പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണയില്‍ 1.69 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കോഴിക്കോട് സ്വദേശികളായ രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഭാഗത്തുനിന്നു കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ജില്ലയില്‍ കുഴല്‍പണം വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തുവരുന്നു.
Post Your Comments