താലിബാന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 22 പോലീസുകാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖുണ്ടൂസ് പ്രവിശ്യയില്‍ ആയിരുന്നു സംഭവം. ചെക് പോയിന്റിലുണ്ടായിരുന്ന ഒരു പോലീസുകാരന് മാത്രമാണു രക്ഷപ്പെട്ടത്. കൂടാതെ വിവിധ ആക്രമണങ്ങളിൽ ആകെ 22 പോലീസുകാർ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി താലിബാന് വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു.
Post Your Comments