Latest NewsKerala

ഭിന്നശേഷിക്കാരായ കുട്ടികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു
നെയ്യാറ്റിൻകര വയലൂർ കാരുണ്യമിഷൻ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ സഞ്ചരിച്ച ബസ് ഊട്ടി- മേട്ടുപ്പാളയം റോഡിൽ കല്ലാറിനടുത്ത് പത്തടിപ്പാലത്തു വെച്ചാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണംവിട്ട ബസ് തമിഴ്നാട് സർക്കാർ ബസിൽ ഇടിക്കുകയായിരുന്നു.  സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button