KeralaLatest NewsNews

ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സില്‍ തീരുമാനം

തിരുവനന്തപുരം : ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സില്‍ തീരുമാനം. തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അംഗങ്ങളുടെ കാ​​​ലാ​​​വ​​​ധി വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു​​​കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ ഇ​​​റ​​​ക്കി​​​യ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ജസ്റ്റീസ് പി.സദാശിവം ഒപ്പുവച്ചു.

ഓർഡിനൻസിന്റെ നിയമസാധുത സംബന്ധിച്ച് സർക്കാർ നൽകിയ വിശദീകരണം പരിഗണിച്ചാണ് നടപടി. ഇന്നലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ട് രാജ്ഭവനിലെത്തി വിശദീകരണം നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button