KeralaLatest News

മരുന്നുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: മരുന്നുകൾക്ക് നിയന്ത്രണം. മരുന്നു കടകളില്‍ മയക്കുമരുന്നിന്‍റെ അംശമുള്ള മരുന്നുകള്‍ വിതരണം ചെയുന്നതിനായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. ഇനി ഇത്തരം മരുന്നുകൾ വാങ്ങണമെങ്കിൽ ഇനിമുതല്‍ ഡോക്ടറുടെ പ്രത്യേക കുറിപ്പടികൾ മെഡിക്കൽ ഷോപ്പ് നൽകേണ്ടി വരും. ഇത് സംബന്ധിച്ചുള്ള പരിശോധനകള്‍ കര്‍ശനമാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button