Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -1 October
ചൈനീസ് അതിർത്തിയിലെ ജനങ്ങൾ രാജ്യത്തിന്റെ വിലയേറിയ സമ്പാദ്യം; രാജ്നാഥ് സിങ്
ഉത്തരാഖണ്ഡ്: രാജ്യത്തിന്റെ വിലയേറിയ സമ്പാദ്യങ്ങളാണ് ചൈനീസ് അതിർത്തിയോടു ചേർന്നുള്ള ഗ്രാമങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാരെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇവിടങ്ങളിലെ ജനങ്ങൾ ചൈനയിലേക്കു കുടിയേറുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന്…
Read More » - 1 October
വിമാന ഇന്ധനവില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി•വിമാന ഇന്ധന വില(ATF) ആറു ശതമാനം വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര നിരക്കുകള്‍ക്ക് അനുസരണമായാണ് വര്‍ധന. ആഗസ്റ്റ് മുതലുള്ള മൂന്നാമത്തെ തുടര്‍ച്ചയായ വര്‍ധനവാണിത്. പുതിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ ഒരു കിലോലിറ്റര്‍…
Read More » - 1 October
സ്കൂള്‍ വിനോദയാത്രയില്‍ നിര്‍ധന വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തണം; വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സ്കൂള്‍ വിനോദയാത്രയില്‍ നിര്‍ധന വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. സ്കൂള്‍ പിടിഎ കമ്മിറ്റികള്‍ വിനോദ യാത്രകളില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തുമ്പോള്‍…
Read More » - 1 October
നടക്കുന്നത് അസത്യ പ്രചാരണം; ആരോപങ്ങള്‍ക്ക് മറുപടിയുമായി ആഷിഖ് അബു
കഴിഞ്ഞ ദിവസം ദിലീപ് ഓണ്‍ലൈന്‍ സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബുവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രം നിര്‍മ്മിച്ചത് പ്രവാസികള്‍ അടങ്ങുന്ന ഒരു സംഘത്തെ…
Read More » - 1 October
എന്നെ ഇന്നത്തെ ഞാനാക്കിയത് ആ സൗഹൃദം : ലെന
വർഷങ്ങൾ എത്ര പെട്ടെന്നാണ് ഓടിപ്പോകുന്നതെന്ന് ഓർക്കുകയാണ് ലെന. ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് അഭിനയരംഗത്ത് തന്റേതായ ഒരു സ്ഥാനം ലെന നേടിയെടുത്തുകഴിഞ്ഞു. കഴിഞ്ഞ കാലങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ കലാലയ…
Read More » - 1 October
ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്ന കാര്യത്തെക്കുറിച്ച് അരുണ്‍ ജെയ്റ്റലി പറയുന്നത്
ന്യൂഡല്‍ഹി: ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലി അറിയിച്ചു. ഇതു നടപ്പാക്കുന്നതിനു മുമ്പ് വരുമാന നഷ്ടം പരിഹരിക്കണം. അതിനുള്ള നടപടികള്‍ നടന്നു വരുകയാണ്. അനുദിനം…
Read More » - 1 October
എന്‍ഡിഎ സര്‍ക്കാരിനു എതിരെ വെള്ളാപ്പള്ളി
എന്‍ഡിഎ സര്‍ക്കാരിനു എതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേന്ദ്ര സര്‍ക്കാരിന്റെ അവസാന കാലത്തു നല്കുന്ന ഇത്തരം നക്കാപ്പിച്ച വാങ്ങി ബിജെപിയോട് ബിഡിജെഎസ് യോജിക്കുന്നത്…
Read More » - 1 October
മലയാളി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി
പൂനെ ; മലയാളി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. ചങ്ങനാശേരി സ്വദേശിനിയും അറുപത്തഞ്ചുകാരിയായ രാധാ മാധവന് നായരാണ് ഇന്നലെ രാത്രി പൂനെയിലെ വിശ്രാന്ത് വാടിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.…
Read More » - 1 October
ഡ്രൈവിംഗ് പഠിപ്പിക്കാനായി സർവകലാശാല രംഗത്ത്
റിയാദ്: ഡ്രൈവിംഗ് പഠിപ്പിക്കാനായി സർവകലാശാല രംഗത്ത്. സൗദിയിലെ വനിതകളെ ഡ്രൈവിംഗ് പഠിപ്പിക്കാനാണ് സർവകലാശാലയുടെ നീക്കം. വനിതകൾക്കായി ഡ്രെെവിംഗ് സ്കൂൾ തുടങ്ങാനുള്ള പദ്ധതി പ്രിൻസസ് നൗറ സർവകാലശാലയാണ് നടപ്പാക്കുന്നത്.…
Read More » - 1 October
ഒമാനിലെ ഇന്ധന വിലയില്‍ മാറ്റം
മസ്കത്ത്: ഒമാനിലെ ഇന്ധന വിലയില്‍ മാറ്റം. ഈ മാസത്തെ ഇന്ധന വില വര്ധപ്പിക്കാനാണ് തീരുമാനം. അതിനുസരിച്ച് എം 95 പെട്രോളിന് 205 പൈസയും എം 91 പെട്രോളിന്…
Read More » - 1 October
ജെയ്റ്റലിയുടെ നിലപാടിനെ വിമര്‍ശിച്ച് ശത്രുഘന്‍ സിന്‍ഹ
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ നിലപാടിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ശത്രുഘന്‍ സിന്‍ഹ രംഗത്ത്. മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയോട് ജെയ്റ്റലി നടത്തിയ പ്രതികരണം അപലപനീയമാണെന്നു ശത്രുഘന്‍ സിന്‍ഹ…
Read More » - 1 October
ലവ് ജിഹാദിനും ആസൂത്രിത മത പരിവർത്തനത്തിനുമെതിരെ പ്രവര്‍ത്തിക്കും – ആതിര
തിരുവനന്തപുരം•ആസൂത്രിത മതംമാറ്റങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് മതംമാറിയ ശേഷം ഹിന്ദുമതത്തില്‍ തിരിച്ചെത്തിയ കാസര്‍ഗോട്ടെ വിദ്യാര്‍ത്ഥിനി ആതിര. ലവ് ജിഹാദിനും മുസ്ലിം പെൺകുട്ടികളെ ഉപയോഗിച്ചുള്ള ആസൂത്രിത മത പരിവർത്തന ശ്രമങ്ങൾക്കുമെതിരെ പ്രവർത്തങ്ങൾ…
Read More » - 1 October
ദീർഘകാലം മാതൃരാജ്യത്തെ സേവിച്ച സൈനികിനെ അനധികൃത കുടിയേറ്റക്കാരനായി വിശേഷിപ്പിച്ച് പോലീസ്
ഗോഹട്ടി: ദീർഘകാലം മാതൃരാജ്യത്തെ സേവിച്ച സൈനികിനെ അനധികൃത കുടിയേറ്റക്കാരനായി വിശേഷിപ്പിച്ച് പോലീസ്. ആസാം പോലീസാണ് സെെനികനെ കുടിയേറ്റക്കാരനായി വിശേഷിപ്പിച്ച് രംഗത്തു വന്നത്. രാജ്യത്തെ 30 വർഷം സേവിച്ച…
Read More » - 1 October
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം വാടകഗര്‍ഭപാത്രത്തിന് വേണ്ടി ഉപയോഗിച്ച നാല് പേർ പിടിയിൽ
പനാജി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം വാടകഗര്‍ഭപാത്രത്തിന് വേണ്ടി ഉപയോഗിച്ച നാല് പേർ പിടിയിൽ.ഗോവയിലെ വാസ്കോയിലാണു സംഭവം. ബീഹാറില്‍ നിന്നുള്ള ദമ്പതികളായ ഷൊയബ് അഫ്രീദി, ഭാര്യ സലാത്ത്…
Read More » - 1 October
രാവണന്റെ ആധാർ കാർഡ് വിവാദം പുലിവാലു പിടിച്ച് യുഐഡിഎഐ
ന്യൂഡൽഹി: രാവണന്റെ ആധാർ കാർഡ് വിവാദത്തിൽ പുലിവാലു പിടിച്ച് യുഐഡിഎഐ. ദസറ ആഘോഷത്തിനു ആശംസയുമായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്രോളാണ്…
Read More » - 1 October
നടനായതുകൊണ്ടുമാത്രം രാഷ്ട്രീയ വിജയം ഉറപ്പാക്കാൻ സാധിക്കില്ലെന്ന് രജനികാന്ത്
ചെന്നൈ : സിനിമ നടൻ ആയതുകൊണ്ടുമാത്രം രാഷ്ട്രീയത്തിൽ വിജയിക്കില്ലെന്നു തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. നടൻ ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു…
Read More » - 1 October
‘എന്റെ മെസഞ്ചറിൽ നിന്നും ലിങ്ക് എന്തെങ്കിലും ലഭിച്ചാൽ അത് തുറക്കരുതേ ; സുഹൃത്തുക്കൾക്ക് മുന്നറിയിപ്പുമായി നടി അമ്പിളി ദേവി
തന്റെ മെസഞ്ചറിൽ നിന്നും ലിങ്ക് എന്തെങ്കിലും ലഭിച്ചാൽ അത് തുറക്കരുതെന്നും നിങ്ങളുടെ ഫെയ്സ്ബുക്ക് ഐഡിയും അത് വഴി ഹാക്ക് ചെയ്യപ്പെടുമെന്നു മുന്നറിയിപ്പുമായി നടിയും നര്‍ത്തകിയുമായ അമ്പിളി ദേവി…
Read More » - 1 October
അഭിനയത്തിലേക്ക് തിരിച്ച് വരാനൊരുങ്ങി പ്രഭുദേവ,ഈ വരവിൽ ഒപ്പം മലയാളി നടി
ഇന്ത്യന്‍ സിനിമയുടെ മൈക്കിള്‍ ജാക്സണ് ആണ് ക്ലാസിക് ഡാന്‍സും ബ്രേക്ക് ഡാന്‍സും ഒരേ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള പ്രഭു ദേവ . സംവിധാനത്തിനും ഡാന്‍സ്…
Read More » - 1 October
ആദ്യ സൗദിയ വിമാനത്തിന് തിരുവനന്തപുരത്ത് വരവേല്‍പ്പ്
തിരുവനന്തപുരം•സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം സര്‍വീസിന് തുടക്കമായി. റിയാദില്‍ നിന്നുള്ള ആദ്യ വിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വരവേല്‍പ്പ് നല്കി. ഉച്ചയ്ക്ക് 12.35 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍…
Read More » - 1 October
മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പിന്മാറാന് കാരണം..!
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ബി ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് വില്ലന്‍. വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, റാഷി ഖന്ന…
Read More » - 1 October
മമ്മൂട്ടിയും കുടുംബവും കായല്‍ കയ്യേറിയെന്ന് പരാതി
മെഗാസ്റ്റാര്‍ മമ്മൂട്ടിക്കുനേരെയുള്ള കായല്‍ കയ്യേറ്റ കേസ് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം. മമ്മൂട്ടിയും കുടുംബാംഗങ്ങളും കായല്‍ പുറമ്പോക്ക് കയ്യേറിയതായിട്ടാണ് ആരോപണം. എറണാകുളത്ത് ചിലവന്നൂരിനടുത്തുള്ള ഒരേക്കര്‍ ഭൂമിയിലെ 17…
Read More » - 1 October
രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ വേദി പങ്കിട്ട് രജനീകാന്തും കമല്‍ഹാസനും
ചെന്നൈ: സിനിമാ നടന്, പ്രശസ്തി, പണം തുടങ്ങിയവകൊണ്ടൊന്നും രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ലെന്നു തമിഴ് സൂപ്പര്‍താരം രജനീകാന്ത്. രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ഗുണങ്ങള്‍ തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നടന് കമല്ഹാസന്,…
Read More » - 1 October
പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രപതിയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 125 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്കു മേല്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തുന്ന ആളാണ് രാഷ്ട്രപതിയെന്നും അദ്ദേഹത്തിന്…
Read More » - 1 October
കേരളാ പോലീസിനൊരു സല്യൂട്ട് കൊടുക്കണം : ദീപ്തി സതി
ലാൽ ജോസിന്റെ നീന എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ദീപ്തി സതി തന്റെ പുതിയ ചിത്രം ‘പുള്ളിക്കാരൻ സാറയുടെ’ വിശേഷങ്ങൾ പ്രേഷകരുമായി പങ്കുവച്ചപ്പോൾ മലയാള സിനിമ ഇന്ന് നേരിടുന്ന…
Read More » - 1 October
സുരാജിനെ ഞെട്ടിച്ച് താരപുത്രന്
മിമിക്രി വേദികളില്‍ നിന്നുമാണ് ഇന്നത്തെ മലയാള സിനിമയിലെ പല താരങ്ങളും സിനിമയിലേക്കെത്തിയത്. കോമഡിയെ ഇഷ്ടപ്പെടുന്ന കേരളക്കര അത്തരം കലാകാരന്മാര്ക്ക് നല്കുന്ന പ്രോത്സാഹനമാണ് പലരുടെയും വിജയത്തിന് പിന്നില്‍. കൊച്ചിന്…
Read More »