Latest NewsKerala

മുക്കത്തെ സമരത്തിന് പിന്നിൽ ബാഹ്യശക്തികളെന്ന് ഗെയ്ൽ

കോഴിക്കോട് ; മുക്കത്തെ സമരത്തിന് പിന്നിൽ ബാഹ്യശക്തികളെന്ന് ഗെയ്ൽ ഡെപ്യൂട്ടി ജനറൽ മാനേജർ എം വിജു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ നിർമാണം ആറുമാസത്തിനകം പൂർത്തിയാക്കും. ഇതിനകം 78 കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകിയെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഗെയ്‌ൽ വാതകപൈപ്പ്ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു മുക്കത്ത് നടക്കുന്ന സമരം ഏറ്റെടുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുമെന്ന് യുഡിഎഫ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button