വാഷിംഗ്ടൺ: ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. സംഭവത്തിൽ നിരവധി പേർക്ക് പരിക്ക്. അമേരിക്കയിലെ ന്യൂയോർക്കിലാണ് അപകടം നടന്നത്. 75 ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. അപകടം നടന്നത് സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിലാണ്

Post Your Comments