കൊച്ചി: ആർഷ വിദ്യ സമാജത്തിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും അഡിഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകി. മുന്‍പേ സമാജത്തിലെ അന്തേവാസികളെ ഒഴിപ്പിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. വേണ്ടത്ര അന്വേഷണം നടത്താതെയാണ് സ്ഥാപനം അടച്ചുപൂട്ടാനൊരുങ്ങുന്നതെന്നും നടപടി രാഷ്ട്രീയ പ്രേരിതമാണെന്നുമുള്ള ആര്‍ഷ വിദ്യാ സമാജത്തിന്റെ വാദം അംഗീകരിച്ചായിരുന്നു കോടതി ഉത്തരവ്.
Post Your Comments