Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -13 September
മോദിയുടെ ക്രൂരതകള്‍ പറഞ്ഞ് മനസിലാക്കി മനസ് തുറന്ന് സംസാരിക്കാന്‍ രാഹുല്‍ ഗാന്ധി അമേരിക്കയില്‍
ബെര്ക്ലി (യു.എസ്.) പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ വിഭാഗീയരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയും കശ്മീരില്‍ ഭീകരര്‍ക്ക് ഇടമൊരുക്കുകയും സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുകയുമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു. ബെര്‍ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍…
Read More » - 13 September
ഒടുവിൽ ഭക്തിമാർഗ്ഗത്തിലൂടെ സി.പി.എം മന്ത്രിയും; കണ്ണനെ വണങ്ങിയും പുഷ്പാഞ്ജലി കഴിച്ചും ഗുരുവായൂരിൽ ഭക്തർക്കൊപ്പം
ഗുരുവായൂർ: അഷ്ടമി രോഹിണി ദിനത്തിൽ കണ്ണനെ തൊഴാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂരിൽ. കണ്ണനെ വണങ്ങിയും പുഷ്പാഞ്ജലി കഴിച്ചും കണ്ണന്മാരെ ലാളിച്ചും മന്ത്രി ഗുരുവായൂരിൽ ഒരു…
Read More » - 13 September
ആധാർ സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കിയാൽ വമ്പൻ പിഴ; വിവിധ സേവനങ്ങൾക്കുള്ള നിരക്ക് ഇങ്ങനെ
ആധാർ സേവനങ്ങൾക്കായി അനുവദനീയമായതിലേറെ നിരക്ക് ഈടാക്കിയിരുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ (യു.ഐ.ഡി.എ.ഐ) കുത്തനെ കൂട്ടി.
Read More » - 13 September
ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി : വന്‍ ദുരന്തം ഒഴിവായി
ജോര്‍ഹാത്: ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വലിയ ദുരന്തം ഒഴിവായി. ആസാമിലെ റോവ്റിയ വിമാനത്താവളത്തില്‍ ജെറ്റ് കണക്റ്റ് വിമാനമാണ് റണ്‍വേയില്‍നിന്ന്…
Read More » - 13 September
സുഷമ സ്വരാജിന്റെ നയതന്ത്ര തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി; ഫാ.ടോം ഉഴന്നലിന്റെ മോചനം
ന്യൂഡല്‍ഹി: സുഷമ സ്വരാജിന്റെ നയതന്ത്ര തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി. മോസുളില്നിന്ന് ഐ.എസ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 30 ഇന്ത്യന്‍തൊഴിലാളികളുടെ മോചനവും യെമെനില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ…
Read More » - 13 September
വളർത്തു മൃഗങ്ങളിലും ഈ മാരക രോഗം വർധിക്കുന്നു
വളര്‍ത്തുമൃഗങ്ങളിലും അര്‍ബുദം വര്‍ധിക്കുന്നതായി മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിരിക്കുന്നു.
Read More » - 13 September
ആര്.എസ്.എസ് മുന്‍ പ്രാന്തീയ സംഘചാലക് അന്തരിച്ചു
പത്തനംതിട്ട: ആര്‍എസ്എസ് മുന്‍ പ്രാന്ത സംഘചാലക് പ്രൊഫ.എം.കെ. ഗോവിന്ദന് നായര്‍ (86) അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 10ന് പന്തളം തട്ട മല്ലികയിലെ ചാങ്ങവീട്ടില്‍. പത്തനംതിട്ട നരിയാപുരം…
Read More » - 13 September
ഒരു കര്‍മ്മവും അനേകം പ്രതിഫലങ്ങളും
സല്‍ക്കര്‍മ്മങ്ങള്‍ അള്ളാഹു സ്വീകരിക്കപ്പെടുന്നത് അത് അനുഷ്ഠിക്കുന്നവന്റെ ഉദ്ദേശമനുസരിച്ചാണ്. കര്‍മ്മങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുന്നതും അവന്റെ മനസ്ഥിതി അനുസരിച്ചു തന്നെ അത് രേഖപ്പെടുത്തും. സല്‍കര്‍മ്മങ്ങളുടെ അടിസ്ഥാന ലക്ഷ്യം അല്ലാഹുവിനെ വഴിപ്പെടലാണ്.…
Read More » - 13 September
ഗ്രാറ്റുവിറ്റി ഭേദഗദി ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
ന്യൂഡൽഹി: ഗ്രാറ്റുവിറ്റി ഭേദഗദി ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി പരിധി പരമാവധി ഉയർത്തുന്ന പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി (ഭേദഗതി) ബിൽ 2017 അവതരിപ്പിക്കുന്നതിനാണ്…
Read More » - 13 September
കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു
കോട്ടയം ; കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബേക്കര്ജംഗ്ഷനു സമീപം കോട്ടയം- കുമരകം റോഡില്‍ ബറോഡ ബാങ്കിന് മുൻപിൽ രാത്രി 10.45നുണ്ടായ അപകടത്തിൽ ബൈക്ക്…
Read More » - 12 September
വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടറായി മുൻ മോഡൽ
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടറായുള്ള ഇടക്കാല ചുമതല മുൻ മോഡൽ ഹോപ് ഹിക്സിന് നൽകി. ആന്തണി സ്കാരമൂചി പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് ഇരുപത്തിയെട്ടുകാരിയായ ഹോപ് ഹിക്സിന് ഇടക്കാല…
Read More » - 12 September
അമേരിക്കയില്‍ പോയി പ്രസംഗിക്കുന്നത് ഇന്ത്യയിൽ കേൾക്കാൻ ആളുകളില്ലാത്തതിനാൽ; രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അമിത് ഷാ
ന്യൂഡൽഹി: ഇന്ത്യയില്‍ പ്രസംഗം കേള്‍ക്കാന്‍ ആരും ഇല്ലാത്തതിനാലാണ് ചില ആളുകള്‍ അമേരിക്കയില്‍ പോയി പ്രസംഗിക്കുന്നതെന്ന് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പശ്ചിമ ബംഗാളില്‍…
Read More » - 12 September
കെ.കെ ലതികയുടെ മകന്റെ വിവാഹം ലളിതം
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന് മാസ്റ്ററുടെയും മുന്‍ എം.എല്‍.എ കെ.കെ ലതികയുടെയും മകന്റെ വിവാഹം നടന്നത് ലളിതമായി. ആഡംബര വിവാഹങ്ങള്‍ വര്‍ധിക്കുന്ന കാലത്താണ് വ്യത്യസ്തമായ മാതൃകയുമായി…
Read More » - 12 September
ഹോട്ടല്‍ വെയിറ്റര്‍, മേക്കപ് ആര്‍ട്ടിസ്റ്റ്: ജെഎന്‍യുവിലെ ഈ പോരാളിയെ അറിയണം
ന്യൂഡല്‍ഹി: ഹോട്ടല്‍ വെയിറ്റര്‍, മേക്കപ് ആര്‍ട്ടിസ്റ്റ്, റെയില്‍വേ ജീവനക്കാരന് തുടങ്ങിയ ജോലികള്‍ ചെയ്ത് പഠിച്ചെത്തിയ ഈ പോരാളിയെക്കുറിച്ച് അറിയണം. ജെഎന്‍യുവില്‍ ഇടത് സഖ്യത്തിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത…
Read More » - 12 September
100 കോടിയുടെ പാമ്പിൻവിഷം പിടികൂടി; മൂന്നു പേർ പിടിയിലായി
കോൽക്കത്ത: 100 കോടിയുടെ പാമ്പിൻവിഷം പിടികൂടി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബരാസതിലാണ് സംഭവം. സിഐഡി സംഘം നടത്തിയ പരിശോധനയിലാണ് പാമ്പിൻവിഷം പിടികൂടിയത്. സംഭവത്തിൽ…
Read More » - 12 September
ഫാ. ടോം റോമിലെത്തി
തിരുവനന്തപുരം: ഫാ. ടോം ഉഴുന്നാലില്‍ റോമിലെത്തി. ചികിത്സക്കായി ഫാദര്‍ ടോം കുറച്ചുനാള്‍ റോമില്‍ കഴിയുമെന്ന് സെലേഷ്യന്‍ സഭ.രാത്രി ഒമ്പതരയോടെയാണ് റോമിലെത്തിയത്. സലേഷ്യന്‍ സഭ ആസ്ഥാനത്താണ് ഫാ. ടോം താമസിക്കുന്നത്.…
Read More » - 12 September
100 രൂപ നാണയം പുറത്തിറക്കാൻ ഒരുങ്ങി കേന്ദ്രം
ന്യൂഡൽഹി:100 രൂപ നാണയം പുറത്തിറക്കാൻ ഒരുങ്ങി കേന്ദ്രം. പുതിയ 50 രൂപ നോട്ടിനു പിന്നാലെ എഡിഎംകെ സ്ഥാപകനും ചലച്ചിത്ര താരവുമായിരുന്ന എംജിആറിന്റെയും സംഗീതജ്ഞ എംഎസ് സുബ്ബുലക്ഷ്മിയുടേയും സ്മരണാർത്ഥമാണ്…
Read More » - 12 September
ഒരുലക്ഷം കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഒരുലക്ഷം കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കടലാസ് കമ്പനികളുമായി ബന്ധം പുലര്ത്തുന്നവര്ക്കെതിരെയാണ് നടപടി. കള്ളപ്പണത്തിന്റെ പോരാട്ടം എന്നനിലയിലാണ് നടപടി. ബിനാമി ഇടപാടുകള്‍ക്കുള്ളതെന്ന സംശയത്തില്‍ രണ്ട് ലക്ഷം…
Read More » - 12 September
ഫേസ്ബുക്കില്‍ മതനിന്ദ: ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ പ്രവാസിയുടെ അപ്പീല്‍ ദുബായ് കോടതി തള്ളി
ദുബായ്•സോഷ്യല്‍ മീഡിയയില്‍ ഇസ്ലാം നിന്ദ നടത്തിയതിന് ഒരുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ വെല്‍ഡിംഗ് തൊഴിലാളിയുടെ അപ്പീല്‍ കോടതി തള്ളി. പ്രവാചകന് മൊഹമ്മദ് നബിയെ ഫേസ്ബുക്കിലൂടെ അപമാനിച്ച കേസിലാണ്…
Read More » - 12 September
സുഹൃത്തുക്കളോടൊപ്പം ഡാമിൽ കുളിക്കുന്നതിനിടെ കാൽ വഴുതിവീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
അടിമാലി: പൊന്മുടി ഡാമിൽ സുഹൃത്തുക്കളോടൊപ്പം ളിക്കുന്നതിനിടെ കാൽ വഴുതിവീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പണിക്കൻകുടി കൊന്പിടഞ്ഞാൽ മഠത്തിൽ റോയിയുടെ മകനും പണിക്കൻകുടി ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ്…
Read More » - 12 September
ഡെപ്യൂട്ടി ടൂറിസം മന്ത്രിയെ പുറത്താക്കി
കൊളംബോ: ശ്രീലങ്ക ഡെപ്യൂട്ടി ടൂറിസം മന്ത്രിയെ പ്രസിഡന്റ് മൈത്രിപാല സിരസേന പുറത്താക്കി. മന്ത്രി അരുണ്ദിക ഫെര്ണാണ്ടോയെയാണ് മന്ത്രിസഭയില്‍നിന്നും പുറത്താക്കിയത്. മന്ത്രിയെ പുറത്താക്കിയതിനു കാരണമായി പറയുന്നത് പാര്‍ട്ടി നേതൃത്വത്തെ…
Read More » - 12 September
5000 യൂറോപ്യന്‍ പൗരന്മാരെ ബ്രിട്ടന് പുറത്താക്കി
ബ്രെസല്‍സ്: 5000 യൂറോപ്യന്‍ പൗരന്മാരെ ബ്രിട്ടന് പുറത്താക്കി. കഴിഞ്ഞ 12 മാസത്തിനടെയാണ് നടപടി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ബ്രിട്ടനില്‍ നിന്നും പുറത്താക്കപ്പെടുന്നവരുടെ സംഖ്യ വന്‍തോതില്‍ വര്‍ധിച്ചതായി ഈ…
Read More » - 12 September
പത്ത് വയസുകാരി ജന്മം നൽകിയ കുഞ്ഞ് പീഡിപ്പിച്ച പ്രതിയുടേതല്ലെന്ന് ഡി.എൻ.എ ഫലം
ചണ്ഡീഗഡ്: പത്ത് വയസ്സുകാരി ബലാത്സംഗത്തിനിരയായി കുഞ്ഞിനു ജന്മം നല്കിയ സംഭവത്തില്‍ കുഞ്ഞ് പ്രതിയുടേതല്ലെന്ന് ഡിഎൻഎ പരിശോധന ഫലം. പ്രതിയുടെ അഭിഭാഷകനാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ബന്ധു തുടര്‍ച്ചയായി പീഢനത്തിനിരയാക്കിയിരുന്നുവെന്നാണ്…
Read More » - 12 September
സ്കൂളിന്റെ ശൗചാലയത്തിനു സമീപം രണ്ടാം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവം : പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: രണ്ടാം ക്ലാസുകാരന്റെ കൊലപാതകം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഹരിയാന ഗുരുഗ്രാമിലെ റയാൻ ഇന്റർനാഷണൽ സ്കൂളിലെ ശൗചാലയത്തിനു സമീപം കൊല്ലപ്പെട്ട രണ്ടാം ക്ലാസുകാരൻ പ്രദ്യുമൻ ഠാക്കൂർ ലൈംഗീക…
Read More » - 12 September
ഫാ. ടോം ഉഴുന്നാലിൽ റോമിലെന്ന് സൂചന
തിരുവനന്തപുരം ; ഫാ. ടോം ഉഴുന്നാലിൽ റോമിലെന്ന് സൂചന. ചികിത്സക്കായി ഫാദർ ടോം കുറച്ചുനാൾ റോമിൽ കഴിയുമെന്ന് സെലേഷ്യൻ സഭ. ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്നുമാണ് മലയാളി…
Read More »