Latest NewsKeralaNews

ഉപരാഷ്ട്രപതി ഇന്ന് സംസ്ഥാനത്ത്

കൊച്ചി: ദ്വദിന സന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് സംസ്ഥാനത്ത് എത്തും. കൊച്ചിയിലാണ് അദ്ദേഹം എത്തുന്നത്. ഉപരാഷ്ട്രപതിയായി തിരെഞ്ഞടുക്കപ്പെട്ടതിനു ശേഷം ഇതാദ്യമായിട്ടാണ് വെങ്കയ്യ നായിഡു കേരളത്തിൽ എത്തുന്നത്. വെങ്കയ്യ നായിഡു സംസ്ഥാനത്ത് നടക്കുന്ന മൂന്നു പരിപാടികളില്‍ പങ്കെടുക്കും.

ഇന്ന് ഉച്ചയ്ക്ക് 12.05-ന് അദ്ദേഹം കൊച്ചിയിൽ എത്തും. നാവിക വിമാനത്താവളത്തിലാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എത്തുന്നത്. വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button