത്തോടൊപ്പം ‘അബ്ദു’ കൂട്ടിയ എല്ലാ പേരുകളും നല്ലത്…
Read More » - 21 August
വിനോദസഞ്ചാര വിമാനം തകര്‍ന്ന് മൂന്നു പേര് മരിച്ചു.
ജനീവ: സ്വിറ്റ്സര്‍ലന്‍ഡില്‍ വിനോദസഞ്ചാര വിമാനം തകര്‍ന്ന് മൂന്നു പേര് മരിച്ചു. വലയിസ് കന്റോണിലെ സാനെറ്റ്സ്ച്ച് പാസില്‍ വച്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. കന്റോണ് ബേണിലെ സീലാന്‍ഡ് എവിയേഷന്‍…
Read More » - 21 August
മുങ്ങിയ യുഎസ് യുദ്ധകപ്പല്‍ 72 വര്‍ഷത്തിനുശേഷം കണ്ടെത്തി
വാഷിങ്ടണ്‍: മുങ്ങിയ യുഎസ് യുദ്ധകപ്പല്‍ 72 വര്‍ഷത്തിനുശേഷം കണ്ടെത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത് മുങ്ങിപ്പോയ അമേരിക്കയുടെ പടക്കപ്പലായ യുഎസ്‌എസ് ഇന്ത്യനാപൊളിസിനെയാണ് പസഫിക് സമുദ്രത്തില്‍ കണ്ടെത്തിയത്. ഹിരോഷിമയിലുപയോഗിച്ച ആറ്റംബോംബിന്റെ നിര്‍മാണസാമഗ്രികളുമായി…
Read More » - 21 August
അഞ്ച് വര്‍ഷത്തിനിടെ 298 ഇന്ത്യാക്കാര്‍ക്ക് പൌരത്വം നല്കിയെന്ന് പാകിസ്ഥാന്‍.
ഇസ്ളാമബാദ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാകിസ്ഥാനിലേക്ക് കുടിയേറിയ 298 ഇന്ത്യാക്കാര്‍ക്ക് പൌരത്വം നല്കിയെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം. നിയമസഭയില്‍ ഒരു അംഗത്തിന്‍റെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം…
Read More » - 21 August
ജൂതന്മാര് ഇസ്രായേലിലേക്ക് രക്ഷപ്പെടണമെന്ന് ബാഴ്സലോണ പുരോഹിതന്.
മഡ്രിഡ്: തീവ്രവാദികള്‍ യൂേറാപ്പ് കീഴടക്കിയെന്നും ജീവന് വേണമെങ്കില്‍ ഇസ്രായേലിലേക്ക് രക്ഷപ്പെടണമെന്നും ആഹ്വാനം. ജൂതന്മാര്ക്ക് ബാഴ്സലോണ ജൂതപുരോഹിതനായ മീര്‍ ബാര്‍ ഹെനിനാണ് ഇത്തരത്തില്‍ പ്രസ്താവന ഇറക്കിയത്. 13 പേരുടെ…
Read More » - 21 August
കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയെന്ന് സര്‍വേ
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയെന്ന് സര്‍വേ. ഭരണം തിരിച്ച് പിടിക്കാന്‍ പരിശ്രമിക്കുന്ന ബി.ജെ.പിയുടെ തന്ത്രങ്ങള്‍ വിഭാലമാകുന്ന രീതിയിലാണ് സര്‍വേ ഫലം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്…
Read More » - 21 August
മരണസംഘ്യ കുത്തനെ ഉയരുന്നു. ഇതുവരെ മരണം 389
ലഖ്നൌ: ഉത്തരേന്ത്യയിലെ ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം സംസ്ഥാനങ്ങളെ ദുരിതത്തിലാഴ്ത്തി ദിവസങ്ങളായി തുടരുന്ന കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ സംഖ്യ കുത്തനെ ഉയരുന്നു. ഇതുവരെ ആകെ 389 പേരാണ് മരണപ്പെട്ടത്.…
Read More » - 21 August
ഗൂർഖ ജൻമുക്തി മോർച്ച നേതാവിനെതിരെ യുഎപിഎ.
ഡാർജിലിങ്: ഗൂർഖ ജൻമുക്തി മോർച്ച നേതാവിനെതിരെ യുഎപിഎ ചുമത്തി. ഡാർജിലിംഗിൽ ശനിയാഴ്ച രാത്രിയുണ്ടായ രണ്ട് ഗ്രനേഡ് ആക്രമണങ്ങളിൽ പങ്കുണ്ടെന്ന കണ്ടെത്തിയതിനേത്തുടർന്നാണ് നടപടി. ഗൂർഖ ജൻമുക്തി മോർച്ച (ജിജെഎം)…
Read More » - 21 August
പോലീസുകാരന് കുത്തേറ്റു.
തിരുവനന്തപുരം: തുമ്പയില്‍ ബോംബ് നിര്‍മാണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ സിവില്‍പോലീസ് ഓഫീസര്‍ മഹേഷിനാണ് കുത്തേറ്റത്. ആക്രമിച്ച പ്രതി രക്ഷപെട്ടു. മഹേഷിനെ ആശുപത്രിയില്‍…
Read More » - 21 August
സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; വീട്ടമ്മയും യുവാവും അറസ്റ്റിൽ.
വടക്കഞ്ചേരി: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ വീട്ടമ്മയും യുവാവും അറസ്റ്റിൽ. വിവിധ വകുപ്പുകളിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നാലുലക്ഷം രൂപ മുതൽ…
Read More » - 20 August
പേരയിലയുടെ ഔഷധഗുണങ്ങൾ
പോഷക മൂല്യത്തിന്റെ കാര്യത്തിൽ ഒപ്പമുള്ള എല്ലാ പഴങ്ങളെയും പിന്തള്ളി മുൻനിരയിലേക്കു കുതിച്ചുകൊണ്ടിരിക്കുകയാണു നമ്മുടെ പേരയ്ക്ക. എന്നാൽ, പേര ഇലയിലും നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് ന്യൂട്രീഷനിസ്റ്റുകൾ ഇപ്പോൾ…
Read More » - 20 August
ധവാന്റെ തകർപ്പൻ ബാറ്റിംഗ് ; ജയം സ്വന്തമാക്കി ഇന്ത്യ
ദാംബുല്ല: ധവാന്റെ തകർപ്പൻ ബാറ്റിംഗ് ജയം സ്വന്തമാക്കി ഇന്ത്യ. ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഒമ്പതു വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 216റൺസിന് പുറത്തായപ്പോൾ…
Read More » - 20 August
പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി കുപ്പിയില്‍ ഇന്ധനം വാങ്ങാനാകില്ല
കൊച്ചി: പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി കുപ്പിയില്‍ ഇന്ധനം വാങ്ങാനാകില്ല. പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്ന എക്സ്പ്ലോസീവ് ആക്ടിലെ നിയമം കര്‍ശനമായി നടപ്പാക്കാന്‍ പമ്പുകള്‍ക്ക് എണ്ണക്കമ്പനികള്‍…
Read More » - 20 August
കര്‍ണാടകയില്‍ ആര്? പ്രീ-പോള്‍ സര്‍വേ ഫലം പുറത്ത്
ബെംഗളൂരു•കര്‍ണാടകയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് പ്രീ-പോള്‍ സര്‍വേ. ബിജെപി കഴിഞ്ഞ തവണത്തെക്കാള്‍ നില മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് എത്തുമെന്നും സര്‍വേ പറയുന്നു. 2018 ലെ…
Read More » - 20 August
ഡ്രോണ്‍ സാന്നിദ്ധ്യം; വിമാനത്താവളം അടച്ചിട്ടു
ന്യൂഡല്‍ഹി: ഡ്രോൺ സാന്നിധ്യത്തെ തുടർന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അരമണിക്കൂറോളം അടച്ചിട്ടു. ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് ഗോവയില്‍ നിന്നുമെത്തിയ എയര്‍ ഏഷ്യാ വിമാനത്തിന്റെ പൈലറ്റ് ആകാശത്ത്…
Read More » - 20 August
മൃഗങ്ങളുടെ അവശിഷ്ടത്തിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ
ദുബായ്: മൃഗങ്ങളുടെ അവശിഷ്ടങ്ങളിൽ ഒളിപ്പിച്ച നിലയിൽ ആമ്പർട്ടമിൻ ഗുളികകൾ കടത്താൻ ശ്രമിച്ച പി.ആർ.ഒ പിടിയിൽ. ജെബേൽ അലി തുറമുഖത്ത് വച്ചാണ് ഷീപ്പ് ട്രേഡിങ്ങ് കമ്പനിയുടെ പി.ആർ.ഒയെ ഒരു…
Read More » - 20 August
അദ്ധ്യാപകരെ യുഎഇ വിളിക്കുന്നു
ദുബായ് ; അദ്ധ്യാപകരെ യുഎ വിളിക്കുന്നു. ദുബായിയിലെ വിവിധ സ്കൂളുകളില്‍ അറബി, ഇംഗ്ലീഷ്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലേ അദ്ധ്യാപക തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.…
Read More » - 20 August
ദുബായില്‍ തീപ്പിടുത്തം (വീഡിയോ)
ദുബായ്•ജുമൈറയിലെ നിര്‍മ്മാണ സൈറ്റിയിലുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവം. ഉടന്‍ സംഭവസ്ഥലത്ത് കുതിച്ചെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ്…
Read More » - 20 August
കേന്ദ്രസർക്കാർ ശക്തമായ നടപടികളിലേക്ക്; ജയ്റ്റ്ലി
മുംബൈ: കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികളിലേക്കെന്ന്കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് നിലവിലുള്ള 7.5 ശതമാനം ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ തൃപ്തരല്ലെന്നും വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍…
Read More » - 20 August
നീചനെന്ന് വിളിച്ചതിന് യുവാവ് മുൻഭാര്യയ്‌ക്കെതിരെ പരാതി നൽകി
ഷാർജ: നീചനെന്ന് വിളിച്ചതിന് മുൻഭാര്യയ്‌ക്കെതിരെ യുവാവ് പരാതി നൽകി. എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും രക്ഷപെടാനായി യുവതി തന്റെ രണ്ട് മക്കളെയും ഭർത്താവിന്റെ വീട്ടിലാണ് നിർത്തിയിരുന്നത്. എന്നാൽ യുവാവ്…
Read More »