കൊച്ചി: കായൽ കൈയേറ്റ വിവാദത്തിൽ തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. ഇത്തരമൊരു ഹർജിക്ക് നിലനില്പുണ്ടോയെന്നും കോടതി ചോദിച്ചു.
ആദ്യം ഇക്കാര്യം വിശദീകരിക്കണം. മന്ത്രി ഹര്‍ജി ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന് അഡ്വ.ഹരീഷ് വാസുദേവനും വിമര്‍ശനം.
Post Your Comments