കോഴിക്കോട്•കോഴിക്കോട് തുറയൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. ലോക്കല്‍ കമ്മിറ്റി സമ്മേളനത്തിനിടെയാണ് സംഭവം. നിലവിലെ സെക്രട്ടറിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് രംഗം ശന്തമാക്കുകയായിരുന്നു.
Post Your Comments