Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -31 October
പി. കൃഷ്ണപിള്ളയുടെ സ്മാരകത്തിനു തീയിട്ടിട്ട് ഇന്ന് നാല് വര്‍ഷം
ആലപ്പുഴ: കമ്യൂണിസ്റ്റ് ആചാര്യൻ പി.കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച സംഭവത്തിന് നാലാണ്ട്. 1948 -ല്‍ പി.കൃഷ്ണപിള്ള ഒളിവില്‍ പാര്ക്കവേ പാമ്പുകടിയേറ്റത് കണ്ണര്‍കാട്ടെ ചെല്ലികണ്ടത്തില്‍ വീട്ടിലാണ്. സി.പി.എം. ഏറ്റെടുത്ത ഈ…
Read More » - 31 October
മുംബൈ ഡൽഹി വിമാനത്തിലെ ഭീകരാക്രമണ ഭീഷണി – യാഥാർഥ്യം ഇങ്ങനെ
അഹമ്മദാബാദ്: കാമുകിയുടെ ജോലി നഷ്ടപ്പെടാന്‍ വേണ്ടി മുംെബെ – ഡല്‍ഹി വിമാനത്തിനു ഭീകരാക്രമണ ഭീഷണി മുഴക്കിയ യാത്രാക്കാരന് അറസ്റ്റില്‍. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്ന സല്ലാ ബിര്‍ജു…
Read More » - 31 October
കേരളത്തിലെ ഒരു ആശുപത്രിയിലേയ്ക്ക് ചികിത്സ തേടി എത്തുന്നത് ആയിരക്കണക്കിന് ഗള്‍ഫ് സ്വദേശികള്‍
ആലുവ: സംസ്ഥാനത്തെ ഒരു ആശുപത്രിയിലേയ്ക്ക് മാത്രം ചികിത്സ തേടി എത്തുന്ന ഗള്‍ഫ് സ്വദേശികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ആലുവ രാജഗിരി ആശുപത്രിയിലേക്കാണ് ഗള്‍ഫ് സ്വദേശികള്‍ ചികിത്സതേടിയെത്തുന്നത്.…
Read More » - 31 October
ചവറ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം
കൊല്ലം: കൊല്ലം ചവറയിൽ പാലം തകർന്ന് മരിച്ചവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി ജെ. മേഴിസിക്കുട്ടിയമ്മ അറിയിച്ചു . അപകടത്തിൽ പരിക്കേറ്റവരുടെ…
Read More » - 31 October
മനുഷ്യക്കടത്തില്‍ കേരളം പ്രധാന കണ്ണി: ദേശീയ വനിതാ കമ്മീഷന്
കോഴിക്കോട്: മനുഷ്യക്കടത്തില്‍ കേരളം പ്രധാന കണ്ണിയാണെന്ന് ദേശീയ വനിതാ കമ്മീഷന് അംഗം സുഷമാ സാഹു പറഞ്ഞു. കോഴിക്കോട്, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് ഗൾഫ് നാടുകളിലേക്കുള്ള മനുഷ്യക്കടത്ത്…
Read More » - 31 October
കേരളത്തിലെ തുലാവര്‍ഷത്തെ കുറിച്ച് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത് ഇങ്ങനെ
കൊച്ചി: കേരളത്തിലെ തുലാവര്‍ഷത്തെ കുറിച്ച് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത് ഇങ്ങനെ. ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍, അടുത്ത 2-3 ദിവസങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ…
Read More » - 31 October
മകളെ കഴുത്തറുത്തു കൊന്ന പാകിസ്ഥാൻ സ്വദേശിയായ അഭയാർത്ഥി പിടിയിൽ
ബർലിൻ : ജർമ്മൻ അഭയാർത്ഥിയായ പാക് പൗരൻ അറസ്റ്റിൽ. ഹാംബുർഗിൽ കഴിഞ്ഞ തിങ്കളാഴ്ച രണ്ടു വയസുകാരിയായ മകൾ അയിഷയെ കഴുത്തറുത്ത് കൊന്ന കുറ്റത്തിനാണ് പിതാവ് പാക്കിസ്ഥാൻ പൗരൻ…
Read More » - 31 October
ചെമ്പരിക്ക ഖാസിയുടെ മരണത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘം : ശബ്ദരേഖ പുറത്ത് : ശബ്ദരേഖ പുറത്തുവിട്ട ആദൂര്‍ സ്വദേശിയെ കാണാനില്ല
കാസര്‍കോട്: സിബിഐ ആത്മഹത്യയാണെന്ന് എഴുതി തള്ളിയ കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍. മുസ്ലിം പണ്ഡിത നേതാവും ചെമ്പരിക്ക ഖാസിയുമായിരുന്ന എം അബ്ദുല്ല മൗലവി 2010-ലാണ് ദുരൂഹ സാഹചര്യത്തില്‍…
Read More » - 31 October
അടിമകളാകേണ്ടിവന്ന 25 തൊഴിലാളികളെ രക്ഷപ്പെടുത്തി
ജയ്പൂർ : ഏഴു വർഷമായി കൃഷിയിടത്തിൽ അടിമപ്പണി ചെയ്യേണ്ടിവന്ന 25 തൊഴിലാളികളെ രക്ഷപ്പെടുത്തി.രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് സംഭവം.ദിവസവും 15 മണിക്കൂർ നിർബന്ധിത ജോലി ചെയ്യേണ്ടിവന്നവരാണ് ഇവരെന്നാണ് അധികൃതർ…
Read More » - 31 October
സ്വര്‍ണക്കടത്ത് കേസ് പ്രതി അബുലൈസിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് റവന്യു ഇന്റലിജന്‍സ്
കോഴിക്കോട് : സംസ്ഥാന സര്‍ക്കാറിനെ ഏറെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പിടികിട്ടാപ്പുള്ളിയായ അബുലൈസിനൊപ്പം ഇടതു എംഎല്‍എമാരായ കാരാട്ട് റസാഖും പി.ടി.എ. റഹീമും നില്ക്കുന്ന ചിത്രം…
Read More » - 31 October
മഴ കനത്തു : സ്കൂളുകള്‍ക്ക് ഇന്ന് അവധി
തമിഴ്നാട് : കനത്തമഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ മൂന്നു ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. അടുത്ത വെള്ളിയാഴ്ചവരെ ശക്തമായ…
Read More » - 31 October
ദക്ഷിണ റെയിൽവേ ട്രെയിനുകളിടെ സമയം നാളെ മുതല്‍ മാറും: സമയ ക്രമം ഇങ്ങനെ
തിരുവനന്തപുരം : ദക്ഷിണ റെയില്‍വേ ട്രെയിനുകളുടെ സമയക്രമം നാളെ മുതല്‍ മാറും. ട്രെയിനുകളുടെ വേഗം വര്‍ധിപ്പിച്ചതിനാല്‍ പ്രധാന ട്രെയിനുകളുടെ സമയക്രമത്തില്‍ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും സ്റ്റോപ്പുകളിൽ മാറ്റമില്ല. കൂടാതെ…
Read More » - 31 October
വിചാരണ തടവുകാർക്ക് വീട്ടിൽ നിന്ന് ഭക്ഷണം എത്തിക്കാനുള്ള സൗകര്യം ഒരുക്കിയേക്കും
ആലപ്പുഴ: വീട്ടില്‍നിന്ന് ഭക്ഷണം എത്തിച്ച് വിചാരണ തടവുകാർക്ക് കഴിക്കാനുള്ള സൗകര്യമൊരുക്കാൻ ജയില്‍വകുപ്പ് ഒരുങ്ങുന്നു. വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ കഴിയാത്തവര്ക്കുമാത്രം സര്‍ക്കാര്‍ ഭക്ഷണം കൊടുത്താല്‍ ചെലവ് ചുരുക്കാനാവുമെന്ന പ്രതീക്ഷയാണിതിന്…
Read More » - 31 October
ഇന്ത്യക്കും ബംഗ്ലാദേശിനും പ്രതികൂലമായി ബ്രഹ്മപുത്ര നദിയെ വഴിതിരിച്ചു വിടാനൊരുങ്ങി ചൈന
ബെയ്ജിങ്: ഇന്ത്യക്കും ബംഗ്ലാദേശിനും ഒരുപോലെ പ്രതികൂലമായി ബഹിക്കുന്ന പദ്ധതിയുമായി ചൈന. ബ്രഹ്മപുത്രാനദിയെ വഴിതിരിച്ചു വിടാൻ തുരങ്കം നിർമ്മിക്കാനൊരുങ്ങുകയാണ് ചൈന. ഇതിനായി 1000 കിലോമീറ്റർ നീളം വരുന്ന, ലോകത്തിലെ…
Read More » - 31 October
സ്ത്രീ ശാക്തീകരണ നീക്കങ്ങളിൽ സുപ്രധാനമായ പ്രഖ്യാപനവുമായി സൗദി; കായിക സ്റ്റേഡിയങ്ങളിലും ഇനി സ്ത്രീകൾക്ക് പ്രവേശിക്കാം
ജിദ്ദ: സ്ത്രീ ശാക്തീകരണ നീക്കങ്ങളിൽ സുപ്രധാനമായ പ്രഖ്യാപനവുമായി സൗദി. ഇതുവരെ വനിതകൾക്ക് മുമ്പിൽ അടഞ്ഞു കിടന്നിരുന്ന കായിക സ്റ്റേഡിയങ്ങളുടെ വാതിൽ സ്ത്രീകൾക്ക് വേണ്ടി തുറന്നുകൊടുക്കാൻ സൗദി തീരുമാനിച്ചു.…
Read More » - 31 October
ഡെങ്കിപ്പനി മരണം; വ്യാജപ്രചാരണമെന്ന് മമത ബാനർജി
കൊൽക്കത്ത: ബംഗാളിൽ ഡെങ്കിപ്പനി ബാധിച്ച് നാൽപതിലധികം പേർ മരിച്ചതായി റിപ്പോർട്ട്. എന്നാൽ മരണക്കണക്കുകൾ വ്യാജമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പനി പടരാതിരിക്കാനുള്ള…
Read More » - 30 October
വാഹന റജിസ്ട്രേഷൻ നടപടികൾ കർശനമാക്കി സർക്കാർ
പുതുച്ചേരി: വാഹന റജിസ്ട്രേഷൻ നടപടികൾ കർശനമാക്കി പുതുച്ചേരി സർക്കാർ. നികുതിയിളവിന്റെ ആനുകൂല്യം മുതലെടുത്ത് അയൽസംസ്ഥാനക്കാർ വെട്ടിപ്പ് നടത്തുന്നത് വ്യാപകമായതോടെയാണ് നിയമങ്ങൾ കർശനമാക്കിയത്. മോട്ടോർ വാഹന വകുപ്പിന് വ്യാജ…
Read More » - 30 October
ഒരേ സ്കൂളിലെ അദ്ധ്യാപികയും വിദ്യാർത്ഥിനിയും ആത്മഹത്യ ചെയ്ത നിലയിൽ
കൊല്ലം ; ഒരേ സ്കൂളിലെ അദ്ധ്യാപികയും വിദ്യാർത്ഥിനിയും ആത്മഹത്യ ചെയ്ത നിലയിൽ. കൊല്ലത്തെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായ റിനു, പത്താം ക്ലാസ് വിദ്യാർഥിനിയായ സാന്ദ്ര എന്നിവരാണ്…
Read More » - 30 October
ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു
അമ്പലപ്പുഴ: ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. നീണ്ടകര സ്വദേശി സണ്ണി (58), മകൻ അജി (33) എന്നിവരാണു മരിച്ചത്. കൂടെ ഉണ്ടായിരുന്ന ജോസ് (42),…
Read More » - 30 October
കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു
കുവൈറ്റ് സിറ്റി ; കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ഷെയ്ക് ജാബിര്‍ അല്‍ മുബാറക് അല്‍ സബ രാജിക്കത്ത് കുവൈറ്റ് അമീര്‍ ഷേഖ് സബാ അല്‍ അഹമ്മദ്…
Read More » - 30 October
കോപ്പിയടിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ പുറത്താക്കിയേക്കും
ചെന്നൈ: കോപ്പിയടിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ പുറത്താക്കിയേക്കും. മലയാളി ഐപിഎസ് ഉദ്യോഗസ്ഥനായ ഷാബിര്‍ കരീമാണ് സിവിൽ സർവീസ് മെയിൻ പരീക്ഷക്ക് കോപ്പിയടിച്ചത്. ഇദ്ദേഹം നിലവിൽ തിരുനൽവേലി നാങ്കുനേരി എഎസ്പിയാണ്.…
Read More » - 30 October
ഇംഗ്ലീഷ് പഠിക്കാത്തതിന്റെ പേരിൽ നായക്ക് ക്രൂര മർദ്ദനം ; ഞെട്ടിക്കുന്ന വീഡിയോ കാണാം
അതിക്രൂരമായി മർദ്ദിച്ച് കൊണ്ട് നായയെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നായയെ കൊണ്ട് ഇംഗ്ലിഷ് എഴുതിക്കാനുള്ള യുവാവിന്റെ അനാവശ്യ ശ്രമവും ഇതിന്റെ പേരിൽ…
Read More » - 30 October
ഇന്ധന വിലയില്‍ മാറ്റം
യുഎഇയിലെ ഇന്ധന വിലയില്‍ സുപ്രധാന മാറ്റം. പുതിയ തീരുമാന പ്രകാരം പെട്രോളിനു വില കുറയും. ഒമ്പത് ഫില്‍സാണ് പെട്രോളിനു കുറയുന്നത്. പക്ഷേ ഡീസലിനു വില വര്‍ധിക്കും. ഡീസലിനു…
Read More » - 30 October
മാതാപിതാക്കൾ വീട്ടിൽ പൂട്ടിയിട്ട പതിനേഴുകാരിക്ക് ദുബായ് പോലീസിന്റെ സഹായം
സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ച പതിനേഴുകാരിയെ ദുബായ് പോലീസ് രക്ഷപെടുത്തി . രണ്ട് ദിവസമായി മാതാപിതാക്കൾ വീടിനുള്ളിൽ പൂട്ടിയിട്ട പെൺകുട്ടിയെയാണ് ദുബായ് പോലീസ് രക്ഷപെടുത്തിയത്. വിവരം ലഭിച്ചയുടൻ…
Read More » - 30 October
നാളെ ഹര്‍ത്താല്‍
മാഹി: നാളെ ബിജെപി ഹര്‍ത്താല്‍. മാഹിയിലാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ മത്സ്യത്തൊഴിലാളികൾക്കു നേരെ പോലീസ് ആക്രമണം നടത്തിയെന്നു ആരോപിച്ചാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
Read More »