ആലുവ: ഗണേഷ് കുമാറിനു പിന്നാലെ സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ദിലീപിനെ ജയിലില്‍ കാണാനെത്തി. ആലുവയിലെ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ആന്റണി പെരുമ്പാവൂര്‍ എത്തിയത്.
ചലച്ചിത്ര മേഖലയില്‍ നിന്ന് ഒട്ടേറെ താരങ്ങള്‍ ഓണത്തിന് ദിലീപിനെ കാണാന്‍ ജയിലിലെത്തിയിരുന്നു. കെ.ബി.ഗണേഷ്കുമാര് എംഎല്‍എ ജയിലിലെത്തി മടങ്ങിയതിന് പിന്നാലെയാണ് ആന്റണി ജയിലിലെത്തിയത്.
Post Your Comments