Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -12 November
മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തി
ബംഗളൂരു: . കര്‍ണാടക ഹൈകോടതിയിൽ ജീവനക്കാരുടെ മൊബൈല്‍ ഫോൺ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി. ചീഫ് ജസ്റ്റിസ് എച്ച്.ജി രമേശ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജോലി…
Read More » - 12 November
സൗദിയിലേയ്ക്ക് ഉറ്റുനോക്കി ലോകം ; യഥാര്‍ത്ഥ യുദ്ധം ഇറാനും സൗദിയും തമ്മിലാകുമോ എന്ന് ഭയന്ന് ലോകരാഷ്ട്രങ്ങള്‍
റിയാദ്: ലോക രാഷ്ട്രങ്ങളില്‍ രാഷ്ട്രീയ അസ്ഥിരത വന്നതുമുതല്‍ മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭീഷണിയിലാണ്. ഉത്തര കൊറിയയിലെ സ്വേഛാധിപതി കിം ജോങ് ഉന്നിന്റെ നീക്കങ്ങളാകും ലോകത്തെ മൂന്നാം…
Read More » - 12 November
സരിതയുടെ സൗന്ദര്യം വർണനയാണ് സോളാർ റിപ്പോർട്ടിലെന്ന് കെ.സി. ജോസഫ്
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷൻ അവതരിപ്പിച്ച റിപ്പോർട്ട് വിശ്വാസ യോഗ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫ്. കമ്മിഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംശയമുനയില്‍ നില്‍ക്കുന്നതിനിടെയാണ് ജോസഫിന്റെ പരാമര്‍ശം.…
Read More » - 12 November
ഗര്‍ഭനിരോധ ഉറകളുടെ വിതരണം സൗജന്യമാക്കിയപ്പോള്‍ സംഭവിച്ചത് ആരെയും അമ്പരപ്പിക്കും
ബംഗളുരു: ഗര്‍ഭനിരോധ ഉറകളുടെ വിതരണം സൗജന്യമാക്കിയപ്പോള്‍ സംഭവിച്ചത് ആരെയും അമ്പരപ്പിക്കും. ഏപ്രില്‍ 28നാണ് ഓണ്‍ലൈനിലൂടെ ഗര്‍ഭനിരോധ ഉറകള്‍ വില്‍ക്കുന്നതിനായി ഫ്രീ കോണ്ടം സ്റ്റോര്‍ ആരംഭിച്ചത്. ഫ്രീ കോണ്ടം…
Read More » - 12 November
ഗൗരി ലങ്കേഷിന്റെ ഘാതകരെ തിരിച്ചറിഞ്ഞു : അറസ്റ്റ് ഉടന്‍
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞു. കേസ്ഉടന് പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. ഒരാഴ്ചയ്ക്കകം വധത്തിന് പിന്നില്‍…
Read More » - 12 November
ഡൽഹിയിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് സർവീസ് നിർത്തിവെച്ചു
ന്യൂഡല്‍ഹി:ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ സർവീസ് അമേരിക്കന്‍ വിമാന കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സ് താത്കാലികമായി നിര്‍ത്തിവച്ചു. അന്തരീക്ഷം വ്യക്തമല്ലാത്തതിനാൽ നെവാര്‍ക്ക്- ഡല്‍ഹി സര്‍വീസുകളാണ് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചതെന്നു…
Read More » - 12 November
വിപണിയിലെത്തുന്ന കുപ്പിവെള്ളത്തെ കുറിച്ച് ഞെട്ടിക്കുന്ന കണ്ടെത്തൽ
പാലക്കാട് ; വിപണിയിലെത്തുന്ന കുപ്പിവെള്ളം ഭൂരിഭാഗവും മലിന ജലമെന്ന് കണ്ടെത്തൽ. പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ കുടിവെള്ള കമ്പനികളുടെ വെള്ളമാണ് വിപണിയിൽ എത്തുന്നത്. പാലക്കട് ജില്ലയിൽ അനുമതിയില്ലാതെ…
Read More » - 12 November
സൗദിയില്‍ ജയിലിലായ രാജകുമാരന് എങ്ങിനെ ലോകം അറിയപ്പെടുന്ന രാജകുമാരനായി : കഥ കേട്ടാല്‍ ആരുമൊന്ന് ഞെട്ടും
റിയാദ്: അല്‍വലീദ് ബിന്‍ തലാല്‍….സൗദി അറേബ്യയിലെ ഏറ്റവും ധനാഢ്യനായ രാജകുമാരന് . ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വരെ പശ്ചിമേഷ്യയിലെ ഏറ്റവും ധനാഢ്യനായ രാജകുമാരനായിരുന്നു അയാള്‍. അല്‍വലീദ്…
Read More » - 12 November
12 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിതുരയില്‍ 12 വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റിൽ കോട്ടയ്ക്കകം മീനാങ്കല്‍ കല്ലുവരമ്പില്‍ ചന്ദ്രിക വിലാസത്തില്‍ രാജു എന്ന ജോണ്സണ് ആണ് പിടിയിലായത്. ഇക്കഴിഞ്ഞ…
Read More » - 12 November
ലക്ഷ്യമിട്ട അഞ്ജാതജഡം കിട്ടാതായപ്പോള്‍ ചാക്കോയെ കൊലപ്പെടുത്തി : ചാക്കോ വധക്കേസിന് പിന്നിലെ കാരണങ്ങളുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ
പത്തനംതിട്ട: കൊലപാതകത്തിനു ക്വട്ടേഷന്‍ നല്കാന് സുകുമാരക്കുറുപ്പ് മധ്യതിരുവിതാംകൂര്‍ മുഴുവന്‍ അലഞ്ഞിരുന്നെന്നുവെന്ന് വെളിപ്പെടുത്തല്‍. എന്നാല്‍ ഒടുവില്‍ മാര്‍ഗമില്ലാതെ ആയപ്പോള്‍ ബന്ധുവായ ഭാസ്ക്കരപിള്ളയെത്തന്നെ കൃത്യം ഏല്പിച്ചത്. അബുദാബിയില്‍നിന്നു പുറപ്പെടും മുമ്പേ…
Read More » - 12 November
ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ അവസരം
ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപക തസ്തികകളില്‍ അവസരം. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളിലായി ആകെ 62 ഒഴിവുകളാണുള്ളത്. കംപ്യൂട്ടര്‍ എന്‍ജിനീയറിങ്,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,സോഫ്റ്റ്വേര്‍ എന്‍ജിനീയറിങ്,ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്,ഇലക്ട്രിക്കല്‍…
Read More » - 12 November
രക്ഷിതാക്കളുടെ ആശങ്ക വര്‍ധിപ്പിച്ച് ക്രൈംബ്യൂറോ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു
കോഴിക്കോട്: രക്ഷിതാക്കളുടെ ആശങ്ക വര്‍ധിപ്പിച്ച് ക്രൈംബ്യൂറോ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു. സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രക്ഷിതാക്കളുടെ നെഞ്ചില്‍ ആധിയുടെ…
Read More » - 12 November
പ്രധാനമന്ത്രി ഇന്ന് ട്രംപുമായി കൂടിക്കാഴ്ച നടത്തും
മനില: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.45 മിനിറ്റ് കൂടിക്കാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നതെന്നാണു റിപ്പോർട്ടുകൾ.മോദി ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ന് ഫിലിപ്പിന്‍സ്…
Read More » - 12 November
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്തത് ആരാണെന്ന സൂചന ലഭിച്ചു
കോഴിക്കോട്: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്തത് ആരാണെന്ന സൂചന ലഭിച്ചു. സോളാര്‍ കമീഷന് റിപ്പോര്‍ട്ടിനോട് പ്രതികരിക്കവേ, തന്നെ ഒരാള്‍ ബ്ലാക്ക്മെയില്‍ ചെയ്തതായി ഉമ്മന്‍ ചാണ്ടി…
Read More » - 12 November
ഹോട്ടല്‍ ഭക്ഷണവില 20 ശതമാനത്തോളം കുറയും
തൃശ്ശൂര്‍: റെസ്റ്റോറന്റുകള്‍ക്കുള്ള ജി.എസ്.ടി. അഞ്ച് ശതമാനമാക്കിയതും ഭക്ഷ്യവസ്തുക്കളളുടെ വിലക്കുറവുംമൂലം ഹോട്ടല്‍ഭക്ഷണത്തിന്റെ വില 20 ശതമാനത്തോളം കുറയ്ക്കേണ്ടിവരും. ജി.എസ്.ടി. കുറച്ചതോടെ ഏഴുമുതല്‍ 13 ശതമാനം വില കുറയ്ക്കാന്‍ ഹോട്ടലുകാര്‍…
Read More » - 12 November
പെട്രോൾ കുടിക്കുന്ന കുരങ്ങൻ ; കേട്ടിട്ടു വിശ്വാസമാകുന്നില്ലേ? എങ്കിൽ ഈ വീഡിയോ കാണുക
പെട്രോൾ കുടിക്കുന്ന കുരങ്ങൻ കേട്ടിട്ടു വിശ്വാസമാകുന്നില്ല അല്ലെ എന്നാൽ സംഭവം സത്യമാണ്. പാനിപ്പത്തിലെ ഇൻസാർ ബസാറിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു ബൈക്കിൽ നിന്നും ഒരു കുരങ്ങൻ പെട്രോൾ…
Read More » - 12 November
സച്ചിനോടൊപ്പം സ്പൈസ് കോസ്റ്റ് മാരത്തണ്‍ ലഹരിയില്‍ കൊച്ചി
കൊച്ചി : സ്പൈസ് കോസ്റ്റ് മാരത്തണ്‍ ലഹരിയില്‍ മുഴുകി കൊച്ചി.പുലര്‍ച്ചെ നാലരയ്ക്ക് വില്ലിങ്ടണ്‍ ഐലന്‍ഡില്‍ സച്ചിന് തെന്‍ഡുല്‍ക്കര്‍ മാരത്തണ്‍ ഫ്ലാഗ് ഒാഫ് ചെയ്തു. ഹാഫ് മാരത്തണില്‍ മാവേലിക്കര…
Read More » - 12 November
അപ്ന ഘര്‍ എന്ന ആശയവുമായി സര്‍ക്കാര്‍ : അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സന്തോഷ വാര്‍ത്ത
പാലക്കാട് : ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട സമുച്ചയമായ കഞ്ചിക്കോട്ടെ അപ്നാഘര്‍ 2018 ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലും പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി…
Read More » - 12 November
ചരിത്രത്തിലാദ്യമായി കാശ്മീര്‍ ഉപരിസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി
ശ്രീനഗർ : ചരിത്രത്തിലാദ്യമായി കാശ്മീര്‍ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി. പിഡിപി അംഗം വിക്രമാദിത്യ സിങ് രാജിവച്ചതിനെ തുടർന്നാണിത്. ഏതാനും ദിവസത്തേക്കു മാത്രമേ…
Read More » - 12 November
ഗായികമാർ പി സുശീലയും വാണി ജയറാമും പുതിയ ആവശ്യവുമായി രംഗത്ത്
ദോഹ ; പാടുന്നവക്കും പാട്ടുകളുടെ റോയൽറ്റ് ലഭിക്കണമെന്ന ആവശ്യവുമായി മുതിർന്ന ഗായികമാർ പി സുശീലയും വാണി ജയറാമും രംഗത്ത്. പണ്ട് പട്ടു പാടിയിരുന്നത് കുറഞ്ഞ പ്രതിഫലത്തിനായിരുന്നു.സംഗീത സംവിധായകർ…
Read More » - 12 November
ഇൻകം ടാക്സ് റെയ്ഡ്:ശശികലയുടെ സഹോദരന്റെ അടച്ചിട്ട മുറിയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കണ്ടു കണ്ണ് മഞ്ഞളിച്ച് ഉദ്യോഗസ്ഥർ
ചെന്നൈ : അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെ സഹോദരന്റെ അടച്ചിട്ട മുറിയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കണ്ടു കണ്ണ് മഞ്ഞളിച്ചു ആദായനികുതി ഉദ്യോഗസ്ഥർ. ശശികലയുടെ കുടുംബാംഗങ്ങൾക്കെതിരായ…
Read More » - 12 November
ബിജെപി കൗണ്‍സിലറുടെ വീടിനു നേരെ ആക്രമണം
കോഴിക്കോട്: കോഴിക്കോട് വടകര നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ പി.കെ.സിന്ധുവിന്റെ വീടിനു നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍…
Read More » - 12 November
ആയില്യം നാളില്‍ മണ്ണാറശാല നാഗരാജാവിന്റെ അനുഗ്രഹം തേടാനെത്തിയത് പതിനായിരങ്ങള്‍ : സായൂജ്യരായി ഭക്തര്‍
ഹരിപ്പാട് : മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ ഭക്തസഹസ്രങ്ങള്‍ ആയില്യം തൊഴുത് സായൂജ്യമടഞ്ഞു. പുലര്‍ച്ചെ നാലിന് നട തുറക്കും മുമ്പെ ക്ഷേത്രപരിസരം ഭക്തരെ കൊണ്ട് നിറഞ്ഞു. നാഗാരാധന…
Read More » - 12 November
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തന്നെ പിരിച്ചു വിടാനുള്ള കാരണം വ്യക്തമാക്കി പ്രയാര്‍
പത്തനംതിട്ട : ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തന്നെ പിരിച്ചു വിടാനുള്ള കാരണം വ്യക്തമാക്കി പ്രയാര്‍.തീർഥാടന ഒരുക്കങ്ങളുടെ മൂർധന്യാവസ്ഥയിൽ കാലാവധി കുറച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്…
Read More » - 12 November
പുതിയ രാഷ്ട്രീയസഖ്യവുമായി പർവേസ് മുഷറഫ്
ഇസ്ലാമാബാദ് : പുതിയ രാഷ്ട്രീയസഖ്യവുമായി മുന്‍ പാകിസ്താൻ പട്ടാളമേധാവിയും പ്രസിഡന്റുമായിരുന്ന പർവേസ് മുഷറഫ്. പാകിസ്ഥാന് അവാമി ഇത്തിഹാദ് എന്ന പേരിൽ 23 രാഷ്ട്രീയപാര്‍ട്ടികളെ ഏകോപിപ്പിച്ച് ഒരു മഹാസഖ്യത്തിനാണ്…
Read More »