തിരുവനന്തപുരം ; വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞത് എൽഡിഎഫിന്‍റെ നേട്ടമാണെന്ന് കോടിയേരി പറഞ്ഞു. യുഡിഎഫിന്‍റെ വിജയം സാങ്കേതികം മാത്രമാണെന്നും രാഷ്ട്രീയനേട്ടം എൽഡിഎഫിനാണെന്നും കോടിയേരി പറഞ്ഞു.
Post Your Comments