Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -8 October
പലയിടങ്ങളിലും നാളെ ഹര്‍ത്താല്‍
പലയിടങ്ങളിലും നാളെ ഹര്‍ത്താല്‍. കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍, കൂത്തുപറമ്പ്, മൊകേരി,ചൊക്ലി,തൃപ്പങ്ങോട്ടൂര്‍, കുന്നോത്തുപറമ്പ് എന്നവിടങ്ങളിലാണ് നാളെ ഹര്‍ത്താല്‍.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സിപിഎം ഏരിയാ…
Read More » - 8 October
ഇന്ധനനികുതിയിൽ കേന്ദ്രം തീരുമാനം എടുക്കണമെന്ന ആവശ്യവുമായി തോമസ് ഐസക്ക്
തിരുവനന്തപുരം: ഇന്ധനനികുതിയിൽ കേന്ദ്രം തീരുമാനം എടുക്കണമെന്ന ആവശ്യവുമായി കേരളം ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് കേന്ദ്രം ഇന്ധനനികുതിയിൽ തീരുമാനമെടുക്കണം. പെട്രോളിയം ഉത്പന്നങ്ങൾക്ക് സംസ്ഥാനം ഈടാക്കുന്നതിനേക്കാൾ…
Read More » - 8 October
നാളെ ഹര്‍ത്താല്‍
നാളെ സിപിഎം ഹര്‍ത്താല്‍. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍. ആര് എസ് എസ് ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്.
Read More » - 8 October
അണ്ടർ 17 ലോകകപ്പിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇംഗ്ലണ്ടും ഫ്രാന്‍സും
കൊൽക്കത്ത ; അണ്ടർ 17 ലോകകപ്പിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇംഗ്ലണ്ടും ഫ്രാന്‍സും. മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ഇംഗ്ലണ്ട് എതിരില്ലാത്ത നാല് ഗോളിനാണ് ചിലിയേ…
Read More » - 8 October
മൃഗശാല ജീവനക്കാരനെ വെള്ളക്കടുവകള്‍ കടിച്ചുകീറി കൊലപ്പെടുത്തി
ബെംഗളൂരു: ബന്നാര്‍ഗട്ട ബയോളജിക്കല്‍ പാര്‍ക്കിലെ ജീവനക്കാരനെ വെള്ളക്കടുവക്കുഞ്ഞുങ്ങള്‍ കടിച്ചുകൊന്നു. മൃഗശാല കാവല്‍ക്കാരനായ ആഞ്ജനേയ 41 ആണ് മരിച്ചത്. കഴുത്തില്‍ കടിയേറ്റതാണ് പെട്ടെന്ന് മരണപ്പെടാന്‍ കാരണമായത്. ആഞ്ജിയുടെ മാംസം…
Read More » - 8 October
അമേരിക്ക ഐ.എസിനെ സഹായിക്കുന്നുവെന്ന ആരോപണവുമായി പ്രമുഖ നേതാവ്
കാബൂള്‍: അമേരിക്ക ഐ.എസിനെ സഹായിക്കുന്നുവെന്ന ആരോപണവുമായി അഫ്ഗാനിസ്താന് മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. ഐഎസ് ചുരുങ്ങിയ കാലം കൊണ്ട് അഫ്ഗാനിസ്താനില്‍ വളര്‍ന്നത് അമേരിക്കയുടെ സഹായം കൊണ്ടാണ്. അമേരിക്കന്‍…
Read More » - 8 October
തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ പ്രശ്നമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ കമ്പനി
ബിയജിംഗ്: തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ പ്രശ്നമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രശസ്ത കമ്പനിയായ ആപ്പിള്‍ രംഗത്ത്. ആപ്പിളിന്റെ പുതിയ മോഡലുകളായ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയക്ക്…
Read More » - 8 October
ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ഫിറോസ്പുർ: ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പഞ്ചാബിലെ ക ഫജിൽക ജില്ലയിലെ ലാധുക ആളില്ലാ ലെവൽക്രോസിലുണ്ടായ അപകടത്തിൽ ട്രെയിനിന്റെ ലോക്കോപൈലറ്റ് വികാസാണ് മരിച്ചത്. അഞ്ചു പേർക്ക്…
Read More » - 8 October
ജനരക്ഷ യാത്രയ്ക്ക് പിന്നാലെ സിപിഎം പ്രകടനത്തിന് നേരെ ബോംബേറ്
തലശ്ശേരി: കണ്ണൂരില്‍ നടന്ന ജനരക്ഷ യാത്രയ്ക്കുപിന്നാലെ ആക്രമണം. തലശേരി, പാനൂര്‍ മേഖലകളില്‍ സിപിഎം പ്രകടനത്തിന് നേരെയാണ് ബോംബേറ്. കതിരൂര്‍ കക്കറയിലും ചൊക്ലി തൃക്കണ്ണാപുരത്തും അക്രമവും ബോംബേറുമുണ്ടായി. പരിക്കേറ്റ…
Read More » - 8 October
ലൗ ജിഹാദ് വിഷയത്തില്‍ വിഭിന്ന അഭിപ്രായവുമായി ന്യൂനപക്ഷ മോര്‍ച്ച
മലപ്പുറം: ബിജെപി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന ആരോപണം തള്ളി ബിജെപിയുടെ പോഷക സംഘടന ന്യൂനപക്ഷ മോര്‍ച്ച. യോഗി ആദിത്യനാഥിന്റെ കേരളത്തില്‍…
Read More » - 8 October
ജപ്പാൻ ഗ്രാൻഡ്പ്രീ കിരീടത്തിൽ മുത്തമിട്ട് ലൂയിസ് ഹാമിൽട്ടൻ
സുസുക്ക: ജപ്പാൻ ഗ്രാൻഡ്പ്രീ കിരീടത്തിൽ മുത്തമിട്ട് ലൂയിസ് ഹാമിൽട്ടൻ. ഞായറാഴ്ച നടന്ന ഫൈനൽ പോരാട്ടത്തിൽ റെഡ്ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് മേഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടൻ…
Read More » - 8 October
കരോളിനെ ഗാർസിയക്കു ചൈനീസ് കിരീടം
ബെയ്ജിംഗ്: കരോളിനെ ഗാർസിയക്കു ചൈനീസ് കിരീടം. ലോക ഒന്നാം നമ്പർ താരം സിമോണ ഹാലപ്പിനെയാണ് കരോളിനെ ഗാർസിയ തോൽപ്പിച്ചത്. ഇന്നലെയായിരുന്നു സിമോണ ഹാലപ്പ ലോക ഒന്നാം നമ്പർ…
Read More » - 8 October
നിർമൽ ചിട്ടി തട്ടിപ്പ് ; മൂന്ന് പേർ പിടിയിൽ
തിരുവനന്തപുരം ; നിർമൽ ചിട്ടി തട്ടിപ്പ് മൂന്ന് പേർ പിടിയിൽ. ചിട്ടി കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളായ രവീന്ദ്രൻ , അജിത്,ശേഖരൻ എന്നിവരെയാണ് മധുര പോലീസ് പിടികൂടിയത്.
Read More » - 8 October
പത്താം ക്ലാസുകാര്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിൽ അവസരം
പത്താം ക്ലാസുകാര്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിൽ അവസരം. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. തുടർന്ന് നടത്തുന്ന എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന…
Read More » - 8 October
ഫിഫ അണ്ടര്‍ 17 ലോകകപ്പ്: നേട്ടമുണ്ടാക്കി കൊച്ചി മെട്രോ
കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് കൊച്ചിയില്‍ എത്തിയതിന്റെ നേട്ടം കൊയ്യത് മെട്രോ. കൗമാര ലോകകപ്പ് പ്രമാണിച്ച് ഇന്നലെ രാത്രി എട്ടു വരെ മെട്രോയുടെ വരുമാനത്തില്‍ വന്‍നേട്ടമാണ്…
Read More » - 8 October
കടൽകടന്ന് ഉദാഹരണം സുജാത
ഒരു അമ്മയുടെയും മകളുടെയും കഥ പറഞ്ഞാണ് ഉദാഹരണം സുജാത പ്രേക്ഷകരുടെ ഇടയിലെക്കെതോയത്.ഗംഭീരവരവേൽപ് തന്നെ ചിത്രത്തിന് ലഭിക്കുകയും ചെയ്തു.കേരളത്തിൽ ലഭിച്ച സ്വീകരണത്തിന് പുറമെ ഇപ്പോൾ ചിത്രം കടൽകടന്ന് അറബി…
Read More » - 8 October
യുഎഇയിലെ അതിസമ്പന്നരായ അഞ്ചു പുരുഷന്മാര് ഇവരാണ്
ഫോര്‍ബ്സ് മാസിക പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ വാര്‍ഷിക പട്ടികയില്‍ അഞ്ചു യുഎഇ സ്വദേശികളും ഇടംപിടിച്ചു. ഇവര്‍ എല്ലാവരുടെയും ആകെ ആസ്തി 27.3 ബില്യന്‍ ഡോളറാണ്. എല്ലാ വര്‍ഷവും ഫോര്‍ബ്സ്…
Read More » - 8 October
സ്വത്തിന് അവകാശമുന്നയിച്ച് ജയലളിതയുടെ അനന്തിരവള്‍ കോടതിയില്‍
ചെന്നൈ: ജയലളിതയുടെ സ്വത്തിന് അവകാശമുന്നയിച്ച് വീണ്ടും അനന്തിരവള്‍ രംഗത്ത്. ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പോയസ് ഗാഡനും മറ്റ് സ്വത്തുക്കള്‍ക്കും ജയലളിതയുടെ അനന്തിരാവകാശികളായ തനിക്കും സഹോദരനുമാണ് അര്‍ഹതയെന്ന് ദീപ…
Read More » - 8 October
യുദ്ധഭീഷണി മുഴക്കിയ ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി മുൻ അമേരിക്കൻ അംബാസിഡർ
വാഷിംഗ്ടൺ: ഉത്തരകൊറിയക്കെതിരെ യുദ്ധഭീഷണി മുഴക്കിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി റഷ്യയിലെ മുൻ അമേരിക്കൻ അംബാസിഡർ മൈക്കൽ മക്ഫോൾ രംഗത്ത്. വെല്ലുവിളികൾക്കു പകരം നയതന്ത്ര…
Read More » - 8 October
മദ്യപിച്ച് ബോധമില്ലാതെ കങ്കണ റൂമില്‍ വന്നു; കങ്കണയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ഹൃത്വിക്ക്
ബോളിവുഡിലെ തീപാറുന്ന ചര്‍ച്ചാ വിഷയമായി ഹൃത്വിക് റോഷന്- കങ്കണ റണാവത്ത് വിഷയം മാറിക്കഴിഞ്ഞു. ആരോപണങ്ങളും വിവാദ വെളിപ്പെടുത്തലുമായി കങ്കണ രംഗത്ത് എത്തിയതോടെ ആരോപണങ്ങള്‍ക്ക് ഹൃത്വികിന് പരസ്യമായി മറുപടി…
Read More » - 8 October
കേരളത്തിലെ യുവാക്കളെക്കുറിച്ച് കണ്ണന്താനം പറയുന്നത്
ന്യൂഡല്‍ഹി: കേരളത്തിലെ യുവാക്കളെല്ലാം ഗള്‍ഫിലേക്ക് പോയിരിക്കുകയാണെന്ന അഭിപ്രായവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായതു കൊണ്ടാണ് മലയാളി യുവാക്കള്‍ ജോലി തേടി ഗള്‍ഫിലേക്ക് പോയത് എന്നായിരുന്നു…
Read More » - 8 October
ഹാദിയ കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാടിനെതിരെ ബിജെപി
കോഴിക്കോട്: ഹാദിയ കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാടിനെതിരെ ബിജെപി. “പോപ്പുലർ ഫ്രണ്ടിനു വേണ്ടിയാണ് ഹാദിയ കേസിൽ എൻഐഎ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സിപിഎമ്മും മുസ്ലീം…
Read More » - 8 October
തട്ടിക്കൊണ്ടുപോയ എഞ്ചിനീയറെ സാഹസികമായി പോലീസ് രക്ഷപ്പെടുത്തി
അഷ്ഗബാദ്: തട്ടിക്കൊണ്ടുപോയ എഞ്ചിനീയറെ സാഹസികമായി പോലീസ് രക്ഷപ്പെടുത്തി. അഫ്ഗാനിസ്താനില്‍ നിന്നുമാണ് ഇന്ത്യന്‍ എഞ്ചിനീയറെ തട്ടിക്കൊണ്ടുപോയത്. രണ്ടു മാസം മുമ്പ് തോക്കുധാരികളുടെ സംഘമാണ് ഇന്ത്യന്‍ എഞ്ചിനീയറെ തട്ടികൊണ്ടു പോയത്.…
Read More » - 8 October
പീഡനദൃശ്യം പ്രചരിപ്പിച്ച യുവാവ് പിടിയില്‍
വീട്ടമ്മയുടെ പീഡനദൃശ്യം പ്രചരിപ്പിച്ച നാല്‍പ്പത്തുയാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുമായി പരിചയപ്പെട്ട ശേഷം അവരെ വശത്താക്കി വിവാഹ വാഗ്ദാനം നടത്തുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്ത യുവാവിനെയാണ് അറസ്റ്റ്…
Read More » - 8 October
ധോണി മികച്ച ക്രിക്കറ്റ് താരമായതിനു കാരണക്കാരൻ ആരെന്ന് വെളിപ്പെടുത്തി വിരേന്ദർ സെവാഗ്
ന്യൂഡൽഹി: ധോണി മികച്ച ക്രിക്കറ്റ് താരമായതിനു കാരണക്കാരൻ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയാണെന്ന് വെളിപ്പെടുത്തി വിരേന്ദർ സെവാഗ്. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് സെവാഗ് ഇക്കാര്യം…
Read More »