കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം കോടതി വിധി സ്വാഗതം ചെയ്ത് കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ സ്ത്രീകൾ സ്ത്രീകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പറഞ്ഞു. പഴയ കാലത്തിന്‍റെ ആചാരങ്ങൾ എല്ലാം മാറി. കോടതികൾ അക്കാര്യം തിരിച്ചറിയുന്നുണ്ട്. അതിനാൽ സാമൂഹികവും മതപരവും ആചാരപരമായ കാര്യങ്ങൾ പരിഗണിച്ച് എത്രയും പെട്ടന്ന് കേസിൽ കോടതി വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
Post Your Comments