Latest NewsNews StoryVideos

നായയെ അതിക്രൂരമായി മർദ്ദിച്ച് കൊണ്ട് ഇംഗ്ലീഷ് പഠിപ്പിക്കുന്ന യുവാവ് ; വീഡിയോ കാണാം

അതിക്രൂരമായി മർദ്ദിച്ച് കൊണ്ട് നായയെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നായയെ കൊണ്ട് ഇംഗ്ലിഷ് എഴുതിക്കാനുള്ള യുവാവിന്റെ അനാവശ്യ ശ്രമവും ഇതിന്റെ പേരിൽ നായയെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയോൾ ഉള്ളത്. ഒരോ തവണ യുവാവ് മര്‍ദ്ദിക്കുമ്പോഴും പാവം നായ ഒന്നും മനസ്സിലാകാതെ അതെല്ലാം സഹിക്കുകയാണ്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവാവിനെതിരെ രംഗത്ത് വന്നത്. ഇത്തരം മാനസിക വൈകല്യങ്ങള്‍ ചികിത്സിക്കപ്പെടേണ്ടതാണെന്നു ഏവരും ഒരേ സ്വരത്തിൽ പറയുന്നു.

വീഡിയോ ;

shortlink

Related Articles

Post Your Comments

Related Articles


Back to top button