Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -25 October
ലോകകപ്പിനും മെസ്സിക്കും ഭീഷണിയുമായി ഐഎസ്
മോസ്കോ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനും അര്‍ജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസ്സിക്കും ഐഎസ് ഭീഷണി. മെസ്സിയുടെ കണ്ണിൽ നിന്ന് രക്തം ഒഴുകുന്ന ചിത്രം…
Read More » - 25 October
വായില്‍ പുഴുക്കളുമായി എത്തിയ രോഗിയുടെ ദൃശ്യങ്ങള്‍ വൈറല്‍
രോഗിയുടെ വായില്‍ പുഴുകളെ കണ്ട ദന്തഡോക്ടര്‍ ഞെട്ടി. ഒരു സ്ത്രീയുടെ വായിലാണ് നിരവധി പുഴുക്കള്‍ ഉണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഈ ദൃശ്യം ഇതിനകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ദന്തഡോക്ടറാണ്…
Read More » - 25 October
ഹാര്‍ദിക്ക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
അഹമ്മദാബാദ്: പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. 2016ല്‍ ബിജെപി എംഎല്‍എ റിഷികേശിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മേഹ്സന ജില്ലയിലെ വീസനഗര്‍ കോടതിയാണ് അറസ്റ്റ്…
Read More » - 25 October
മുഖ്യമന്ത്രിക്കു അതൃപ്തി
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ ചര്‍ച്ചയിലെ വിവരങ്ങള്‍ പുറത്തു പോകുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി രേഖപ്പെടുത്തി. വിവരങ്ങള്‍ പുറത്തു പോകാന്‍ പാടില്ലെന്നു പിണറായി നിര്‍ദേശം നല്കി. സോളാര്‍…
Read More » - 25 October
ഐഎസ് ആക്രമണം; കാണാതായ ഇന്ത്യാക്കാർക്കായി വി കെ സിങ് ഇറാഖില്‍
ന്യൂഡല്‍ഹി: ഐഎസ് ആക്രമണത്തിനിടെ കാണാതായ ഇന്ത്യാക്കാർക്കായി വിദേശ കാര്യ സഹമന്ത്രി വി കെ സിങ്. 39 ഇന്ത്യക്കാർക്കായി വി കെ സിങ് ഇറാഖില്‍ എത്തി. 39 ഇന്ത്യക്കാരെയാണ്…
Read More » - 25 October
നഗരസഭായോഗത്തില്‍ സംഘര്‍ഷം
ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ കയ്യാങ്കളി. നഗരസഭ സെക്രട്ടറിക്കു എതിരെ എടുക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയാന്‍ വേണ്ടിയാണ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍…
Read More » - 25 October
വാർത്തകൾക്ക് വിരാമം ; ഒടുവിൽ പിണക്കം മറന്ന് അവർ കണ്ടുമുട്ടി
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറും അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് വിനോദ് കാംബ്ലിയും തമ്മില്‍ പിണക്കത്തിലാണെന്ന വാര്‍ത്തകള്‍ക്ക് വിരാമം. പ്രമുഖ മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി മുംബൈയില്‍ ഒരുക്കിയ…
Read More » - 25 October
തീവ്രവാദം; ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കൊപ്പം തീവ്രവാദത്തിനെതിരെ പോരാടുന്നതില്‍ നിലകൊള്ളുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേര്സണ്. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ടില്ലേര്സണ്…
Read More » - 25 October
ആധാറിന്റെ സമയപരിധിയില്‍ സുപ്രധാന തീരുമാനം
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കു നിര്ബന്ധമാക്കുന്നതിനു വേണ്ടിയുള്ള സമയപരിധി നീട്ടി. മാര്‍ച്ച് 31 വരെയാണ് സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കു ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയം നീട്ടിയത്. കേന്ദ്രസര്‍ക്കാര്‍…
Read More » - 25 October
റസാഖ് എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
കോഴിക്കോട്: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തു. എംഎല്‍എ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തിന്റെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ്…
Read More » - 25 October
ക്യൂറേറ്റര്ക്കു എതിരെ സുപ്രധാന നടപടിയുമായി ബിസിസിഐ
പൂനെ: ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ഏകദിനത്തിന്റെ പിച്ചിന്റെ വിവരങ്ങള്‍ വാതുവെപ്പുകാര്‍ക്ക് ചോര്‍ത്തി നല്കിയ എന്ന ആരോപണം നേരിടുന്ന ക്യൂറേറ്ററെ പുറത്താക്കി. ക്യൂറേറ്ററും മുന്‍ ക്രിക്കറ്റ് താരവുമായ പാണ്ദുര് സല്ഗോണ്ഡക്കരായിയെ …
Read More » - 25 October
ലോകത്തെ ശക്തമായ പാസ്പോര്‍ട്ട് ഇപ്പോള്‍ ഇതാണ്
ദുബായ്•159 വിസ ഫ്രീ സ്കോറോടെ സിംഗപൂര്‍ പാസ്പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി മാറി. സിംഗപൂര്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഇപ്പോള്‍ 173 രാജ്യങ്ങളില്‍ വിസ-ഫ്രീയായി യാത്ര ചെയ്യാം.…
Read More » - 25 October
പൃഥ്വിരാജിന്റെ മകളായി ആനന്ദത്തിലെ യുവതാരം
പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം വിമാനത്തില്‍ പൃഥ്വിരാജിന്റെ മകളായി ആനന്ദത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അനാര്‍ക്കലി എത്തുമെന്നാണ് സൂചന. പ്രദീപ് എം. നായര്‍ സംവിധാനം ചെയ്യുന്ന വിമാനം ഒരു…
Read More » - 25 October
ടിപ്പു സുല്‍ത്താന്റെ മരണത്തെക്കുറിച്ച് രാഷ്ട്രപതി പറയുന്നത് ഇങ്ങനെ
ബെംഗളൂരു: മൈസൂര്‍ രാജ്യം ഭരിച്ച ടിപ്പു സുല്‍ത്താന്റെ മരണം ചരിത്രപ്രാധാന്യമുള്ള സംഭവമാണെന്നു വിശേഷിപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രംഗത്ത്. ബ്രിട്ടീഷുകാരമായി പോരാടിയ ടിപ്പു ടൈഗര്‍ ഓഫ് മൈസൂര്‍…
Read More » - 25 October
ട്രോളില്‍ മുങ്ങി ശിവരാജ് സിങ് ചൗഹാന്
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രസ്താവനയ്ക്ക് ട്വിറ്ററില്‍ വൻ ട്രോള്‍. മധ്യപ്രദേശിലെ റോഡുകള്‍ക്ക് അമേരിക്കയിലെ റോഡുകളെക്കാള്‍ നിലവാരമുണ്ടെന്ന പ്രസ്താവനയ്ക്കാണ് ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നത്. മധ്യപ്രദേശിലെ…
Read More » - 25 October
ഷെറിന് മാത്യൂസിന്റെ മരണം; കൂടുതല്‍ അറസ്റ്റിനു സാധ്യതയെന്ന് റിച്ചാര്ഡ്സണ് പോലീസ്
മൊയ്തീന് പുത്തന്‍ചിറ റിച്ചാര്ഡ്സണ് (ടെക്സസ്): ഷെറിന് മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റിനു സാധ്യതയെന്ന് റിച്ചാര്ഡ്സണ് പോലീസ് വക്താവ് കെവിന് പെര്‍ലിച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഷെറിന്റെ മൃതദേഹം…
Read More » - 25 October
അനധികൃത പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അടച്ചുപൂട്ടി
ഷാര്‍ജ: ഷാര്‍ജയിലെ നാല്പത്തിരണ്ട് അനധികൃത പാര്‍ക്കിംഗ് സ്ഥലങ്ങള്‍ മുനിസിപ്പാലിറ്റി അധികൃതര്‍ അടച്ചുപൂട്ടി. ഉയര്‍ന്ന നിരക്ക് ഈടാക്കുകയും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും നിയമങ്ങള്‍ ലംഘിക്കുകയും ചെയ്ത കേന്ദ്രങ്ങളാണ്…
Read More » - 25 October
ഇന്ത്യന്‍ ഓഹരി വിപണി ചരിത്ര നേട്ടത്തില്‍
മുംബൈ: ഓഹരി സൂചികകളില്‍ വ്യാപാരം ആരംഭിച്ചത് ചരിത്ര നേട്ടത്തോടെ. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് വ്യാപാരം ആരംഭിച്ച ഉടന്‍ 509.99 പോയന്റ് ഉയര്‍ന്ന് 33,117.33 കടന്നു. ദേശീയ…
Read More » - 25 October
വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കരുത് : പുതിയ മുന്നറിയിപ്പുമായി ദുബൈ പോലീസ്
ദുബൈ: വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി ദുബൈ പോലീസ്. അപകട സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും ദുബൈ പോലീസ് അറിയിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍…
Read More » - 25 October
ലോകരാഷ്ട്രങ്ങളെ അത്ഭുതപ്പെടുത്തി സൗദി കിരീടാവകാശിയുടെ പുതിയ പ്രഖ്യാപനം : അതെ സൗദി ചരിത്രത്തില്‍ ഇടം നേടുകയാണ്
ജിദ്ദ: സൗദിയുടെ പുതിയ കിരീടാവകാശി ചരിത്രം തന്നെ പൊളിച്ചെഴുതുകയാണ്. സൗദിയിലെ കര്‍ശനമായ മത നിയന്ത്രണങ്ങളില്‍ ആയവ് വരുത്തുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ലോകത്തിന് മുഴുവന്‍ മുന്പില്…
Read More » - 25 October
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം: കലക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി
കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന റിപ്പോര്‍ട്ട് ആലപ്പുഴ കലക്ടര്‍ ഹൈക്കോടതിയില്‍ നല്കി. കായല്‍ മണ്ണിട്ട് നികത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 64…
Read More » - 25 October
ഐ.എസിൽ ചേർന്ന മൂന്നു പേർ കണ്ണൂരില്‍ പിടിയില്‍
കണ്ണൂർ: ഐ.എസ് ബന്ധമുള്ള മൂന്നു പേർ കണ്ണൂരില്‍ പിടിയില്‍. വളപട്ടണം ചക്കരക്കല്ല് സ്വദേശികളാണ് പിടിയിലായത്. ഇവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല. ഐ.എസില്‍ ചേര്‍ന്ന ഇവര്‍ തുര്‍ക്കിയിലായിരുന്നു. നാട്ടില്‍…
Read More » - 25 October
ഇന്റര്‍നെറ്റ് വഴിയുള്ള ഫോണ്‍വിളികള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി ട്രായ്
ന്യൂഡല്‍ഹി:ഇന്റര്‍നെറ്റ് വഴിയുള്ള ഫോണ്‍വിളികള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). സാധാരണ ലാന്‍ഡ് ലൈന്‍ ഫോണ്‍ വിളികളുടെ മാതൃകയില്‍ ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ക്കും കൃത്യമായ പ്രവര്‍ത്തന…
Read More » - 25 October
ബിവറേജസ് ഔട്ട്ലറ്റുകളില് ഇനി മുതല്‍ സ്ത്രീകളെ നിയമിയ്ക്കുന്നു
തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലറ്റുകളില് ജോലിക്ക് ഇനി സ്ത്രീകളും. പി.എസ്.സിയുടെയും ഹൈക്കോടതിയുടേയും നിര്‍ദേശം മാനിച്ചാണ് തീരുമാനം. ഏഴ് സ്ത്രീകള്‍ ബിവറേജസില്‍ നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.…
Read More » - 25 October
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു . ഡിസംബര്‍ 9, 14 എന്നീ രണ്ടു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ അറിയിച്ചു. ഡിസംബര്‍…
Read More »