Latest NewsKerala

ഗ​ർ​ഭി​ണി​യുടെ ​ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ കണ്ടത്

പേ​രൂ​ർ​ക്ക​ട: ഗ​ർ​ഭി​ണി​യുടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ വീട്ടിലെ മുറിയിൽ കണ്ടത് മൂ​ർ​ഖ​ൻ പാമ്പിനെ. കി​ള്ളി​പ്പാ​ല​ത്തി​നു സ​മീ​പം മു​രു​ക​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. മു​രു​ക​നും വീ​ട്ടു​കാ​രും പുറത്തുപോയിരുന്നതിനാൽ ഗ​ർ​ഭി​ണി മാ​ത്ര​മേ വീട്ടിലുണ്ടായിരുന്നുള്ളു. ഈ സമയത്താണ് വീട്ടിലെ മുറിയിൽ മൂർഖൻ പാമ്പ് കേറിയത്. നാ​ട്ടു​കാ​ർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ഫ​യ​ർ​ഫോ​ഴ്സ് അധികൃതരാണ് മൂ​ർ​ഖ​ൻ പാ​ന്പി​നെ പിടികൂടി മുറിയില്‍ നിന്നും മാറ്റിയത്.

പ്രതീകാത്മക ചിത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button