KeralaLatest NewsNews

ചിട്ടിതട്ടിപ്പ് കേസ് അക്കൗണ്ടുകള്‍ മരവിപ്പിക്കും

നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പ് കേസ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനം.തിരുവനന്തപുരം ജില്ലയിലെ 23 ബാങ്കുകളിലെ അക്കൗണ്ടാണ് മരവിപ്പിക്കുന്നത്. കമ്പനി ഉടമയുടെയും ബിനാമികളുടെയും അക്കൗണ്ട് മരവിപ്പിക്കും. തമിഴ്‌നാട് ക്യൂബ്രാഞ്ചാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

shortlink

Post Your Comments


Back to top button