Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -11 September
കാഷ്മീരിൽ ഈ തരത്തിലുള്ള ആക്രമണങ്ങൾ അവസാനിച്ചെന്നു കരസേനാ മേധാവി
ഗാസിപുർ: കാഷ്മീരിൽ സൈന്യത്തിനുനേർക്കുള്ള കല്ലേറ് ഏറെക്കുറെ അവസാനിച്ചതായി കരസേനാ മേധാവി ബിപിൻ റാവത്ത് അറിയിച്ചു. ഇപ്പോൾ നേരിയ തോതിൽ മാത്രമാണ് കല്ലേറ് നടക്കുന്നത്. ഇതിനു കാരണമായത് ഭീകര…
Read More » - 11 September
കാർ മോഷണം പോകുന്നത് തടയാൻ ഒരു കിടിലൻ കണ്ടുപിടിത്തവുമായി ജാഗ്വാർ
കാർ മോഷണം പോകുന്നത് തടയാൻ ഒരു കിടിലൻ കണ്ടുപിടിത്തവുമായി ജാഗ്വാർ. സേയർ എന്ന പേരിൽ ഊരി എടുക്കാൻ സാധിക്കുന്ന ഹൈടെക് കൺസെപ്റ്റ് സ്റ്റിയറിംഗ് സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്.…
Read More » - 11 September
റെയിൽവേ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി
തിരുവനന്തപുരം: തിരുച്ചിറപ്പള്ളിക്കു സമീപം ശ്രീരംഗത്തിനും പൊന്മലയ്ക്കുമിടയില് പാത ഇരട്ടിപ്പിക്കലും സിഗ്നല്‍ നവീകരണവും നടക്കുന്നതിനാല്‍ റെയില്‍വേ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. 30 വരെയാണ് ക്രമീകരണം. പുലര്‍ച്ചെ അഞ്ചിനു പുറപ്പെടേണ്ട…
Read More » - 11 September
എ.ഐ.എ.ഡി.എം.കെ യോഗം തള്ളണമെന്ന ഹര്‍ജിയില്‍ കോടതിയുടെ സുപ്രധാന തീരുമാനം
ചെന്നൈ: നാളെ നടക്കാനിരിക്കുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗം തടയണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരാനായ വെട്രിവേലിന് ഒരു ലക്ഷം രൂപ പിഴ കോടതി വിധിച്ചു. കോടതിയുടെ…
Read More » - 11 September
വ്യാജ ആധാർ കാർഡ് നിർമാണ സംഘത്തെ പിടികൂടി
കാണ്‍പുർ: വ്യാജ ആധാർ കാർഡ് നിർമാണ സംഘത്തെ പിടികൂടി.ഉത്തർപ്രദേശിലെ കാണ്‍പൂരിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.വ്യാജ കൈവിരൽ രേഖകളും റെറ്റിന സ്കാനിംഗ് രേഖകളും സൃഷ്ടിച്ചായിരുന്നു ആധാർ കാർഡ് നിർമിച്ചിരുന്നത്.…
Read More » - 11 September
യാത്രക്കാര്‍ക്കു ഇളവുമായി കൊച്ചി മെട്രോ
കൊച്ചി: സ്ഥിരം യാത്രക്കാര്‍ക്കു നിരക്കില്‍ ഇളവു നല്‍കാനുള്ള ആലോചനയുമായി കൊച്ചി മെട്രോ. കൊച്ചി വണ്‍ കാര്‍ഡ് ഉടമകള്‍ക്കും സീസണ് ടിക്കറ്റുകാര്‍ക്കും ഇളവു നല്‍കാനാണ് നീക്കം. ഇവര്‍ക്ക് ടിക്കറ്റ്…
Read More » - 11 September
കുളിക്കാനായി ക്ഷേത്രക്കുളത്തിൽ ഇറങ്ങിയ ആളെ കാണാതായി
കൊല്ലം: കുളിക്കാനായി ക്ഷേത്രക്കുളത്തിൽ ഇറങ്ങിയ ആളെ കാണാതായി. കൊല്ലം തിരുമുല്ലാവാരം ക്ഷേത്രക്കുളത്തിലാണ് സംഭവം. ഇയാൾ കുളിക്കാനിറങ്ങവെ അപകടത്തിൽപ്പെടുകയായിരുന്നെന്നാണു സൂചന. പോലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ തുടരുകയാണ്. കാണാതായ…
Read More » - 11 September
രാമചന്ദ്ര ഗുഹയ്ക്ക് ബിജെപിയുടെ വക്കീല്‍ നോട്ടീസ്
ന്യൂഡല്‍ഹി: പ്രശസ്ത ചരിത്രകാരന് രാമചന്ദ്ര ഗുഹയ്ക്ക് ബിജെപിയുടെ വക്കീല്‍ നോട്ടീസ്. ഗൗരി ലങ്കേഷ് വധത്തിനു പിന്നില്‍ സംഘപരിവാറാണെന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കര്‍ണാടക യുവമോര്‍ച്ച സെക്രട്ടറി കരുണാകര്‍…
Read More » - 11 September
12ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി
കോട്ടയം: നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം കോട്ടയത്ത് പിടികൂടി. 12ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. ചങ്ങനാശേരി തൃക്കൊടിത്താനത്താണു സംഭവം. വാഹനത്തില്‍ കടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങളാണു…
Read More » - 11 September
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ എഴുതാന്‍ മറന്നു പരീക്ഷ നടത്താന്‍ അധികൃതരുടെ പോംവഴി
ലോകത്തെ ഏറ്റവും പ്രശസ്ത സര്‍വകലാശാലയാണ് കേംബ്രിഡ്ജ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല പരീക്ഷയക്ക് പേപ്പറില്‍ എഴുതിയ വിദ്യാര്‍ഥികള്‍ അധ്യാപകരെ ഞെട്ടിച്ചു. ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെ കൈയ്യക്ഷരം വായിക്കാന്‍ സാധിക്കുന്നില്ല. ലാപ്ടോപ്പിലും…
Read More » - 11 September
ഭർത്താവ് ഗൾഫിലായിരുന്ന യുവതി വ്യാജസിദ്ധനിൽ നിന്ന് ഗർഭം ധരിച്ചു; പിന്നീട് നടന്നത് നാടകീയ രംഗങ്ങൾ
ചോരക്കുഞ്ഞിനെ മാലിന്യകൂമ്പാരത്തിൽ വലിച്ചെറിഞ്ഞ സിദ്ധൻ പിടിയിൽ. വ്യാജസിദ്ധനില്നിന്നു സ്വീകരിച്ച ദിവ്യഗര്‍ഭത്തിലെ കുട്ടിയെ വേണ്ടെന്നു യുവതിയുടെ ഭര്‍ത്താവ് നിലപാട് കടുപ്പിച്ചതോടെ അനാഥാലയത്തില്‍ ഏല്പിക്കാമെന്നു പറഞ്ഞു യുവതിയില്‍ നിന്നു ഏറ്റുവാങ്ങിയ…
Read More » - 11 September
ടൂറിസ്റ്റ് ബസ് കാറുമായി കൂട്ടിയിടിച്ച് രണ്ടു മരണം
പത്തനംതിട്ട: ടൂറിസ്റ്റ് ബസ് കാറുമായി കൂട്ടിയിടിച്ച് രണ്ടു മരണം. ഇലന്തൂരിനു സമീപം ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ചെ ങ്ങറ സ്വദേശി അഭിലാഷ്, മല്ലശേരി സ്വദേശി സേതു…
Read More » - 11 September
ഭീകരാക്രമണം ; നിരവധി പോലീസുകാർ കൊല്ലപ്പെട്ടു
ഇസ്മൈലിയ: ഭീകരാക്രമണം നിരവധി പോലീസുകാർ കൊല്ലപ്പെട്ടു.ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരർ ഈജിപ്തിൽ സുരക്ഷാ സേനയ്ക്കു നേരെ നടത്തിയ ആക്രമണത്തിൽ 18 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും ഏഴു പോലീസ് ഉദ്യോഗസ്ഥർക്കു…
Read More » - 11 September
ഇന്ത്യ ടീമിനെ കരുണ്‍ നായര്‍ നയിക്കും
ഇന്ത്യന്‍ എ ടീമിനെ കര്‍ണാടകയുടെ മലയാളി താരം കരുണ്‍ നായര്‍. ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിനെയാണ് കരുണ്‍ നായര്‍ നയിക്കുന്നത്. ന്യുസീലന്‍ഡ് എയ്ക്കെതിരായാണ് മത്സരം. വിജയവാഡയിലാണ്…
Read More » - 11 September
ഡോക്ടര്‍മാരുടെ ആഭരണങ്ങള്‍ അടിച്ചുമാറ്റിയ ജീവനക്കാരിയെയും കാമുകനെയും പിടികൂടി
മലപ്പുറം: ഡോക്ടര്‍മാരുടെ ആഭരണങ്ങള്‍ അടിച്ചുമാറ്റിയ ജീവനക്കാരിയെയും കാമുകനെയും പിടികൂടി. വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ ദമ്പതികളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലാണ് ഇവരെ പിടികൂടിയത്. എളങ്കൂര്‍ നെടുംപാടി വീട്ടില്‍…
Read More » - 11 September
ഉപ്പിന്റെ അത്രമാത്രം സമ്പാദിക്കൂയെന്ന വിവാദ പരാമര്‍ശവുമായി യുപി ഉപമുഖ്യമന്ത്രി
ന്യൂഡൽഹി: ഉപ്പിന്റെ അത്രമാത്രം സമ്പാദിക്കൂയെന്ന പരാമര്‍ശവുമായി യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. അഴിമതിയുമായി ബന്ധപ്പെട്ടാണ് ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന. നിങ്ങളുടെ ഭക്ഷണത്തിലെ ഉപ്പിന്റെ അത്രയും മാത്രംസമ്പാദിക്കൂയെന്നയായിരുന്നു കേശവ്…
Read More » - 11 September
സിപിഎം പരിപാടിയില്‍ പങ്കെടുക്കാനായി കമല്ഹാസന് കേരളത്തിലേക്ക്
കോഴിക്കോട്: പ്രശസ്ത തമിഴ് നടന് കമല്ഹാസന് കേരളത്തിലേക്ക്. സിപിഎമ്മിന്റെ നേതൃതത്തില്‍ നടക്കുന്ന വര്‍ഗീയ ഫാസിസത്തിനെതിരെ’ ദേശീയ സെമിനാറില്‍ പങ്കെടുക്കാനാണ് കമല്ഹാസന് കേരളത്തില്‍ എത്തുന്നത്. കേളുവേട്ടന് പഠന ഗവേഷണ…
Read More » - 11 September
കെ.എസ്. ആർ.ടി.സി ബസ് അപകടത്തിൽപെട്ടു
തിരുവല്ലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ നെടുമങ്ങാട് ഡിപ്പോയിലെ കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ് നിലമേലിൽ അപകടത്തിൽപെട്ടു. ആളപായമുണ്ടായതായി വിവരമില്ല.
Read More » - 11 September
സെബാസ്റ്റിയന് പോളിന് നടിയുടെ സഹോദരന്റെ മറുപടി
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ അനൂകുലിച്ച് നിലപാട് സ്വീകരിച്ച സെബാസ്റ്റിയന് പോളിനെ വിമര്‍ശിച്ച് നടിയുടെ സഹോദരന് രംഗത്ത്. ഫേസ്ബുക്കിലൂടെയാണു നടിയുടെ സഹോദരന്…
Read More » - 11 September
വെടിവെപ്പ് ; 8 പേർ കൊല്ലപ്പെട്ടു
പ്ലാനൊ(ഡാലസ്): വെടിവെപ്പ് 8 പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ ഡാലസ് പ്ലാനൊയിലെ ഒരു വീട്ടില്‍ നടന്ന വെടിവെപ്പില്‍ ഏഴു പേരും ആയുധധാരികളായി കാണപ്പെട്ട വ്യക്തിക്കു നേരെ പോലീസ് നടത്തിയ…
Read More » - 11 September
ജിഹാദി വോട്ടിനായി കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മത്സരിക്കുകയാണെന്ന് ബിജെപി
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നുവെന്ന് ബിജെപി. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേരളത്തിലെ…
Read More » - 11 September
ഗള്‍ഫിലെ ഈ രാജ്യത്ത് 30 വയസിനു താഴെയുള്ള വിദേശികളെ റിക്രൂട്ടിങ്ങ് ചെയുന്നതിനു വിലക്ക് വരുന്നു
കുവൈത്ത് സിറ്റി: 30 വയസില്‍ താഴെ പ്രായമുള്ള വിദേശികളുടെ റിക്രൂട്ടിങ്ങിനു നിയന്ത്രണം ഏല്പ്പെടുത്താന് കുവൈത്ത് സര്‍ക്കാര്‍. രാജ്യത്തെ സ്വദേശി-വിദേശി ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് പുതിയ നീക്കം. വിദേശി…
Read More » - 11 September
പൊലീസ് യൂണിഫോം അണിഞ്ഞ് ഏഴുവയസുകാരൻ ഗതാഗതം നിയന്ത്രിച്ചത് ഒരു മണിക്കൂർ
റാസൽഖൈമ: പൊലീസ് യൂണിഫോം അണിഞ്ഞ് ഏഴുവയസുകാരൻ ഗതാഗതം നിയന്ത്രിച്ചത് ഒരു മണിക്കൂർ. പൊലീസ് യൂണിഫോമണിയുകയെന്ന അബ്ദുല്ല ഹമദ് അൽകുത്ബി എന്ന രണ്ടാംക്ലാസുകാരന്റെ ആഗ്രഹമാണ് കഴിഞ്ഞ ദിവസം സഫലമായത്.…
Read More » - 11 September
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ പിടിച്ചു കുലുക്കിയ മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. ബി.ജെ.പി നേതൃത്വത്തിനെതിരായി ഉണ്ടായ ആരോപണം സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതും,…
Read More » - 11 September
തോട്ടിപ്പണിക്കാരെ അവഗണിച്ച് ശുചിത്വത്തെക്കുറിച്ച് സംസാരിക്കുന്നത് കുറ്റകരമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തോട്ടിപ്പണിക്കാരെ അവഗണിച്ച് ശുചിത്വത്തെക്കുറിച്ച് സംസാരിക്കുന്നത് കുറ്റകരമെന്ന് യെച്ചൂരി പറയുന്നു. രാജ്യത്തെ ശുചിയാക്കുന്നവര്‍ക്കാണ് വന്ദേമാതരം…
Read More »