Latest NewsNewsInternational

ഭൂചലനം: സ്ഫോടനം മൂലമെന്ന് ചൈന; സ്ഫോടനമുണ്ടയാത് ഹൈഡ്രജന്‍ ബോംബ്‌ ഇരിക്കുന്ന സ്ഥലത്ത്

പ്യോങ്ഗ്യാംഗ്ഉത്തരകൊറിയയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സ്ഫോടനം മൂലമാണ് ഭൂചലനമുണ്ടായതെന്നു ചൈനീസ്‌ സീസ്മിക് സര്‍വീസ് പറയുന്നു. ഹൈഡ്രജന്‍ ബോംബ്‌ സ്ഥാപിച്ചിരിക്കുന്ന അതെസ്ഥലത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button