Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -21 October
സോളാർ കേസ് ; സുപ്രധാന നീക്കവുമായി കോൺഗ്രസ്
തിരുവനന്തപുരം ; സോളാർ കേസ് സുപ്രധാന നീക്കവുമായി കോൺഗ്രസ്. സോളാർ വിഷയത്തിൽ കോൺഗ്രസ് എ-ഐ ഗ്രൂപ്പുകൾ തമ്മിൽ ധാരണയായി. രാഷ്ട്രീയമായി തന്നെ സോളാർ കേസ് നേരിടാൻ തീരുമാനിച്ചു.…
Read More » - 21 October
റെയിൽവേ ട്രാക്കിൽ കുടുങ്ങിയ കാർ യാത്രക്കാരായ കുടുംബത്തിന് സംഭവിച്ചത്
കല്യാശ്ശേരി: റയിൽവേ ട്രാക്കിൽ ട്രാക്കില്‍ കുടുങ്ങിയ കുടുംബം ലോക്കോ പൈലറ്റിന്റെ സമയോചിത്തമായ ഇടപെടൽ മൂലം അദ്ഭുതകരമായി രക്ഷപെട്ടു.ഇരിണാവിലെ റെയില്‍ ട്രാക്കിൽ വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം.…
Read More » - 21 October
പീഡനശ്രമത്തിനിടെ പതിനേഴുകാരിയെ കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് ജീവ പര്യന്തം: തെളിവായത് ഇരയുടെ നഖക്ഷതങ്ങള്‍
പത്തനംതിട്ട: പീഡനശ്രമത്തിനിടെ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ശിക്ഷ വിധിച്ച് കോടതി. പ്രതിയും ഇരയായ പെൺകുട്ടിയും ഇതര സംസ്ഥാനക്കാർ ആണ്. ബിഹാര്‍ മുസാഫിര്‍പൂര്‍ ജില്ലക്കാരനായ ജുന്‍ജുന്‍കുമാറി(33)നാണ് അഡീഷണല്‍…
Read More » - 21 October
ഓടിക്കൊണ്ടിരുന്ന കാറിൽ ക്രെയിൻ തകർന്നു വീണു ; ഞെട്ടിക്കുന്ന വീഡിയോ കാണാം
ഓടിക്കൊണ്ടിരുന്ന കാറിൽ ക്രെയിൻ തകർന്നു വീണു ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. ഞെട്ടിക്കുന്ന വീഡിയോ കാണാം. ചൈനയിലെ ഗുവാങ്ഡോങ്കിൽ നടന്ന അപകടത്തിന്റെ സിസിടിവി വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി…
Read More » - 21 October
പുതിയ തന്ത്രവുമായി നോട്ടുമാഫിയ : രാജ്യത്തെ കള്ളനോട്ടിന്റെ പ്രഭവ കേന്ദ്രം തമിഴ്നാട്
കൊച്ചി: അസാധുനോട്ടുകള്‍ക്ക് പകരം പുതിയ വ്യാജനോട്ടുകള്‍ കൈമാറുന്ന ഇടപാടുകള്‍ കൂടുന്നതായി കേന്ദ്രാന്വേഷണ ഏജന്‍സികള്‍. സര്‍ക്കാര്‍ നയം മാറുമെന്ന് പ്രതീക്ഷിച്ചാണ് അസാധുനോട്ടുകളുടെ കൈമാറ്റം നടക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍…
Read More » - 21 October
ട്രാന്‍സ്ഫോര്‍മറില്‍ കയറി സെല്‍ഫി എടുത്ത യുവാവിനു സംഭവിച്ചത്
കുമരകം ; ട്രാന്‍സ്ഫോര്‍മറില്‍ കയറി സെല്‍ഫി എടുത്ത യുവാവിനു ഷോക്കേറ്റു. ചേര്‍ത്തല അര്‍ത്തുങ്കല്‍ പള്ളിക്കത്താഴെ ഋതിക്കിനാണ് (18) ഷോക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് ചീപ്പുങ്കല്‍ കായല്തീരത്തിനടുത്തുള്ള ട്രാന്സ്ഫോർര്മറില് കയറി…
Read More » - 21 October
റാം റഹീമിന്റെ ശിക്ഷയെ റഹീം മൗലവിയുടെ ശിക്ഷയാക്കി : മാതൃഭൂമിയുടെ വ്യാജ പേജ് ഉണ്ടാക്കി വാട്സാപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ എ ഐ വൈ എഫ് നേതാവ് അറസ്റ്റില്‍
തൃശൂർ: റഹീം മൗലവിക്ക് 10 വര്‍ഷം തടവ് എന്ന തലക്കെട്ടോടെ ഓഗസ്റ്റ് 29-ലെ മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജ് വ്യാജമായി നിർമ്മിച്ച് റഹീം മൗലവിക്ക് 10 വര്‍ഷം തടവ്…
Read More » - 21 October
ലുക്കൗട്ട് നോട്ടീസ് നല്കിയ പ്രതിയുമായി വിദേശത്ത് ജനപ്രതിനിധിയുടെ കൂടിക്കാഴ്ച ; എംഎല്‍എ വിവാദത്തില്‍
അങ്കമാലി: വധശ്രമക്കേസ് പ്രതിയുമായി വിദേശത്ത് കൂടിക്കാഴ്ച നടത്തി എംഎല്‍എ വിവാദത്തില്‍. കോണ്‍ഗ്രസിന്റെ അങ്കമാലി എംഎല്‍എ റോജി എം ജോണാണ് വിവാദത്തിലായത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത് പ്രതി…
Read More » - 21 October
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; സുപ്രധാന തസ്തികകളിൽ പിഎസ് സിയിൽ അവസരം
തിരുവനന്തപുരം ; ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് സുപ്രധാന തസ്തികകളിൽ പിഎസ് സിയിൽ അവസരം.കേരളം സർക്കാരിന്റെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ 42 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.…
Read More » - 21 October
റൂബെല്ല കുത്തിവെപ്പ് സംസ്ഥാനത്തു വെറും 38 ശതമാനം മാത്രം: വാക്സിന് വിരുദ്ധര്‍ക്കെതിരെ പരാതി നൽകി: പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി
കോഴിക്കോട്: ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ രാജ്യമൊട്ടാകെ നടത്തുന്ന മീസില്‍സ്, റുബെല്ല വാക്സിനേഷന് കാമ്പയിനെതിരെ കുപ്രചാരണം അഴിച്ചു വിട്ടവർ കുടുങ്ങും. സംസ്ഥാനത്തു വെറും 38 ശതമാനം…
Read More » - 21 October
കൈത്തോക്കുമായി പുറത്തിറങ്ങുന്നത് 30 ലക്ഷം പേര്
വാഷിങ്ടണ്‍ : ദിവസവും കൈത്തോക്കുമായി പുറത്തിറങ്ങുന്നതു 30 ലക്ഷം പേരെന്നു പഠനം. നിറതോക്കുമായി പുറത്തുപോകുന്നവരില്‍ കൂടുതലും ചെറുപ്പക്കാരാണെന്നും അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച…
Read More » - 21 October
ഡെന്മാര്ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ ; സെമിയിൽ കടന്ന് കെ. ശ്രീകാന്ത്
ഒഡെന്‍സ്: ഡെന്മാര്ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസിലെ സെമിയിൽ കടന്ന് കെ. ശ്രീകാന്ത്. ലോക ചാമ്പ്യൻ അക്സല്സെനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് സെമിയിൽ ഇടം നേടിയത്. 56 മിനിറ്റിനുള്ളിലാണ് അക്സല്സെനെശ്രീകാന്ത്…
Read More » - 21 October
ഹിമാചലിൽ പാലം തകർന്നു വീണ സംഭവം : നിർമ്മാണത്തിലെ ക്രമക്കേട്
ന്യൂഡൽഹി : ഹിമാചലിനെ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന, 100 കോടി രൂപയുടെ പാലം തകർന്നുവീണ സംഭവം നിർമ്മാണത്തിലെ ക്രമക്കേടെന്ന് സൂചന. 15 വർഷം മുൻപു ദേശീയ കാർഷിക വികസന…
Read More » - 21 October
2018 ല്‍ ഒന്നര ലക്ഷത്തിലധികം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടും : ഷോക്കിംഗ് റിപ്പോര്‍ട്ട്
റിയാദ്: അടുത്തവര്‍ഷം അവസാനത്തോടെ സൗദി അറേബ്യയിലെ വിദേശികളുടെ എണ്ണം കുറയുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ 37 ശതമാനമാണ് വിദേശികള്‍. ഇത് 32 ശതമാനമായി കുറയുമെന്നാണ്…
Read More » - 21 October
വിദ്യാർഥി രാഷ്ട്രീയം നിരോധിച്ച കോടതി വിധിക്കെതിരെ സ്പീക്കർ
തിരുവനന്തപുരം: വിദ്യാർഥി രാഷ്ട്രീയം നിരോധിച്ച കോടതി വിധി ശുദ്ധ അസംബന്ധമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.യുക്തി രഹിതമായ അഭിപ്രായമാണ് കോടതി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥി സംഘടനകൾ അരങ്ങൊഴിഞ്ഞാൽ…
Read More » - 21 October
എസ് ജാനകി ഇനിയൊരിക്കലും പുതിയ പാട്ടുകൾ പാടുകയില്ല
മൈസൂരു ; സംഗീത ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങി എസ് ജാനകി. ഒക്ടോബര്‍ 28-ന് മൈസൂരുവിൽ നടക്കുന്ന സംഗീത പരിപാടിക്ക് ശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും നിന്ന് വിട്ടു നിൽക്കുമെന്ന്…
Read More » - 21 October
പാകിസ്ഥാനില്‍ തുറമുഖത്തിനു നേരെ ആക്രമണം
ക്വെറ്റ: പാകിസ്ഥാനില്‍ തുറമുഖത്തിനു നേരെ ആക്രമണം. ചൈന പാകിസ്ഥാനില്‍ നിര്‍മ്മിച്ച ഗ്വാദര്‍ തുറമുഖത്തിനു നേരെയാണ് ആക്രമണം നടന്നത്. തൊഴിലാളികള്‍ താമസിച്ച കെട്ടിടത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍…
Read More » - 21 October
ബിജെപിയെ നേരിടാൻ മഹാസഖ്യങ്ങൾക്കാവില്ല: കോടിയേരി
കണ്ണൂർ: ബിജെപി ഉയർത്തുന്ന നയങ്ങളെ രാഷ്ട്രീയ പാർട്ടികളുടെ മഹാസഖ്യമുണ്ടാക്കി നേരിടാൻ സാധിക്കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസുമായി സഖ്യം വേണമെന്ന സീതാറാം യെച്ചൂരിയുടെ അഭിപ്രായത്തിനുള്ള…
Read More » - 21 October
അമിത് ഷായുടെ പ്രസംഗവും സിബിഐ യുടെ നിലപാടും തമ്മിൽ ബന്ധമുണ്ടെന്ന് കോടിയേരി
തലശ്ശേരി : സി പി എം പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കനാണ് സിബിഐ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ആർഎസ്എസ്– ബിജെപി പ്രവർത്തകരുടെ ഏഴു കൊലപാതകക്കേസുകള്‍ സിബിഐ…
Read More » - 21 October
സഹപാഠിയുടെ വെടിയേറ്റ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
റിയോ ഡി ഷാനെറോ ; സഹപാഠിയുടെ വെടിയേറ്റ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ബ്രസീലിലെ ഗോയാനിയയിലെ സ്വകാര്യ സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടു വിദ്യാർഥികളാണ് മരിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ മകനായ 14…
Read More » - 21 October
ചൊവ്വാഴ്ച (ഒകേ്ടാബര്‍ 24 – ന്) ഹര്‍ത്താല്‍ : ആഹ്വാനം സംയുക്ത സമരസമിതിയുടേത്
ഇടുക്കി: ഒകേ്ടാബര്‍ 24 ചൊവ്വാഴ്ച ഇടുക്കി ജില്ലയിലെ നാലു പഞ്ചായത്തുകളിൽ ഹര്‍ത്താല്‍. ഉപ്പുതറ, ഇരട്ടയാര്‍, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ എന്നീ പഞ്ചായത്തുകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്ത സമരസമിതിയാണ് ഹര്‍ത്താലിന്…
Read More » - 21 October
കൂടെ കഴിഞ്ഞപ്പോൾ ഇടക്ക് തമ്മിലടിച്ചു: പോലീസിൽ പരാതിപ്പെട്ടപ്പോൾ അവിഹിതം പുറത്തു വന്നു
ദുബായ്: 51 കാരിയായ സ്ത്രീക്കും 26കാരനായ യുവാവിനും എതിരെ അവിഹിത കുറ്റത്തിന് കേസ്. കൂടെ താമസിച്ചിരുന്ന യുവാവ് തന്നെ അകമിച്ചെന്ന പരാതിയിലെ അന്വേഷണത്തിലാണ് അവിഹിതം വെളിയിൽ വന്നത്.…
Read More » - 21 October
കന്നുകാലി കടത്തുകാർ ആക്രമിച്ച ബി എസ് എഫ് കമാണ്ടിംഗ് ഓഫീസർ മരിച്ചു
അഗര്‍ത്തല: ത്രിപുര അതിര്‍ത്തിയില്‍ കന്നുകാലി കടത്തുകാര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ബിഎസ്എഫ് കമാന്‍ഡിംഗ് ഓഫീസര്‍ മരിച്ചു. സെക്കന്‍ഡ്-ഇന്‍-കമാന്‍ഡ് ദീപക് കെ. മണ്ഡൽ ആണ് മരിച്ചത്. ബംഗ്ലാദേശ് അതിര്‍ത്തിയിലെ…
Read More » - 21 October
ടീം ഇന്ത്യക്ക് ബൗള്‍ ചെയ്ത് അര്ജ്ജുന് തെണ്ടുല്‍ക്കര്‍
മുംബൈ: ന്യുസിലന്‍ഡുമായുള്ള ഏകദിനപരമ്പരക്ക് മുന്നോടിയായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യൻ ടീമിന്റെ പരിശീലനത്തിൽ ഇത്തവണ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് പന്തെറിഞ്ഞ് നല്കാന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ മകന്…
Read More » - 21 October
ഗാര്‍ഹിക പീഡനം: യുവരാജ് സിങിനെതിരെ കേസില്ല
ന്യൂഡല്‍ഹി: സഹോദരന്റെ ഭാര്യയും റിയാലിറ്റി ഷോ മുന്‍ മത്സരാര്‍ത്ഥിയുമായ ആകാന്‍ഷ, യുവരാജ് സിങിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ യുവിക്കെതിരെ ഒരു കേസും…
Read More »