Latest NewsIndia

ആധാറും മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിക്കൽ ; സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി

ന്യൂഡൽഹി ; ആധാറും മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയാനാകില്ല എന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് കോടതി കൂടുതൽ വ്യക്തത വരുത്തണം. ജനങ്ങളെ പരിഭ്രാന്തിയിലാക്കരുത്. ഉപഭോക്താക്കളെ കൃത്യമായി എല്ലാ കാര്യവും അറിയിക്കണമെന്നും സുപ്രീം കോടതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button