Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -23 September
ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് സുഷമ സ്വരാജ്
ന്യൂയോർക്ക് ; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് സുഷമ സ്വരാജ്. പാകിസ്ഥാൻ ഭീകര രാഷ്ട്രമാണെന്ന് സുഷമ സ്വരാജ് ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു. പാകിസ്ഥാൻ കേന്ദ്രമായ ഭീകര സംഘടനകളുടെ പേരെടുത്തു പറഞ്ഞായിരുന്നു…
Read More » - 23 September
ഭൂമി കയ്യേറിയിട്ട് കോടിയേരി കയ്യേറ്റത്തെക്കുറിച്ച് പറയുന്നത് അപഹാസ്യമെന്ന് പിസി ജോർജ്
കൈയ്യേറ്റ ഭൂമിയിലിരുന്ന് കൈയ്യേറ്റത്തിനെതിരെ സംസാരിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ നടപടി അപഹാസ്യമാണെന്നാണ് പി.സി ജോര്‍ജ് ചൂണ്ടിക്കാട്ടി.
Read More » - 23 September
തോമസ് ചാണ്ടി വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി
കോട്ടയം: തോമസ് ചാണ്ടി വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനം…
Read More » - 23 September
തനിക്ക് അടുത്ത ജന്മത്തില് ആരാകണമെന്നകാര്യം വ്യക്തമാക്കി സുരേഷ് ഗോപി
തിരുവനന്തപുരം: അടുത്ത ജന്മത്തില് ആരാകാനാണ് തനിക്ക് ആഗ്രഹമെന്ന കാര്യം വ്യക്തമാക്കി സുരേഷ് ഗോപി എംപി. തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന് സുരേഷ് ഗോപി പറയുന്നു. പുനര്ജന്മത്തില് വിശ്വസിക്കുന്ന…
Read More » - 23 September
ഗുണ്ടാ ആക്രമണം: യുവമോർച്ച നേതാവിന് പരിക്ക്
തിരുവനന്തപുരം•പോത്തൻകോട് വാവറ കൊച്ചുവിളയില്‍ ഗൂണ്ടാ ആക്രമണം. ഇന്നലെ ഉച്ചക്ക് 1.30നാണ് സംഭവം അക്രമത്തിൽ യുവമോർച്ച പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് എസ് വിഷ്ണുവിന് പരിക്കേറ്റു. ഈ പ്രദേശത്ത് നിരന്തരം…
Read More » - 23 September
കൊതുകുകളെ ഇല്ലാതാക്കണമെന്ന് ഹര്‍ജി ; ഹർജിക്കാരന് സുപ്രീം കോടതിയുടെ രസകരമായ മറുപടി
ദൈവങ്ങള്‍ക്ക് മാത്രം സാധിക്കുന്ന കാര്യങ്ങള്‍ കോടതിയോട് ആവശ്യപ്പെടരുതെന്നാണ് ഹർജി പരിഗണിച്ച ബഞ്ച് മറുപടി നൽകിയത്.
Read More » - 23 September
മദ്യലഹരിയില്‍ പോലീസിനെ ആക്രമിക്കാൻ ശ്രമം ;ഒരാളെ പിടികൂടി ; മറ്റൊരാൾ ഓടിരക്ഷപ്പെട്ടു.
രാജപുരം: മദ്യലഹരിയില്‍ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച ഒരാളെ പിടികൂടി മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. പാണത്തൂരിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രാജപുരം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍…
Read More » - 23 September
ഇന്ധന വില വൈകാതെ കുറയും; പെട്രോളിയം മന്ത്രി
ന്യൂഡല്‍ഹി: ഇന്ധന വില കൂടാൻ കാരണം യു.എസിലെ ചുഴലിക്കാറ്റാണെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. രാജ്യത്ത് ഇന്ധന വൈകാതെ തന്നെ കുറയുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വൈകാതെ…
Read More » - 23 September
കുടിവെള്ളം പോലും നൽകിയില്ല ; വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര പീഡനം
പത്താം ക്ലാസ്സ് വിദ്യാര്‍ഥിയെ പ്രധാനാധ്യാപകന് മാനസികമായി പീഡിപ്പിച്ചു എന്ന് പരാതി
Read More » - 23 September
രാമലീല കാണാനില്ല: അവള്‍ക്കൊപ്പം മാത്രമാണെന്ന് രശ്മി നായര്‍
കുലസ്ത്രീ ചമഞ്ഞ മഞ്ജുവിനൊപ്പമല്ല താനെന്ന് രശ്മി ആര് നായര്‍. അതേസമയം, ദിലീപിന്റെ പുതിയ ചിത്രം രാമലീല കാണാനും താല്പര്യമില്ലെന്ന് രശ്മി പറയുന്നു. കുലസ്ത്രീ ചമഞ്ഞ മഞ്ജു അല്ല,…
Read More » - 23 September
എന്ത് പ്രശ്നം വന്നാലും ഒടുവില്‍ പെണ്ണ് പീഡിപ്പിക്കപ്പെടുന്നവള്‍ ആകും: സത്യത്തില്‍ നശിക്കുന്നത് ആണിന്റെ ജീവിതമാകും: ബന്ധങ്ങളിലെ നന്മ കണ്ടെത്തി സൗഹൃദം കാത്ത് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കൌണ്സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നത്
ലോകത്ത് ഏറ്റവും ആസ്വദിക്കുന്നതും എന്നാൽ , പണി പാളി പോയാൽ മരവിയ്ക്കുന്നതും ഒന്നാണ്.. സൗഹൃദം.. ഏത് പ്രായക്കാരോ ആകട്ടെ.. കുറെ കാലം മുൻപ് , അറിയാവുന്ന ഒരു…
Read More » - 23 September
ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോള്‍ പറഞ്ഞത് കള്ളം; തമിഴ്നാട് മന്ത്രി
ചെന്നൈ: ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോള്‍ പറഞ്ഞത് കള്ളം ആണെന്ന് തമിഴ്നാട് വനം മന്ത്രി സി ശ്രീനിവാസന്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പറഞ്ഞ കള്ളങ്ങള്‍ക്കെല്ലാം അദ്ദേഹം പരസ്യമായി…
Read More » - 23 September
യുവതികള്‍ പറഞ്ഞത് പച്ചക്കള്ളം: ഡ്രൈവറെ തല്ലിച്ചതയ്ക്കുന്ന ദൃശ്യം പുറത്ത്
കൊച്ചി: യൂബര്‍ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. യുവതികള്‍ നിരത്തിയ വാദം ഇതോടെ പൊളിഞ്ഞു. തങ്ങള്‍ ഡ്രൈവറെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് യുവതികള്‍ പറഞ്ഞത്. യാത്രക്കാരായ…
Read More » - 23 September
ലോകകപ്പ് ട്രോഫി കാണാൻ ഒരു ദിവസം കൂടി അധികം ലഭിക്കും
കൊച്ചിയിലെ ഫുട്ബോൾ ആരാധകർക്ക് അണ്ടര്‍ 17 ലോകകപ്പ് ട്രോഫി കാണാൻ ഒരു ദിവസം കൂടി അവസരം
Read More » - 23 September
വീണ്ടും ശക്തമായ ഭൂചലനം
മെക്സിക്കൻ സിറ്റി: വീണ്ടും ശക്തമായ ഭൂചലനം.മെക്സിക്കോയിലെ വഹാക്ക തീരത്ത് റിക്ടർ സ്കെയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം മെക്സിക്കോയിലുണ്ടായ…
Read More » - 23 September
ഈ ചരിത്രം പുസ്തകത്തിൽ അടയാളപ്പെടുത്താത്തത്!
ഗ്രീക്ക് ചരിത്രത്തിലെ യുളീസസിനെ ഒക്കെ പോലെ ചിലരുണ്ട് , ഏതുനേരവും സംസാരിക്കുന്നതും സ്വപ്നം കാണുന്നതും ഒക്കെയും യാത്രകളെ കുറിച്ചും അന്വേഷങ്ങളെ കുറിച്ചുമാകും. അങ്ങനെയുള്ള കുറച്ചു പേര് ഒരു…
Read More » - 23 September
കെഎസ്ആര്‍ടിസിക്ക് ധനസഹായം
നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിക്ക് കരകയറാൻ സർക്കാർ ധനസഹായം
Read More » - 23 September
വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്ത യുവതിക്ക് സംഭവിച്ചത്
ചെന്നൈ: വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്ത യുവതി മരിച്ചു. ചെന്നൈയിലെ തിരുവണ്ണാമലൈ സ്വദേശിനി വളര്‍മതി (45) ശസ്ത്രക്രിയ കഴിഞ്ഞു മണിക്കൂറുകൾക്ക് ശേഷം മരണപ്പെടുകയായിരുന്നു. അമിത വണ്ണം അലട്ടിയിരുന്ന…
Read More » - 23 September
പട്ടാപ്പകല്‍ കഴുത്തില്‍ കയര്‍മുറുക്കി പത്ത് പവന് കവര്‍ന്നു
കോട്ടയം: പട്ടാപ്പകല്‍ പത്ത് പവന്റെ മാല കവര്‍ന്നു. യുവതിയുടെ കഴുത്തില്‍ കയര്മുറുക്കിയാണ് മാല മോഷ്ടിച്ചത്. കോട്ടയത്താണ് സംഭവം. കുമാരനല്ലൂര്‍ നീലിമംഗലം പാലത്തിനടുത്തായിരുന്നു സംഭവം. അക്വേറിയം കട നടത്തുന്ന…
Read More » - 23 September
ഇന്ത്യയിലെ നിയമസംവിധാനം ധനികർക്ക് പ്രയോജനപ്രദം: ലോ കമ്മിഷൻ
ന്യൂഡൽഹി: ഇന്ത്യയിലെ നിയമസംവിധാനം പണമുള്ളവർക്കു പ്രയോജനപ്രദമാണെന്ന് ലോ കമ്മിഷൻ ചെയർമാൻ. എന്നാൽ രാജ്യത്തെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങളെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനും അപ്പുറമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…
Read More » - 23 September
ഫിഫ പുരസ്കാരം; അന്തിമ പട്ടിക തയ്യാര്‍
മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ഫിഫയുടെ അന്തിമ പട്ടിക തയ്യാറായി.
Read More » - 23 September
വാട്സ്ആപ്പ്, മെസഞ്ചര്‍ കോളുകള്‍ നിരോധിക്കുമോ? കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി
ന്യൂഡൽഹി ; വാട്സ്ആപ്പ്, മെസഞ്ചര്‍ കോളുകള്‍ നിരോധിക്കാനുള്ള പൊതു താല്പര്യ ഹർജിയിൽ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി. ഒക്ടോബര്‍ 17 ന് മുമ്പ് നിലപാട്…
Read More » - 23 September
വാട്സാപ്പ് കരുതലോടെ ഉപയോഗിക്കാം
ഇനി വാട്ട്സാപ്പ് ഉപയോഗിക്കുന്നവര്‍ അല്‍പ്പം ശ്രദ്ധ കൊടുത്താൽ ഇത്തരം ചതിക്കുഴിയിൽ അറിയാതെ പെട്ടുപോയോ എന്ന് മനസിലാക്കാൻ സാധിക്കും.
Read More » - 23 September
വ്യാജവാർത്ത കണ്ടെത്താൻ ഫെയ്സ്ബുക്കിന്റെ ടിപ്സ്
തിരുവനന്തപുരം: വ്യാജവാർത്ത കണ്ടെത്താൻ ഫെയ്സ്ബുക്ക്. 10 വഴികളാണ് വ്യാജവാർത്തകൾ കണ്ടെത്താൻ ഫേസ്ബുക്ക് നിർദേശിക്കുന്നത്. ഫെയ്സ്ബുക്ക് തന്നെയാണ് അവരിലൂടെ പ്രചരിക്കുന്ന ഒട്ടേറെ വിവരങ്ങളും വാർത്തകളും തീർത്തും അടിസ്ഥാനരഹിതാണെന്നു കണ്ടെത്തിയതോടെ…
Read More » - 23 September
നറുക്കെടുപ്പിന് മണിക്കൂറുകള്ക്കുമുന്പ് ഭാഗ്യം കുട്ടന്റെ കൈകളിലെത്തി
നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കുട്ടന്റെ കൈകളിലേക്ക് ആ ഭാഗ്യം എത്തിയത്. ശേഷിച്ച ടിക്കറ്റില്‍ ഒന്ന് സ്വന്തമാക്കിയ കുട്ടന് രണ്ടാം സമ്മാനം അടിച്ചു. ഓണം ബമ്പറിന്റെ രണ്ടാം…
Read More »