Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -5 October
ഓപ്പറേഷന് കെ.എസ്.ആര്.ടി.സിയിലൂടെ വരുമാനത്തിൽ വർദ്ധനവ്
കണ്ണൂര്‍: ‘ഓപ്പറേഷന് കെ.എസ്.ആര്.ടി.സി.’ യജ്ഞത്തിന്റെ ഭാഗമായി ചിട്ടയോടെ 24 മണിക്കൂര്‍ ബസ് ഓടിയപ്പോള്‍ വരുമാനത്തിൽ വർദ്ധനവ്. എം.ഡി.യുടെ പ്രത്യേക നിര്‍ദേശപ്രകാരം പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ജോലിക്ക് ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ച്…
Read More » - 5 October
ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം
ക്ഷേത്രങ്ങളിൽ ചെന്നാൽ അവിടെ മുറ്റത്തുള്ള ആൽമരത്തെ ഏഴു തവണ പ്രദക്ഷിണം വയ്ക്കണമെന്നാണ് ഭാരതീയരുടെ ആചാരം. അരയാലിനെ പ്രദക്ഷിണം ചെയ്തു നമസ്കരിക്കുന്നതു പുണ്യദായകമാണെന്നും അരയാൽ നട്ടുവളർത്തണം, വെട്ടിമുറിക്കരുത് തുടങ്ങിയ…
Read More » - 5 October
രണ്ട് ദിവസം ആഡംബര ഹോട്ടലില്‍ താമസിച്ച യുവാവ് ബില്ലടക്കാതെ പുറത്ത്കടക്കാൻ ചെയ്തത് ; വീഡിയോ കാണാം
രണ്ട് ദിവസം ആഡംബര ഹോട്ടലില്‍ താമസിച്ച യുവാവ് ബില്ലടക്കാതെ അതിസാഹസികമായി രക്ഷപ്പെട്ടു. ചൈനയിലെ ഒരു ഹോട്ടലിലാണ് സംഭവം. അടിച്ച്പൊളിച്ച് ആഡംബര ഹോട്ടലില്‍ താമസിച്ച യുവാവ് ബില്ലടക്കാതെ 19ാം…
Read More » - 5 October
കാമുകൻ വിവാഹത്തട്ടിപ്പ് വീരനാണെന്നറിഞ്ഞപ്പോൾ ഒളിച്ചോടിയ യുവതി ചെയ്തത്
കോട്ടയം ; കാമുകൻ വിവാഹത്തട്ടിപ്പ് വീരനാണെന്നറിഞ്ഞപ്പോൾ ഒളിച്ചോടിയ യുവതി ആറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പത്തനംതിട്ട കൈപ്പട്ടൂർ പാലത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒാടിക്കൂടിയ നാട്ടുകാരാണ്…
Read More » - 4 October
പ്രമേഹത്തിന് ഒരു ഒറ്റമൂലി
നമ്മള് ഗുരുതരമെന്ന് കരുതുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കറിവേപ്പില പൊടി ഉപയോഗിക്കാം. ദിവസവും രാവിലെ അല്പം കറിവേപ്പില പൊടി വെള്ളത്തില്‍ കലക്കി വെറും വയറ്റില്‍ കഴിക്കുക. ഇത്…
Read More » - 4 October
സൗദിയില്‍ സ്വയം പ്രഖ്യാപിത മതപണ്ഡതിനെ അറസ്റ്റു ചെയ്തു
മനാമ: സൗദിയില്‍ സ്വയം പ്രഖ്യാപിത മതപണ്ഡതിനെ അറസ്റ്റു ചെയ്തു. പ്രമുഖ നടന് ഇസ്ലാം വിശ്വാസത്തെ അധിക്ഷേപിച്ചു എന്ന പ്രസ്താവനയാണ് ഇയാളെ അറസ്റ്റ് ചെയാനുള്ള കാരണം. സ്വയം പ്രഖ്യാപിത…
Read More » - 4 October
ഷറപ്പോവ പുറത്ത്
ബെയ്ജിങ്: ചൈന ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മരിയ ഷറപ്പോവയക്ക് തിരിച്ചടി. റഷ്യന്‍ താരത്തെ റൊമേനിയയുടെ സിമോണ ഹാലപ്പിയാണ് പരാജയപ്പെടുത്തിയത്. റൊമേനിയന്‍ താരം ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്.…
Read More » - 4 October
എതിരാളികളെ പിന്നിലാക്കി മാരുതി സുസുക്കി
സാമ്പത്തിക വളർച്ച കുറഞ്ഞിട്ടും ജി.എസ്.ടി. സെസ് വർദ്ധിപ്പിച്ചിട്ടും രാജ്യത്തെ കാര്‍ വിപണി തളരാതെ മുന്നോട്ട്. സെപ്റ്റംബറില്‍ രാജ്യത്തെ മുന്‍നിര കാര്‍ കമ്പനികളധികവും വില്‍പ്പനയില്‍ രണ്ടക്ക വളര്‍ച്ച സ്വന്തമാക്കി.…
Read More » - 4 October
സെപ്റ്റിക് മാലിന്യം പൊട്ടിയൊഴുകുന്നവെന്ന പരാതിയില്‍ ഹോട്ടല്‍ പൂട്ടിച്ചു
സെപ്റ്റിക് ടാങ്ക് മാലിന്യം പൊട്ടിയൊഴുകുന്നവെന്ന പരാതിയില്‍ ഹോട്ടല്‍ പൂട്ടിച്ചു . കോഴിക്കോട് പൊറ്റമ്മലിലെ ചിക്കിങ് ഹോട്ടലാണ് പൂട്ടിച്ചത്. നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
Read More » - 4 October
ഈ രോഗങ്ങൾക്കുള്ള പരിഹാരം നാരങ്ങയിലൂടെ
നാരങ്ങ ഉപയോഗിച്ച് പല രോഗങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം. കാലില്‍ നീര് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. നാരങ്ങ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ ഞരമ്പുകളെ ശക്തിപ്പെടുത്തുന്നു. മാത്രമല്ല…
Read More » - 4 October
കേരളത്തിൽ വന്നതിനു നന്ദിയെന്നു യോഗിയെ പരിഹസിച്ച് പിണറായി
തിരുവനന്തപുരം: കേരളത്തിൽ വന്നതിനു നന്ദിയെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി നടത്തുന്ന ജനരക്ഷായാത്രയിൽ പങ്കെടുക്കാൻ വേണ്ടിയാണ് യോഗി ആദിത്യനാഥ് സംസ്ഥാനത്ത്…
Read More » - 4 October
ദിലീപിന് വേണ്ടിയുള്ള ആഘോഷത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നതിങ്ങനെ
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച നടന് ദിലീപിനു വേണ്ടി ആഘോഷം നടത്തുന്നവരെ വിമര്‍ശിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഭാഗ്യലക്ഷ്മി ദിലീപിനെ…
Read More » - 4 October
തോമസ് ചാണ്ടി ലേക്ക് പാലസ് റിസോർട്ട് വിഷയം; പുതിയ വാദവുമായി സ്ഥലമുടമ
ആലപ്പുഴ ; തോമസ് ചാണ്ടി ലേക്ക് പാലസ് റിസോർട്ട് വിഷയം പുതിയ വാദവുമായി സ്ഥലമുടമ. ലേക്ക് പാലസ് റിസോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിന് സ്ഥലം നികത്തിയില്ലെന്ന് സ്ഥലമുടമയും തോമസ്…
Read More » - 4 October
വിവാഹ ബന്ധം വേര്‍പെട്ടാല്‍ സമൂഹത്തില്‍ പിന്നെ ഉള്ള അവസ്ഥ ഓര്‍ത്തുമാത്രം മുന്നോട്ട് പോകുന്ന നിരവധി പേര് : കുശുമ്പും അസൂയയും കലര്‍ന്ന ഒരു പ്രത്യേക കാലഘട്ടത്തെക്കുറിച്ച് കൌണ്സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നു
എനിക്കേറ്റവും കുശുമ്പും അസൂയയും ഉണ്ടായിരുന്ന ഒരു കാലം , 24 വയസ്സ് മുതൽ 32 വയസ്സ് വരെ ആണെന്ന് പറയണം..കൂടുതലും എന്റെ സഹോദരന്റെ ഭാര്യയോടായിരുന്നു …എന്റെ വീട്ടിൽ…
Read More » - 4 October
ബിസിസിഐക്കെതിരേ ഗവാസ്കർ
മുംബൈ: ബിസിസിഐക്കെതിരേ വിമർശനവുമായി സുനിൽ ഗവാസ്കർ. ഇന്ത്യൻ താരം അജിൻക്യ രഹാനെയെ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ നിന്നും ഒഴിവാക്കിയെ നടപടിയെ വിമർശിച്ചാണ് ഗവാസ്കർ രംഗത്തു വന്നത്.…
Read More » - 4 October
ഓണാഘോഷത്തിനിടെയുണ്ടായ തർക്കം ; യുവാവ് കുത്തേറ്റ് മരിച്ചു
കൊടുങ്ങല്ലൂര്‍: ഓണാഘോഷത്തിനിടെയുണ്ടായ തർക്കം യുവാവ് കുത്തേറ്റ് മരിച്ചു.കൊടുങ്ങല്ലൂര്‍ മതിലകത്ത് ഹമ്മദ് ഷിയാദ് ആണ് കൊല്ലപ്പെട്ടത്. ഓണാഘോഷത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
Read More » - 4 October
പുതിയ ആപ്ലിക്കേഷനുമായി ഗൂഗിള്‍
മക്കളുടെ ഫോണുകള്‍ ഇനി മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം. മാതാപിതാക്കള്‍ക്കായി മക്കളുടെ ഫോണ്‍ എവിടെയിരുന്നുകൊണ്ടും നിയന്ത്രിക്കാവുന്ന പുതിയ ആപ്ലിക്കേഷനാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലാണ് ഫാമിലി ലിങ്ക് എന്ന പേരില്‍ ആപ്ലിക്കേഷന്‍…
Read More » - 4 October
മോദിക്ക് പറ്റില്ലെങ്കില്‍ ഞങ്ങള്‍ പരിഹരിക്കാം: രാഹുല്‍ ഗാന്ധി
അമേത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി മോദിക്ക് പറ്റില്ലെങ്കില്‍ രാജ്യത്തെ കര്‍ഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങള്‍ ഞങ്ങള്‍ പരിഹരിക്കാമെന്നു രാഹുല്‍ ഗാന്ധി.…
Read More » - 4 October
ലോകത്ത് വിനോദസഞ്ചാരികള്‍ ഏറ്റവും അധികം പണം വിനയോഗിക്കുന്നത് ഈ രാജ്യത്താണ്
ദുബായ്: ലോകത്ത് വിനോദസഞ്ചാരികള്‍ ഏറ്റവും അധികം പണം വിനയോഗിച്ചത് ദുബായിലാണ്. ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാസ്റ്റര്‍ കാര്‍ഡ് ഡെസ്റ്റിനേഷന്‍ സിറ്റീസ് ഇന്‍ഡക്സിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ദുബായിയുടെ…
Read More » - 4 October
യു.ഡി.എഫ് ഹര്‍ത്താല്‍ വീണ്ടും മാറ്റി
തിരുവനന്തപുരം•കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് വിലക്കയറ്റത്തിനും ഇന്ധ വില വര്‍ധനവിനും എതിരെ 13 ന് യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ 16 ലേക്ക്(…
Read More » - 4 October
ചാലക്കുടി കൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന് പിസി ജോര്‍ജ്
കൊച്ചി: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന് പിസി ജോര്‍ജ് എംഎല്‍എ. കൊലപാതകം ആലുവ റൂറല്‍ എസ്പി അടക്കമുള്ളവര്‍ അറിഞ്ഞു…
Read More » - 4 October
ബസുകള്‍ക്ക് നേരെ കല്ലേറ് ; സി പി എം പ്രവര്‍ത്തകര്‍ പിടിയിൽ
കാഞ്ഞങ്ങാട്: ബസുകള്‍ക്ക് നേരെ കല്ലേറ് സി പി എം പ്രവര്‍ത്തകര്‍ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ബി.ജെ.പിയുടെ ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത്…
Read More » - 4 October
13ആം തീയതിയിലെ ഹർത്താൽ മറ്റൊരു ദിവസത്തേക്ക് മാറ്റി
തിരുവനന്തപുരം ; ഒക്ടോബർ 13ആം തീയതി യുഡിഏഫ് ആഹ്വാനം ചെയ്ത ഹർത്താൽ 16ആം തീയതിയിലേക്ക് മാറ്റി. അണ്ടർ 17 ലോകകപ്പ് കണക്കിലെടുത്താണ് ഹർത്താൽ മാറ്റിയത്. കേന്ദ്ര – സംസ്ഥാന…
Read More » - 4 October
യോഗി ആദിത്യനാഥിനു തോമസ് ഐസകിന്റെ ക്ഷണം
കോഴിക്കോട്: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു ധനമന്ത്രി തോമസ് ഐസകിന്റെ ക്ഷണം. സംസ്ഥാനത്തെ ആശുപത്രികള്‍ സന്ദര്‍ശിക്കാനാണ് തോമസ് ഐസക് യോഗിയെ ക്ഷണിച്ചിരിക്കുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് തോമസ് ഐസക്ക് യുപി മുഖ്യമന്ത്രിയെ…
Read More » - 4 October
ബി.ജെ.പിയുടെ ജനരക്ഷാ യാത്ര ചരിത്രം കുറിച്ച് മുന്നോട്ട്; യോഗി ആദിത്യനാഥ് എത്തിയപ്പോഴും അമിത് ഷാ വീണ്ടും നാളെ എത്തുമ്പോഴും മലയാളികള്‍ക്ക് നല്കുന്ന സന്ദേശം വിലപ്പെട്ടത്; മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
കെ.വി.എസ് ഹരിദാസ് കേരളം ഒരു ചരിത്രം കുറിക്കുകയാണിപ്പോൾ. ഭീകരതക്കെതിരെ, കൊലപാതക രാഷ്ട്രീയത്തിനെതിരെ, ലവ് ജിഹാദിനെതിരെ ……….. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി നിലനിർത്താനായി … … മലയാളിയുടെ…
Read More »